തലക്കടത്തൂർ:നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെൻ്റ് ഉപഹാരം നൽകി ആദരിച്ചു . പി ടി എ പ്രസിഡൻ്റ് പി ആഷിഖ് അദ്ധ്യക്ഷ്യം വഹിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ പി. ടി മുഹമ്മദ് സിനാൻ , പി.വി ഫർഹാനത്ത് , എം മുഹമ്മദ് അജ്മൽ ജാസിം , ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെൻ്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ്...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
കെ ഒ സുബ്രൻ അനുസ്മരണം.
രവിമേലൂർ മേലൂർ :പട്ടികജാതി ക്ഷേമ സമിതി മേലൂർ ലോക്കൽ സെക്രട്ടറിയായിരുന്ന കെ ഒ സുബ്രനെ അസുസ്മരിച്ചു.മേലൂരിൽ നടന്ന അനുസ്മരണ സമ്മേളനം പി കെ എസ് ഏരിയ സെക്രട്ടറി പി സി മനോജ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പ്ലസ് ടു, എസ് എസ് എൽ സി വിജയികളെ ആനുമോദിച്ചു . ലോക്കൽ കമ്മിറ്റി പ്രസിഡണ്ട് കെ ആർ അനിൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സി എസ് സുനോബി സ്വാഗതം പറഞ്ഞു. ഏരിയ എക്സികുട്ടിവ് അംഗം ഇന്ദിര പ്രകാശൻ, എം പി...
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും, 2 പേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേരാണ്...
പരപ്പനങ്ങാടിയിൽ പനി മൂലം ഒമ്പത് വയസ്സുകാരൻ മരണപ്പെട്ടു.
പരപ്പനങ്ങാടി: പനിമൂലം ഒമ്പത് വയസ്സുകാരൻ മരണപ്പെട്ടു.. പരപ്പനങ്ങാടി അമ്പാടി നഗറിൽ താമസിക്കുന്ന പഴയ ഒറ്റയിൽ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകൻ മുഹമ്മദ് റസ്സൽ(9) ആണ് പനി മൂലം മരണപ്പെട്ടത്.ഖബറടക്കം തിങ്കളാഴ്ച പകൽ 9.30ന് ചിറമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഉമ്മ:റസീന.സഹോദരങ്ങൾ:റിഹാൻ,റിസാൻ,
ചുഴലിക്കാറ്റ് നാശം വിതച്ചു
രവിമേലൂർ മേലൂർ, മുള്ളൻപാറയിൽ വൈകീട്ട് 5.45 ന് അനുഭവപ്പെട്ട അതിശക്തമായ ചുഴലി കൊടുങ്കാറ്റിൽ മംഗലത്ത് രാഹുലിൻ്റെയും, തൊട്ടടുത്ത തരകൻ ജോർജ്ജ്, പെരുമ്പള്ളിയാൻ പ്രസന്നൻ മറ്റു പരിസര പ്രദേശത്തെ ഏകട്ടേശം 29 ഓളം വിടുകളിലെ ഫലവൃക്ഷാധികളും, ജാതി-കവുങ്ങ് – തെങ്ങ് – പ്ലാവ് – മറ്റുതരത്തിലുള്ള എല്ലാ വൃക്ഷങ്ങളും – ഇലക്ട്രിക് പോസ്റ്റുകളും ഒടിയുകയുണ്ടായി-ഈ പ്രദേശത്തുണ്ടായ ചുഴലികൊടുങ്കാറ്റിൽ നാശനഷ്ടങ്ങൾ എത്രയെന്ന് അനുമാനിക്കാൻ സാധിക്കയില്ലാ.
വയലുകളുടെ റാണിയാവാൻ ‘ഗോപിക’; കർഷകൻ വികസിപ്പിച്ച നെൽവിത്തിന് അംഗീകാരം
പുലാമന്തോൾ(മലപ്പുറം): നീണ്ടുരുണ്ട് സ്വാദേറിയ ചോറ്. ഭംഗിയും കനവുമുള്ള അരിമണികൾ. ഇത് വേറിട്ടൊരു മട്ട അരിയാണ് – ‘ഗോപിക’. രോഗപ്രതിരോധശേഷി കൂടിയ വിത്ത്. ഒരു മീറ്ററിലധികം നീളമുള്ള വൈക്കോൽ. ഒരു കതിരിൽ 210ലധികം നെൻമണികൾ, 100 നെൻമണികൾക്ക് 25.75 ഗ്രാം തൂക്കം. മൂന്നു വിളവിനും പറ്റും. പുലാമന്തോൾ ചോലപ്പറമ്പത്ത് ശശിധരൻ വികസിപ്പിച്ചെടുത്ത നെല്ലിനത്തിന് കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ ബൗദ്ധിക സ്വത്തവകാശ സെൽ പേറ്റന്റ്. സാധാരണ കർഷകനാണ് ചോലപ്പറമ്പത്ത് ശശിധരൻ. കൃഷിയിൽ പുതുമ തേടുന്നയാൾ. സൂര്യകാന്തിയും ചെറുപയറും ഉൾപ്പെടെയുള്ള വൈവിധ്യങ്ങളിലായിരുന്നു...
