താനൂർ: താനൂർ എംഇഎസ് സെൻട്രൽ സ്കൂളിന്റെ സ്ഥാപകനായിരുന്നു വി.പി .മൊയ്തീൻ സാഹിബിന്റെ മരണത്തിൽ അനുശോചിച്ച് താനൂർ എംഇഎസ് സ്കൂൾ കമ്മിറ്റി നടത്തിയ പരിപാടി എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് ഹുസൈൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എംഇഎസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. എംഇഎസ് സംസ്ഥാന സെക്രട്ടറി വി. പി അബ്ദുറഹിമാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി .എച്ച്. മുഹമ്മദ്, ജലീൽ കൈനിക്കര, താനൂർ മുൻസിപ്പൽ മുൻ ചെയർമാൻ ഷംസുദ്ദീൻ,...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
തിരൂർ പ്രസ് ക്ലബ് ആദരവും കുട വിതരണവും സംഘടിപ്പിച്ചു
തിരൂർ : എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ തിരൂർ പ്രസ് ക്ലബ് അംഗങ്ങളുടെ മക്കൾക്കുള്ള ആദരവും തിരൂരിലെ മാധ്യമ പ്രവർത്തകർക്കുള്ള കുട വിതരണവും സംഘടിപ്പിച്ചു. തഴെപ്പാലം ഗ്രെയ്സ് റെഡിഡൻസിയിൽ വെച്ച് നടന്ന പരിപാടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു. തിരൂർ ഗൾഫ് മാർക്കറ്റ് ബിസ്ബും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നെസ്ട്രോ മാർക്കറ്റിംഗ് സ്പോൺസർ ചെയ്ത കുടകൾ GMAT ജനറൽ...
കുടുംബ സംഗമവും അനുമോദന ചടങ്ങും
അവകാശങ്ങളും ആനുകൂല്യങ്ങളും നേടാനുള്ള പോരാട്ടത്തിനൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി പെൻഷൻകാർ ഉൾക്കൊള്ളണം : അബ്ദുസമദ് സമദാനി തൃത്താല: അവകാശങ്ങളും ആനുകൂല്യങ്ങളും നേടാനുള്ള പോരാട്ടത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള ഉത്തരവാദിത്വം കൂടി പെൻഷൻകാർ ഏറ്റെടുക്കണമെന്ന് എം പി അബ്ദുൽ സമദ് സമദാനി എം പി അഭിപ്രായപ്പെട്ടു. കെ എസ് എസ് പി എ തൃത്താല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമവും ചങ്ങമ്പുഴ ഖണ്ഡകാവ്യ പുരസ്‌കാര ജേതാവ് ഉഷ കുമ്പിടിക്കുള്ള അനുമോദന ചടങ്ങും ഉദ്ഘാടനം...
ഹെൽത്ത് സെൻ്റർ വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധവുമായി എസ്.ഡി.പി.ഐ
പരപ്പനങ്ങാടി : തകർച്ച ഭീഷണി നേരിടുന്ന ചെട്ടിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ വികസന സമിതിയോഗത്തിലേക്ക് പ്രതിഷേധവുമായി എസ്.ഡി.പി.ഐ. ഇന്ന് (ശനി) രാവിലെ പതിനൊന്ന് മണിക്ക് ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിൽ വെച്ച് ചേർന്ന് ആരോഗ്യ വികസന സമിതിയോഗത്തിലേക്കാണ് എസ്.ഡി.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള ചെട്ടിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ കെട്ടിടങ്ങളും മറ്റും തകർച്ച ഭീഷണി നേരിടുകയും, മതിയായ ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്താത്തതും വാർത്തയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് ഒരാൾ മരിച്ചതിനെ...
മെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാവ് സി.വി സനൂബിയയെകെ.എസ്.ടി.യു ആദരിച്ചു
തിരുന്നാവായ : കേരള എൻജിനീയറിങ് ആർക്കിടെക്‌ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പരീക്ഷയിൽ സംസ്ഥാനത്ത് ഒൻപതാം റാങ്ക് നേടിയ തിരുന്നാവായ താഴത്തറ സ്വദേശിനി സി.വി സനൂബിയയെ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂനിയൻ തിരൂർ വിദ്യാഭ്യാസ ജില്ലാസമിതി ആദരിച്ചു. ചിറ്റകത്ത് വാരിയത്താഴത്ത് ഷരീഫ് – താഹിറ ദമ്പതികളുടെ മകളായ മിടുക്കി ചേരുരാൽ ഹയർ സെക്കണ്ടറി സ്കൂളിൽനിന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. പാഠ്യ- പാഠ്യേതര പ്രവർത്തനത്തിൽ ഏറെ മികവ് തെളിയിച്ചിട്ടുണ്ട്.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഇ. പി.എ ലത്തീഫ് ഉപഹാരം...
