കുറി നടത്തിത്തീർക്കാതെ മുങ്ങിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാവക്കാട് പാലയൂർ സ്വദേശി കറുപ്പം വീട്ടിൽ ഷംസുദീൻ.കെ.വി. ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂരുള്ള പ്രവാസി സിൻ്റിക്കേറ്റ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത് . പതിനായിരം രൂപ തവണസംഖ്യ വരുന്ന അറുപത് തവണകളുള്ള കുറിയിൽ 57 തവണകൾ ഷംസുദീൻ വെച്ചിരുന്നു. തുടർന്ന് കുറി വെക്കുവാൻ ചെന്നപ്പോൾ സ്ഥാപനം അടച്ചിട്ട നിലയിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കുറി കഴിഞ്ഞാൽ സംഖ്യ നൽകാമെന്ന് അറിയിച്ചിരുന്നു.എന്നാൽ അപ്രകാരം സംഖ്യ...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്‌ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
ഹിജ്റ കലണ്ടർ പ്രകാശനവും പ്രവർത്തക സംഗമവും
തിരൂർ : ഹിജ്റ കമ്മിറ്റി ഇന്ത്യയുടെ സംസ്ഥാന പ്രവർത്തക സംഗമവും ഹിജ്റ വർഷം 1447 ലെ കലണ്ടറിൻ്റെ ഔപചാരിക പ്രകാശനകർമവും തിരൂർ സീതി സാഹിബ് പോളിടെക്നിക് ഓഡിറ്റോറിയത്തിൽ നടന്നു . സംഗമം അലാവുദ്ദീൻ മക്കി ( കുവൈത്ത് ) ഉദ്ഘാടനം ചെയ്തു. ഹിജ്റ കമ്മിറ്റി ഇന്ത്യ ചെയർമാൻ അഴീക്കോട് സൈനുദ്ദീൻ മൗലവി ആദ്ധ്യക്ഷ്യം വഹിച്ചു .വിവിധ സെഷനുകളിൽ ഡോ. കോയക്കുട്ടി ഫാറൂഖി, ഡോ. അബ്ദുൽ ഹഫീദ് നദ്‌വി , ശൈഖ് സെയ്തു മുഹമ്മദ് ഉസ്താദ് , സൂപ്പി...
പത്രപ്രവർത്തകർപ്രതിഷേധ സംഗമവും പ്രകടനവും നടത്തി
മലപ്പുറം: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ കെ യു ഡബ്ലിയു ജെ ,കെ എന്‍ ഇ എഫ് ജില്ലാ സംയുക്ത കോ ഓഡിനേഷന്‍ കമ്മറ്റി മലപ്പുറം ടൗണില്‍ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി.പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിപി നിസാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എസ് മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ ഇ എഫ് ജില്ലാ സെക്രട്ടറി ടി ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ്ബ്...
ലൗസിന(49) നിര്യാതയായി
പരേതനായ ലവ് ഹാഷിമിന്റെയും (കണ്ണൂർ ) സൈനബിയുടെയും മകൾ പഴയ പുരയിൽ ലൗസിന(49)സിവിൽ സ്റ്റേഷൻ സമീപം എബിസി ഹൗസിൽ മരണപ്പെട്ടു ഭർത്താവ് :T.,മൻസൂർ മക്കൾ :അസ്മർ, അസർ, എലാന. മരുമകൻ :നിഹാൽ, സഹോദരങ്ങൾ :സലീം p p, ജാസ്മിൻ, നസീറ, ഷബ്‌ന, നസീബ മുൻ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് T നസീറുദ്ധീന്റെ മരുമകളാണ് നിസ്കാരം :11 മണിക്ക് കണ്ണം പറമ്പ് ജുമാ മസ്ജിദ് മയ്യിത്ത് ക്രിസ്ത്യൻ കോളേജ്നു സമീപം T നസീറുദ്ധിന്റ വീട്ടിൽ
ചേരുരാൽ സ്ക്കൂളിൽ വിജയാദരം സംഘടിപ്പിച്ചു
തിരുന്നാവായ: ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരം നൽകി.വിജയാദരം 2025 കുറുക്കോളി മൊയ്തീൻ എം.എൽ. എ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, എൻ.എം.എം.എസ് , യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ വിജയിച്ചവരെയും വിവിധ മേഖലകളിൽ കഴിവ്തെളിയിച്ച അധ്യാപകരെയും അനുമോദിച്ചു. പി ടി എ പ്രസിഡന്റ് കെ.കെ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ ആയപ്പള്ളി, സ്ഥിരം സമിതി അധ്യക്ഷൻ എ.പി. നാസർ,പ്രിൻസിപ്പൽ ടി. നിഷാദ്,...
പുരസ്ക്കാര ജേതാകളെ ആദരിച്ചു.വായനോത്സവം 2025 സമാപിച്ചു
രവിമേലൂർ മേലൂർ ഗ്രാമീണ വായനശാല വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ മേലൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ വായനാമത്സരങ്ങളും ചിത്രരചനയടക്കമുള്ള വിവിധ പരിപാടികൾ നടത്തിവന്നിരുന്ന വായനോത്സം 2025 സമാപിച്ചു. മേലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വായനശാല പ്രസിഡണ്ട് കെ കെ ശശിധരന്റെ അധ്യക്ഷതയിൽ നടന്ന വായനോത്സവം 2025 സമാപന സമ്മേളനം കേരള ലളിതകല അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്ത്ജോസ് പല്ലിശ്ശേരി അവാർഡ് ജേതാവ് സുരേഷ് മുട്ടത്തി,മലയാള സാഹിത്യ...
