കെ.എന്‍ .എം മര്‍കസുദ്ദഅവ കോഴിക്കോട് : മുസ്‌ലിം സമുദായത്തിലെ ഒരു ചെറുവിഭാഗത്തിന്റെ വൈകാരിക പ്രകോപനങ്ങളെ മുന്‍നിര്‍ത്തി മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന നിലപാട് രാഷ്ട്രീയ നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാഷ്ട്രീയ മേഖലയില്‍ നാളിതുവരെ മുസ്‌ലിം സമുദായം സ്വീകരിച്ചുവന്ന നയസമീപനങ്ങള്‍ പ്രകോപനപരമായിരുന്നില്ലെന്നത് കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകള്‍ സാക്ഷിയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം അനിസ്‌ലാമികമെന്ന് പറഞ്ഞ് വളരെ കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയ വനവാസം സ്വീകരിച്ച് മാറിനിന്ന ഒരു സംഘടന നടത്തുന്ന പ്രകോപനപരമായ രാഷ്ട്രീയം മുസ്‌ലിം സമുദായത്തില്‍...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
പാലത്തിങ്ങൽ പുഴയിൽ കുട്ടിയെ കണ്ടത്താനുള്ള ദൗത്യം
രക്ഷാപ്രവർത്തനങ്ങൾക്ക് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നു. ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി :കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ പുഴയിൽ കാണാതായ 17കാരന് വേണ്ടിയുള്ള തെരച്ചിലിൽ അധികൃതരുടെ നിസ്സംഗത ചോദ്യം ചെയ്യപെടുന്നു. പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജിനെ കണ്ടത്താനുള്ള രക്ഷാപ്രവത്തനമാണ് അധികൃതരുടെ നിസ്സഹകരണം മൂലം അവതാളത്തിലാവുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ഫയർഫോഴ്സ്, എൻ.ഡി.ആർ എഫ്, സ്ക്യൂബ ടീമുകൾ എന്നിവക്ക് ചെലവുകൾ വഹിക്കാൻ സർക്കാർ സംവിധാനമുണ്ട്. രാവിലെ 8.30 ഓടെ തിരച്ചിലിനായി എത്തുന്ന...
മണ്ണും ജലവും സമൂഹ മനസ്സിലേക്ക്
തിരൂർ :തിരൂർ താലൂക് ചരിത്ര രചന സമിതിയുടെ നേതൃത്വത്തിൽ തിരൂർ താലൂക് ചരിത്ര ശില്പശാല കുറുക്കോളി മൊയ്‌ദീൻതിരൂർ എം എൽ എ ഉദ്ഘാടനം ചെയ്തു. ലക്ഷ്മിക്കുട്ടി. Nന്റെ അധ്യക്ഷതയിൽചേർന്ന സമ്മേളനത്തിൽ മുഖ്യ പ്രഭാഷകർഎ. പി. നസീമ (തിരൂർ മുനിസിപ്പൽ ചെയർ പേഴ്സൺ, യൂസഫ്ഒഴൂർ (പ്രസിഡണ്ട് ഒഴൂർ പഞ്ചായത്ത്, Dr:വഹീദ (പ്രസിഡണ്ട് കൽപകഞ്ചേരി പഞ്ചായത്ത്,). നജ്മത്. പി.സി. (വളവന്നൂർ പഞ്ചായത്ത്)എന്നിവർ പ്രസംഗിച്ചു.dr മഞ്ജുഷ ആർ വർമ പ്രാദേശിക ചരിത്ര പഠന ക്ലാസ്സെടുത്തു. വി. വിവിശ്വനാഥൻ, ഐ. വി. സമദ്,...