പനമ്പിള്ളി സ്മാരക വായനശാലയിൽവായനപക്ഷാചരണം സംഘടിപ്പിച്ചു.
രവിമേലൂർ കാതിക്കുടം :കാതികുടം പനമ്പിള്ളി സ്മാരക വായനശാലയിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാദിനാഘോഷവും, വായന മത്സര വിജയികൾക്ക് ആദരവും സംഘടിപ്പിച്ചു. കെ ദാമോദരൻ വ്യക്തിയും, കാലവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രശസ്ത പ്രഭാഷകൻ, കൊരട്ടി പഞ്ചായത്ത് വികസന സ്ഥിരം സമതി ചെയർമാൻ അഡ്വ കെ.ആർ സുമേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് ശ്രീ. കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാഹിത്യ-സാംസ്ക്കാരിക രംഗങ്ങളിലെല്ലാം കഴിഞ്ഞ നൂറ്റാണ്ടിൽ നിറഞ്ഞുനിന്നു പ്രവർത്തിച്ച ശ്രീ. കെ. ദാമോദരൻ്റെ സംഭാവനകളെ അനുസ്മരിച്ച് തുടർന്ന് സംവാദവും...
പി. കെ .കുഞ്ഞാലിക്കുട്ടിയും ഡോ.ഫസൽ ഗഫൂറും വിപി മൊയ്തീന്റെ വീട് സന്ദർശിച്ചു
താനൂർ: അന്തരിച്ച എം.ഇ.എസ്. സംസ്ഥാന കമ്മിറ്റി അംഗവും താനൂർ എംഇഎസ് സ്കൂൾ രക്ഷാധികാരിയുമായ വി.പി. മൊയ്തീന്റെ വീട് മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയും, എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോ. ഫസൽ ഗഫൂറും സന്ദർശിച്ചു. മൊയ്തീൻ സാഹിബിന്റെ മക്കളായ സാബിർ, ജംഷാദ്, ജസീം എന്നിവരും കുടുംബാംഗങ്ങളും ഇരു നേതാക്കളെയും സ്വീകരിച്ചു. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മൊയ്തീൻ സാഹിബ് ചെയ്ത മഹത്തായ സേവനങ്ങൾ ഇരു നേതാക്കളും അനുസ്മരിച്ചു. ഡോക്ടർ ഫസൽ ഗഫൂർ നോടൊപ്പം എംഇഎസ് താനൂർ...
പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി
“ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ്ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി. 10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും. തമിഴ്‌നാടിനും തമിഴ് ജനതയുടെ പുരോഗതിക്കും സുപ്രധാന സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 2006 മുതൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയതാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’. കെ.എം. ഖാദർ മൊയ്തീൻ സാഹിബിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്....
നിപ 20 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ
മലപ്പുറം :നിപ ജില്ലയിൽ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ* മക്കരപറമ്പ് – ഒന്ന് മുതൽ 13 വരെ വാർഡുകൾ കൂടിലങ്ങാടി-11, 15 വാർഡുകൾ മങ്കട – 14-ാം വാർഡ് കുറുവ – 2, 3, 5, 6 വാർഡുകൾ
ഗോൾഡ് കേരളാ വിഷൻ ടി സി വി ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ചു
തിരൂർ : പ്രാദേശിക ചാനൽ മേഖലയിൽ വർഷങ്ങളുടെ വിശ്വാസ്യത കൊണ്ട് പ്രേക്ഷകർക്കിടയിൽ സ്വന്തം ഇടം സൃഷ്ടിച്ച ഗോൾഡ് കേരള വിഷൻ തിരൂർ കേബിൾ വിഷൻ ടി സി വി ചാനലുകളുടെആസ്ഥാന മന്ദിരം വിഷൻ ടവർ തിരൂർ പോലീസ് ലൈനിൽ പ്രവർത്തനം ആരംഭിച്ചു.ഹൈടെക് നിലവാർത്തിൽ ഒരുങ്ങിയ ആസ്ഥാന മന്ദിരം വിഷൻ ടവർ കായിക വഖഫ് മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു.കേബിൾ ഓപ്പറേറ്റർമാരുടെ സംഘടിത ശക്തി രാജ്യത്തിന് തന്നെ മാതൃകയാണെന്നും കുത്തകളുടെ കടന്നുകയറ്റത്തെ ഒരു പരിധിവരെ ചെറുത്ത് തോൽപ്പിക്കാൻ...