കോട്ടക്കൽ:കേരളത്തിന്റെ സാംസ്ക്കാരിക മഹിമയേയും പ്രബുദ്ധതയേയും പരിഹാസ്യമാക്കിക്കൊണ്ട് വിദ്യാർത്ഥികളെക്കൊണ്ട് കാല് കഴുകിപ്പിച്ച അധ്യാപകർക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും,ഉത്തരേന്ത്യയിലെ ജീർണ്ണമായ ജാതീയ സംസ്ക്കാരങ്ങൾ സംസ്ഥാനത്തും ഇറക്കുമതി ചെയ്ത് വിദ്യാലയങ്ങൾ വഴി നടപ്പിലാക്കാനുള്ള സംഘ് പരിവാറിന്റെ ഗൂഢ പദ്ധതിയാണിതെന്നും ഇതിനെതിരെ കേരളീയ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും കെ. എൻ. എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കോട്ടക്കൽ വ്യാപാരഭവനിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.പി. ഉമർ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അബ്ദുൽ...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
പാലത്തിങ്ങൽ പുഴയിൽ കാണാതായ ജുറൈജിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു
ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : നീണ്ട അഞ്ച് ദിവസത്തെ കാത്തിരിപ്പിനും, തെരച്ചിലിനും പരിസമാപ്തി പാലതിങ്ങൽ പുഴയിൽ കാണാതായ കമ്മാക്കാൻ്റെ പുരക്കൽ ജുറൈജിൻ്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടടുത്താണ് കൂട്ടുകാരുമായി ന്യൂ കട്ടിൽ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽപെട്ട ജുറൈജ് പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോവുകയായിരുന്നു. കുട്ടികൾ അപകടത്തിൽ പെടുന്നത് കണ്ട് കരയിലുള്ളവർ രക്ഷക്കെത്തിയെങ്കിലും ജുറൈജിനെ കണ്ടത്താൻ കഴിഞ്ഞില്ല. പിന്നീടിങ്ങോട്ട് പുഴയുടെ ഇരുകരയിലും, പുഴയിലും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചിലായിരുന്നു. തൊട്ടടുത്ത ചീർപ്പുകൾ താഴ്ത്തിയും, കടലും, പുഴയും താണ്ടിയുള്ള തിരച്ചിലും...
കൈത്തക്കര കൂട്ടായ്മപ്രതിഭ സംഗമവും ആദരവും
തിരുന്നാവായ :കൈത്തകര പ്രദേശത്ത് നിന്ന് വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെകൈത്തക്കര കൂട്ടായ്മ ആദരിച്ചു.എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ. എസ് എസ്, യു.എസ് എസ്, വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവർ,മികച്ച കർഷകർ, കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെയാണ് ആദരിച്ചത്.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി.മുസ്തഫ ഉദ്ഘാടനം ചെയ്തു. അടിയാട്ടിൽ അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത്മെമ്പർ ടി.വി. റംഷീദ ടീച്ചർ, തിരുന്നാവായ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.സീനത്ത് ജമാൽ, മെമ്പർ മുസ്തഫ...
തൃശൂർ അഴീക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു
പാലത്തിങ്ങൽ പുഴയിൽ കാണാതായ യുവാവിൻ്റെതാണന്ന സംശയം ബന്ധുക്കൾ പുറപ്പെട്ടു പരപ്പനങ്ങാടി : തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു. പാലത്തിങ്ങൽ പുഴയിൽ കാണാതായ 17 കാരൻ്റെ തെന്ന സംശയത്തിൽ ബന്ധുക്കൾ പുറപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് പാലത്തിങ്ങൽ ന്യൂകട്ടിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) നെ കാണാതായത്. അഞ്ച് ദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് തൃശൂർ ജില്ലയിലെ അഴീക്കോട് ബീച്ചിൽ രാവിലെ പത്ത് മണിയോടെ അഞ്ച് ദിവസം...
വാപ്പളം ചന്ദ്രേട്ടൻ( 72 ) നിര്യാതനായി
തിരൂർ : പൂക്കയിൽ ഫ്രിണ്ട്സ് ലോറി ഷോപ്പ് ഉടമയും പെട്രോൾ പമ്പിനടുത്ത് താമസകാരനുമായ വാപ്പളം ചന്ദ്രേട്ടൻ( 72 )അന്തരിച്ചു. മരണാനന്തര ചടങ്ങുകൾ 14/07/25 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് വിദേശത്തുള്ള മകൾ എത്തിച്ചേർന്നശേഷം. ഡോക്ടർ കുട്ടീസ് ഗ്രൂപ്പിലെ പ്രശോഭിന്റെ അച്ഛനും. DKH ഗ്രൂപ്പ് രവിയുടെ സഹോദരി ഭർത്താവുമാണ്.