വിമര്‍ശനങ്ങളെ ശാരീരികാക്രമണങ്ങളിലൂടെ ഇല്ലാതാക്കുമെന്ന സിപിഎം ഭീഷണി അപകടകരം
തിരുവനന്തപുരം: വിമര്‍ശനങ്ങളെ ശാരീരികാക്രമണങ്ങളിലൂടെ ഇല്ലാതാക്കുമെന്ന സിപിഎം ഭീഷണി അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. വിമര്‍ശനങ്ങളുടെ പേരില്‍ മീഡിയാ വണ്‍ മാനേജിംഗ് എഡിറ്ററെ ശാരീരികമായി ആക്രമിക്കുമെന്ന് പ്രകോപന മുദ്രാവാക്യം വിളിച്ച സിപിഎം നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.ഇത്തരം ഭീഷണികള്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയും നിര്‍ദ്ദേശത്തോടും കൂടിയാണോയെന്നു വ്യക്തമാക്കണം.വിമര്‍ശകരെ അടിച്ചമര്‍ത്തുന്ന നരേന്ദ്രമോദിയുടെ അതേ രീതി തന്നെയാണ് കേരളത്തില്‍ പിണറായി വിജയനും സിപിഎമ്മും പിന്തുടരുന്നത്. വണ്ടൂരില്‍ ഭീകര മുദ്രാവാക്യം വിളിച്ച സിപിഎം പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റുചെയ്യണം. അധികാരത്തിന്റെ...
സഫിയ നിര്യാതയായി
പരിയാപുരം, കാനൂരിൽ താമസിക്കുന്ന ഉള്ളാട്ട് ആദം കാക്കയുടെ ഭാര്യ സഫിയ എന്നവർ മരണപെട്ടു.. ജനാസ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് ഉള്ളത്.മയ്യിത്ത് 5 മണിക്ക് വീട്ടിൽ എത്തുന്നതും, ഇന്ന് രാത്രി 7.30 മണിക്ക് വെട്ടം തീണ്ടാപള്ളി കബർസ്ഥാനിൽ കബറടക്കം നടക്കുന്നതുമാണ്. അല്ലാഹു അവരുടെ പരലോക ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ.
വി.പി. മൊയ്തീൻ അനുസ്മരണം ഞായറാഴ്ച
തിരൂർ. എം.ഇ.എസ്. മലപ്പുറം ജില്ല മുൻ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവും വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന വി പി മൊയ്തീൻ അനുസ്മരണ സമ്മേളനം ഞായറാഴ്ച തിരൂരിൽ നടക്കും. സൗഹൃദ വേദി തിരൂർ വൈകുന്നേരം നാലുമണിക്ക് താഴെപ്പാലം മസ്ജിദ് കോൺഫറൻസ് ഹാളിൽ ആണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഡോക്ടർ ഹസ്സൻ ബാബു, കെ ഷാഫി ഹാജി, വി. പി. അബ്ദുറഹിമാൻ, കെ. സദയ് കുമാർ, പി. എ .റഷീദ്, പ്രൊഫസർ ബാബു, തുടങ്ങിയവർ പങ്കെടുക്കും
കാവ്യ ജോസിന് ഡോക്ടറേറ്റ്
തിരൂർ:പ്രൈം മിനിസ്റ്റർ റിസർച്ച് ഫെലോഷിപ്പോടുകൂടി ഐസർ പൂനെയിൽ നിന്നും ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കാവ്യ ജോസ്.മംഗലം വള്ളത്തോൾ എ.യു.പി.സ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ ജോസ് സി.മാത്യുവിന്റെയും പുറത്തൂർ ഗവ.ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക പി.ബിന്ദുവിന്റെയും മകളാണ്.പ്രൊഫ.ആർ.ഭൂമിശങ്കറിന്റെ ഗൈഡ്ഷിപ്പിൽ ഡിസൈൻ ആൻഡ് സിന്തസിസ് ഓഫ് കൈറൽ ഫോസ്ഫറസ് ബേസ്ഡ് അസംബ്ലീസ് ഫോർ ഇഫക്റ്റീവ് എനാൻഷിയോസെലക്ട് റ്റീവ് ആപ്ലിക്കേഷൻസ് എന്ന ടോപിക്കലിലാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഓര്‍മ്മിപ്പിക്കലുകള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം
