Author: Staff Correspondent (Jyobish V)

Post

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന്

രവിമേലൂർ ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സർക്കാർജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 3.98 കോടി രൂപ ചിലവിൽ നിർമ്മിച്ച ഡയാലിസിസ് സെന്റർ കെട്ടിടത്തിന്റെയും 1.28 കോടി രൂപ ചിലവിൽ സജ്ജീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനമാണ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കുക. ഏറ്റവും ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങൾ...

Post

ബുള്‍ഡോസര്‍ ഭീകരത അവസാനിപ്പിക്കണം

മലപ്പുറം : രാജ്യത്തെ മുസ്‌ലിംകളുടെ സാമ്പത്തികവും സാംസ്‌കാരികവുമായ അസ്ഥിത്വം കവര്‍ന്നെടുക്കുന്ന നിര്‍ദിഷ്ട വഖഫ്‌ഭേദഗതി നിയമം സംബന്ധിച്ച കേസില്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കി മുസ്‌ലിംകളുടെ ആശങ്ക പരിഹരിക്കാന്‍ സുപ്രീം കോടതി മുന്‍കയ്യെടുക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച മസ്ജിദ് മഹല്ല് മദ്‌റസ മാനേജ്‌മെന്റ് സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ വഖഫ് നിയമഭേദഗതി ചട്ടങ്ങള്‍ മുസ്‌ലിംകളുടെ ഭരണഘടനാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമാണ്.രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിം പള്ളികളും മദ്‌റസകളും യാതൊരു കാരണവും കൂടാതെ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുന്നത്...

Post

വാക്കോ ഇന്ത്യ നാഷണൽ കിക്ക്ബോക്സിംങ് ചാമ്പ്യൻ സാബുവിന് നെറ്റ്‌വയുടെ സ്വീകരണം

തിരൂർ : ചത്തീസ്ഘട്ട് റായ്പൂരിൽ വെച്ച് നടന്ന വാക്കോ ഇന്ത്യാ സീനിയർ ആൻ്റ് മാസ്റ്റേഴ്സ് നാഷണൽ കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പ് 2025-ൽ കേരളത്തിന്നു വേണ്ടി മത്സരിച്ച് സിൽവർ മെഡൽ നേടിയ മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ കുടുംബാംഗം തറമ്മൽ സൈത് മുഹമ്മദ് എന്ന സിസ്‌ലർ കുഞ്ഞാവയുടെ മകൻ തറമ്മൽ മുഹമ്മദ് സാബുവിന് തിരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പൂമാലയും ബൊക്കെയും നൽകി നെറ്റ്‌വ രക്ഷാധികാരി കെകെ റസാക്ക് ഹാജിയുടെ നേതൃത്വത്തിൽ നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ...

Post

തലക്കാട് ബാർ ഹോട്ടലിനു മുമ്പിൽഐ.എസ്.എം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

അംഗനവാടി ആരംഭിക്കാൻ ഫണ്ടില്ലാത്ത സർക്കാർ ബാർ അനുവദിക്കാൻ ഉത്സാഹം കാണിക്കുന്നു: എം.എൽ.എ തിരൂർ: തലക്കാട് പഞ്ചായത്തിലെ ബാർ ഹോട്ടൽ ലൈസൻസ് റദ്ദ് ചെ യ്യണമെന്നാവശ്യപ്പെട്ട് ഐ.എസ്.എംനല്ല കേരളം കാമ്പയിൻ്റെ ഭാഗമായിതിരുർ മണ്ഡലം സമിതി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ റാലിയും സംഗമവും താക്കീതായി.കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അംഗനവാടി ആരംഭിക്കാൻ ഫണ്ടില്ലെന്നും എന്നാൽ ബാർ അനുവദിക്കാൻ ഉത്സാഹം കാണിക്കുന്ന സർക്കാറാണ്കേരളം ഭരിക്കുന്നതെന്നും നാടിൻ്റസമാധാനവും സ്വസ്ഥയും തകർക്കാൻ കാരണമാകുന്ന തലക്കാട് ബാർ ജനകീയ ശക്തികൊണ്ട് അടപ്പിച്ചേ മതിയാകുമെന്നും എം.എൽ.എ...

Post

നഫീസ ഹജ്ജുമ്മ (95) നിര്യാതയായി

പുറത്തൂർ: മരവന്ത പരേതനായ കച്ചേരികളിക്കാത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യ മേനോത്തിൽ നഫീസ ഹജ്ജുമ്മ (95) നിര്യാതയായി.. മക്കൾ മർഹൂം കെ.കെ. അലി ഹാജി പുറത്തൂർ (കെ എം സി സി നേതാവ്) കെ.കെ.അസൈനാർ, ഫാത്തിമക്കുട്ടി, ആമിനക്കുട്ടി, റഹിയമരുമക്കൾ: പരേതനായ തേനുട്ടി (പുല്ലൂർ)സിദ്ദീഖ് ( കല്ലിങ്ങൽ) ഹുസൈൻ (മാങ്ങാട്ടൂർ) ആയിഷ, ശരീഫ ..കബറടക്കം ഇന്ന് (27/07/25) വൈകുന്നേം 3.30 ന് മരവന്ത ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വിവരം നൽകുന്നത്സമദ് പ്ലസന്റ്ജനറൽ സെക്രട്ടറിതിരൂർ ചേമ്പർ ഓഫ്കൊമേഴ്സ്98470172427012702626