അജ്ഞാതൻ പുഴയിൽ ചാടി
രവിമേലൂർ ചാലക്കുടി – കാടുകുറ്റി സമ്പാളൂർ – ഞ്ഞർള കടവ് പാലത്തിൽ നിന്നും പുഴയിലേയ്ക്ക് എടുത്ത് ചാടിയ അജ്ഞാതനെ തിരഞ്ഞു കൊണ്ടിരിക്കയാണ്, ഇന്ന് ഏകദേശം രാവിലെയാണ് എടുത്ത് ചാടിയത് എന്നാണ് പരിസരവാസികൾ പറയുന്നത്! ആളെ കുറിച്ച് വൃക്തമായ ഒന്നും തന്നെ കിട്ടിയിട്ടില്ലാ ! തെരച്ചിൽ തുടർന്ന് കൊണ്ടിരിക്കയാണ് ! ചാലക്കുടി ഫയർഫോഴ്സും – കൊരട്ടി പോലീസും സംഭവസ്ഥലത്ത് എത്തി തിരച്ചിൽ നടത്തി കൊണ്ടിരിക്കയാണ്! പുഴയിൽ ചാടിയ വൃക്തിയുടെ എന്ന് സംശയിയിക്കുന്ന ബൈക്ക് പാലത്തിൽ കണ്ടെത്തി -ഇതിലെ Rc...
മുഹറം: നോമ്പ് തുറക്ക് സാധനങ്ങൾ വാങ്ങാൻ പോയത് മരണത്തിലേക്ക്
ഹമീദ് പരപ്പനങ്ങാടി തലപ്പാറയിൽ മുഹമ്മദ് ഹാഷിർ മുഹറം നോമ്പ് തുറക്കുള്ള സാധനങ്ങൾ വാങ്ങി തിരിച്ച് വന്നത് മരണത്തിലേക്ക്. ഞായറാഴ്ച വൈകു:6.30 ന് തലപ്പാറ പാലത്തിൻ മേലുള്ള സർവീസ് റോഡിൽ വെച്ചാണ് കാറും ബൈക്കും കൂട്ടിയിടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനായ ഹാഷിർ പുഴയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടം സംഭവിച്ച ഞായാറാഴ്ച വൈകുന്നേരം മുതൽ തെരച്ചിൽ ചൊവ്വാഴ്ച രാവിലെ വരെ നടത്തിയിരുന്നു. ഇതിനിടെയാണ് രാവിലെ 6.30 ഓടെ ഹാഷിറിൻ്റെ തറവാട് വീടിൻ്റെ പരിസരത്ത് തന്നെ മൃതദേഹം കണ്ടത്തിയത്. അപകടം...
വിഷൻ 2025: പാഠ്യേതരപ്രവർത്തനങ്ങൾക്ക് തിരൂർ എം ഇ എസ്സിൽ തുടക്കം കുറിച്ചു
തിരൂർ: തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന പ്രഖ്യാപനമായ’ വിഷൻ 2025 ‘വിവിധ കലാപരിപാടികളോടുകൂടി തുടക്കം കുറിച്ചു. ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എം.ഇ.എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ റഹീം ഫസൽ നിർവഹിച്ചു.“ എത്ര ഉയരത്തിൽ എത്തിയാലും അധ്യാപകരെയും മാതാപിതാക്കളെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മനസ്സിനുടമകളാകണം വിദ്യാർത്ഥികൾ,എന്ന്”അദ്ദേഹം ഓർമിപ്പിച്ചു. എം ഇ എസ് സെൻട്രൽ സ്കൂൾ ചെയർമാൻ അഡ്വ....
പുതിയ ഫൂട് ഓവർ ബ്രിജുകൾ സ്ഥാപിക്കുവാൻ ധാരണയായി
മലപ്പുറം: ദേശീയ പാത 66 ൽ മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്കിലും തേഞ്ഞിപ്പാലം കോഹിനൂരിലും പുതിയ ഫൂട് ഓവർ ബ്രിജുകൾ സ്ഥാപിക്കുവാൻ ധാരണയായി. മലപ്പുറം ജില്ലാ കലക്ടറുടെ ചേമ്പറിൽ ജന പ്രതിനിധികളുടെയും ദേശീയ പാത അധികൃതരുടെയും സംയുക്ത അവലോകന യോഗത്തിലാണ് തീരുമാനം. പുതുതായിസ്ഥലം ഏറ്റെടുക്കാതെ തന്നെ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.റോഡിൻ്റെ ഇരു വശങ്ങളിലുമുള്ളഡ്രൈനേജ് പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ഏകോപിച്ചു കൊണ്ട് ഒരു ടാസ്ക് ഫോഴ്സിന് രൂപം നൽകി. അസിസ്റ്റൻ്റ് കലക്ടറുടെ മേൽനോട്ടത്തിലാണ് ടാസ്ക് ഫോഴ്സ്...