മലപ്പുറം :മലപ്പുറം ചരിത്രം മറന്നുപോകുകയും മായ്ച്ചുകളയപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്നത് ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും, മലപ്പുറം പ്രസ്ക്ലബ്ബ് മുന്‍ പ്രസിഡന്റുമായ വിമല്‍ കോട്ടയ്ക്കല്‍.സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളന വിളംബരത്തിന്റെ ഭാഗമായി ജില്ലയിലെ പഴയകാല പ്രസിദ്ധീകരണങ്ങളായിരുന്ന കവന കൗമുദി, ധന്വന്തരി മാസികകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയ്ക്കലില്‍ നിന്ന് വൈദ്യരത്നം പി എസ് വാരിയാരാണ് ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ധന്വന്തരി മാസിക തുടങ്ങിയത്. അദ്ദേഹത്തിന്റെ സഹോദരന്‍ കവികുലഗുരു പി വി കൃഷ്ണവാരിയര്‍ കവിതകള്‍ മാത്രം പ്രസിദ്ധീകരിച്ചിരുന്ന...
എസ്ബിഐ എഴുതിത്തള്ളിയ 96,588 കോടിയുടെ പട്ടിക പ്രസിദ്ധീകരിക്കണം
തിരുവനന്തപുരം: ഏഴ് വര്‍ഷത്തിനിടെ എസ്ബിഐ അതിസമ്പന്നരുടെ 96,588 കോടി രൂപ എഴുതി തള്ളിയെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ തുക എഴുതി തള്ളപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ എസ്ബിഐ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. നൂറ് കോടിക്ക് മുകളില്‍ വായ്പയെടുത്ത് തിരിച്ചടവ് മുടക്കം വരുത്തിയ അതിസമ്പന്നരുടെ തുകയാണ് ഔദാര്യപൂര്‍വം എസ്ബിഐ എഴുതിത്തള്ളിയിരിക്കുന്നത്. നിര്‍ധനരുടെയും സാധാരണക്കാരുടെയും ചെറുകിട വായ്പ തിരിച്ചുപിടിക്കാന്‍ അമിതാവേശം കാണിക്കുന്ന ബാങ്കുകളാണ് അതിസമ്പന്നരുടെയും വരേണ്യവിഭാഗങ്ങളുടെയും വായ്പകള്‍ എഴുതി തള്ളുന്നത്. കേന്ദ്രത്തില്‍...
വണ്ടൂരിലെ കൈവെട്ട് മുദ്രാവാക്യം വിളിയിൽ ശക്തമായ പ്രതിഷേധംKUWJ
കോഴിക്കോട്: വണ്ടൂരിൽ സി പി ഐ എം പ്രവർത്തകർ മീഡിയാവൺ മാനേജിംഗ് എഡിറ്ററുടെ കൈവെട്ടുമെന്ന് തരത്തിൽ നടത്തിയ പ്രകോപനമുദ്രാവാക്യം വിളിയിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷേധിക്കുന്നു.മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അവകാശപ്പെടുമ്പോൾ തന്നെ ഇത്തരം അവകാശലംഘനങ്ങൾക്കും വെല്ലുവിളികൾക്കും പരസ്യമായി രംഗത്തിറങ്ങുന്നത് പ്രതിഷേധാർഹമാണ്.മാധ്യമങ്ങളുടെ നിലപാടുകളോട് വിയോജിക്കാനും അസത്യമുണ്ടെങ്കിൽ അത് തുറന്നു കാട്ടാനും ഒട്ടേറെ മാർഗ്ഗങ്ങളുണ്ടെന്നിരിക്കെ മാധ്യമ പ്രവർത്തകനെ ശാരീരികമായി നേരിട്ട് ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുന്നത് സി പി ഐ എം പോലുള്ള സംഘടനക്ക്...