വായനാപക്ഷ പ്രഭാഷണവുംമധുരം മലയാളം പരിപാടിയും നടന്നു.
രവിമേലൂർ മേലൂർ :മേലൂർ ഗ്രാമീണ വായനശാല വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനോത്സവം -2025 എന്ന പേരിൻ മേലൂരിലെ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ വായനാമത്സരങ്ങളും ചിത്രരചനയടക്കമുള്ള വിവിധ പരിപാടികൾ നടത്തി വന്നിരുന്നത് സമാപിച്ചു. മേലൂർ സെൻറ് ജോസ്ഫ് ഹയർസെക്കൻഡറി സ്കൂളിൽ പി.ടി എ പ്രസിഡൻ്റ് ടി.ഒ. ബെന്നിയുടെ അധ്യക്ഷതയിൽ “പുതുവായനയിലെ സർഗ്ഗാത്മക വഴികൾ “എന്ന വിഷയത്തിൽ കവയത്രിയും കാവ്യ ശിഖ സെക്രട്ടറിയുമായ ശ്രീജ വിധു പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം...
കാളികാവിലെ നരഭോജി കടുവ കൂട്ടിൽ
കടുവയെ കൊന്നതിനുശേഷം വിട്ടു തരൂ എന്ന് നാട്ടുകാർ. പ്രദേശത്ത് സംഘർഷാവസ്ഥ. കൂടുതൽ പോലീസ് സേന സംഭവസ്ഥലത്തേക്ക് മലപ്പുറം: കാളികാവിലെ നരഭോജി കടുവ വനവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്കായി തിരച്ചില്‍ നടത്തി വരികയായിരിന്നു. കൂട്ടില്‍ കടുവ കുടുങ്ങിയതായ വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്. മെയ് 15-നാണ് തോട്ടം ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കാളികാവ് എസ്റ്റേറ്റില്‍ വെച്ച് കടുവ കൊലപ്പെടുത്തിയത്. അന്നു തൊട്ട് ഡോ. അരുണ്‍...
പുഴകളെ ഒഴുകാൻ അനുവദിക്കൂ എന്ന സന്ദേശവുമായി
തിരൂർ : കേരള നല്ലജീവന പ്രസ്ഥാനം ജൂലായ് മാസം ജലയാത്രാ മാസമായി ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ജൂലായ് ആദ്യത്തെ ഞായറാഴ്ച തിരൂരിൽ നിന്ന് കൂട്ടായിവരെയും അവസാനത്തെ ഞായറാഴ്‌ച ചാവക്കാട് നിന്ന് പൊന്നാനി വരെയും ജലയാത്ര നടത്തിവരുന്നു.മേൽപ്പുരയില്ലാത്ത തുറന്ന വഞ്ചിയിൽ 25 പേരാണ് ഓരോ യാത്രയിലും പങ്കെടുക്കുന്നത്.പുഴകളെ ഒഴുകാൻ അനുവദിക്കൂ എന്ന സന്ദേശവുമായാണ് യാത്ര. 2010 മുതൽ ആരംഭിച്ച നല്ലജീവന പ്രസ്ഥാനത്തിൻ്റെ ജലയാത്ര എല്ലാ വർഷവും മുടക്കമില്ലാതെ നടത്തിവരുന്നു. ജൂലായ് 6 ന് ഞായറാഴ്‌ച രാവിലെ ഒമ്പത് മണിക്ക് തിരൂർ ബോട്ട്...
മുഹറം 10 ന് അവധി നിഷേധിച്ചത് പ്രതിഷേധാർഹം
എല്ലാ വർഷവും മുഹറം 10 ന് നൽകി വരുന്ന അവധി നിഷേധിച്ചത് പ്രതിഷേധാർഹം ആണെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.സർക്കാർ കലണ്ടർ പ്രകാരം ഹിജ്റ വർഷം 1447 മുഹറം 1 ഒന്നായി കണക്കാക്കിയിട്ടുള്ളത് 2025 ജൂൺ 27 ആണ്.എന്നാൽചന്ദ്രപിറവിയുടെ അടിസ്ഥാനത്തിൽ മാസാരംഭം നിശ്ചയിച്ചപ്പോൾ ഹിജ്റ വർഷം 1447 മുഹറം 1 ആയി വന്നിട്ടുള്ളത് 2025 ജൂൺ 28 ആണ്. അത് കൊണ്ട് ഇസ്ലാം മത വിശ്വാസികൾ പ്രാധാന്യം കൽപ്പിക്കുന്ന മുഹറം 10 വരുന്നത് 2025 ജൂലൈ 7...