പാലതിങ്ങൽ പുഴയിൽ കാണാതായ കുട്ടിക്ക് വേണ്ടി നാളെ കൊച്ചിയിൽ നിന്ന് നേവിയും
ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി :കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ പുഴയിൽ കൂട്ടുക്കാരനോടൊത്ത് കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട 17 കാരനെ കണ്ടത്താൻ കൊച്ചിയിൽ നിന്ന് നേവി സംഘമെത്തുന്നു. താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) ആണ് കഴിഞ്ഞ ബുധനാഴ്ച കടലുണ്ടി പുഴയിൽ ന്യൂ കട്ടിൽ കാണാതായത്. നാല് ദിവസമായി തുടരുന്ന തിരച്ചിലിൽ കുട്ടിയെ ഇതുവരെ കണ്ടത്താൻ കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്ന് താനൂർ മുൻസിപ്പൽ ചെയർമാൻ റഷീദ് മോര്യ ,പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ്...
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 14 പേര്‍ ഹൈയസ്റ്റ്...
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന ഡിജിറ്റൽ ശില്പശാലക്ക് തുടക്കമായി
വളാഞ്ചേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് സംഘടിപ്പിച്ച സംസ്ഥാന ഡിറ്റിജൽ മീഡിയ ശില്പശാലക്ക് കരിപ്പോൾ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ കാമ്പസിൽ തുടക്കമായി. ജില്ലാ മീഡിയ കോർഡിറ്റേഴ്സ്, ഓൺലൈൻ സിസ്റ്റം കോർഡിറ്റേഴ്സ് എന്നിവർക്കാണ് രണ്ട് ദിവസത്തെ ശില്പശാല. സംസ്ഥാനത്ത് നിന്ന് തിരത്തെടുത്ത നൂറോളം സ്കൗട്ട്സ് അധ്യാപകരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്.സംസ്ഥാന ഓർഗനൈസിംങ്ങ് കമ്മീഷണർ സി.പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗൈഡ് സംസ്ഥാന കമ്മീഷണർ ഷീലജോസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി.സുധീഷ് കുമാർ, ടി.പി.നൂറുൽ അമീൻ, പി.ജെ.അമീൻ , അനൂപ്...
ഉന്നത വിജയികളേയും വടംവലി ജേതാക്കളേയുംമലപ്പുറം പ്രസ്‌ക്ലബ്ബ് അനുമോദിച്ചു
മലപ്പുറം: ഉന്നത വിജയം നേടിയ മാധ്യമ പ്രവര്‍ത്തകരുടെ മക്കളേയും, സംസ്ഥാന ജേണലിസ്റ്റ് വടംവലി മത്സരത്തില്‍ ചാമ്പ്യന്‍മാരായ പ്രസ്‌ക്ലബ്ബ് ടീമിനെയും മലപ്പുറം പ്രസ്‌ക്ലബ്ബ് അനുമോദിച്ചു.ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി വിതരണം ചെയ്തു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ മുഖ്യാതിഥിയായി. മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എസ്. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ...
പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 10 സ്വത്തുവകകള്‍ ജപ്തി ചെയ്ത നടപടി റദ്ദാക്കി,
ജപ്തി റദ്ദാക്കിയതില്‍ മഞ്ചേരി ഗ്രീന്‍വാലിയും; എന്‍ഐഎക്ക് കനത്ത തിരിച്ചടി കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(popular front of India)യുമായി ബന്ധപ്പെട്ട പത്ത് സ്വത്തുവകകൾ ജപ്‌തി ചെയ്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി(NIA)ക്ക് കനത്ത തിരിച്ചടി. പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 10 സ്വത്തുവകകൾ ജപ്‌തി ചെയ്ത നടപടി കൊച്ചിയിലെ എൻഐഎ സ്പെഷ്യൽ കോടതി റദ്ദാക്കി. എൻഐഎയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2022 മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതി തുടങ്ങിവച്ച ജപ്തി നടപടികളെ ചോദ്യം...