Post

അഹമ്മദ് കുട്ടി (87) നിര്യാതനായി

കിണറടപ്പൻ: പൂളക്കൽ അമ്പായത്തിങ്ങൽഅഹമ്മദ് കുട്ടി (87) നിര്യാതനായിഭാര്യ: അലിമ(പരേത)മക്കൾ : മൂസ മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ, കദീജ ,മൈമൂന ഫാത്തിമ (പരേത)മരുമക്കൾ: ഉമ്മർ എടക്കര, അബ്ദുൾ അസീസ് കുനിയിൽ, സുലൈഖ, ലൈലാബി

Post

എ.എച്ച് എസ്.ടി.എ ധർണ്ണ

മലപ്പുറം :ഹയർ സെക്കൻഡറിയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ ജില്ലകളിലും നടത്തിയ പ്രതിഷേധ ധർണ്ണയുടെ ഭാഗമായി മലപ്പുറം കലക്ടറേറ്റ് പടിക്കലിൽ എഎച്ച് എസ് ടി എ നേതാക്കൾ ധർണ്ണ നടത്തി.വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പി ഇഫ്തിഖാറുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായമനോജ് ജോസ്, യു.ടി അബൂബക്കർ, രഞ്ജിത്ത് വി.കെ , ഡോ: പ്രവീൺ, ഡോ: പ്രദീപ് കുമാർ കറ്റോട്, എം.ടി മുഹമദ്, ഡോ: കെ.കെ രാജേഷ്, ജാബിർ പാണക്കാട് കെ. ത്വയ്യിബ് , സജർ എം , എന്നിവർ...

Post

കരിപ്പൂർ ;റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

കരിപ്പൂർ :ആഭ്യന്തര വിമാനത്താവളമായി ഒതുങ്ങുമായിരുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് വലിയ വിമാനങ്ങള്‍ കുതിച്ചുയരാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തിയില്‍ പുനര്‍ജന്മം ലഭിച്ച മലബാറിലെ ആദ്യ വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും പറന്നിറങ്ങും. ഇതോടെ മലബാറിന്റെ വാണിജ്യ വ്യവസായ രംഗങ്ങളിലും പുത്തനുണര്‍വ് പ്രകടമാകും. 2020 ആഗസ്റ്റ് എട്ടിനുണ്ടായ കരിപ്പൂര്‍ വിമാന അപകടമാണ് മലബാറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകുളെ തളര്‍ത്തിയത്. വിമാനത്താവളത്തിന്റെ റണ്‍വേ സുരക്ഷ ഏരിയ ദീര്‍ഘിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക്...

Post

ആർക്കും പാടാം

ആലത്തിയൂർ :ആലത്തിയൂർ മ്യൂസിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ചകളിലെ ഉച്ചഭക്ഷണ ഇടവേളയിൽ കുട്ടികൾക്ക് ആസ്വാദനത്തിനായി സംഘടിപ്പിക്കുന്ന ആർക്കും പാടാം എന്ന സംഗീത വിരുന്ന് പിടിഎ പ്രസിഡൻ്റ് അബ്ദുൾ ഗഫൂർ നല്ലേപ്പാട്ട് സംഗീതം ആലപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സോണിയ സി വേലായുധൻ അധ്യക്ഷത വഹിച്ചു. PTA വൈസ് പ്രസിഡന്റ് ഷാഫി വാക്കയിൽ,പ്രധാനാധ്യാപിക എം.ബിന്ദു, സതീദേവി സെക്രട്ടറിമാരായ വി. സി നൗഫൽ, ടി.പി സുബൈർ എന്നിവർ സംസാരിച്ചു. മ്യൂസിക് ക്ലബ് കൺവീനർമാരായ ദിവ്യ കെ സ്വാഗതവും കെ. എസ്...

Post

എം ഇ എസ് വജ്ര ജൂബിലി സെമിനാർ ഡോക്ടർ പി എ ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു

മലപ്പുറം :മതേതര വിദ്യാഭ്യാസം ഇന്നത്തെ വെല്ലുവിളികൾ ‘എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പി എ ഫസൽ ഗഫൂർ നിർവഹിച്ചു. എം ഇ എസ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ഹുസൈൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. എം ഇ എസ് മലപ്പുറം ജില്ല സെക്രട്ടറി ഉമ്മർ ഗുരുക്കൾ സ്വാഗതം പറഞ്ഞു. മുൻ എം എൽ എ അഡ്വക്കേറ്റ് കെ എൻ എ ഖാദർ, കോഴിക്കോട് ഗവൺമെന്റ്...