കൊച്ചി: ഭാരതം നമ്മുടേത് എന്ന പ്രമേയത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഗാന്ധി പ്രതിമക്ക് മുന്നിൽ വച്ച് നടത്തിയ യുവജന പ്രതിജ്ഞ ശ്രദ്ധേയമായി.എൻ. വൈ.സി സംസ്ഥാന പ്രസിഡൻ്റ് സി.കെ. ഗഫൂർ പതാക ഉയർത്തി. എറണാകുളം ജില്ലാ പ്രസിഡൻ്റ് കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എൻ.സി .പി സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ മോഹൻദാസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എൻ. വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ദേവപ്രശാന്ത്...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
നാഷണൽ സർവ്വീസ് സ്കീം ഹർ ഘർ തിരങ്ക റാലി സംഘടിപ്പിച്ചു
തിരൂർ: സ്വാതന്ത്രത്തിന്റെ 79-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജ് നാഷണൽ സർവ്വീസ് സ്കീം സംഘടിപ്പിച്ച ഹർഘർ തിരങ്ക റാലി പ്രിൻസിപ്പൾ ഡോ: പി ഐ ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുമ്പോൾ, പൗരന്മാർ എന്ന നിലയിലും ഭാവി പ്രൊഫഷണലുകൾ എന്ന നിലയിലും നമ്മുടെ ഉത്തരവാദിത്വവും നാം ഓർക്കണം. സ്വാതന്ത്ര്യം ഒരു അവകാശം മാത്രമല്ല, ഒരു കടമ കൂടിയാണ്. പഠിക്കാനും സത്യസന്ധതയോടെ നയിക്കാനും നമ്മുടെ രാജ്യത്തിന്റെ...
വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുകആസാദി സ്ക്വയർ സംഘടിപ്പിച്ചു
പരപ്പനങ്ങാടി : വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക എന്ന സന്ദേശം ഉയർത്തി പിടിച്ച് ആസാദി സ്ക്വയർ സംഘടിപ്പിച്ചു. ആഗസ്റ്റ് 15 ന് രാവിലെ 7.30 ന് പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഗമം. രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനത്തിൽ എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി പതാക ഉയർത്തി. തുടർന്ന് നടന്ന സംഗമം ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ ജനാതിപത്യരാജ്യത്തിൽ വോട്ട് കള്ളൻമാർ രാജ്യം ഭരിക്കുന്നതെന്ന് പറയുമ്പോൾ അപമാന...
നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
തിരൂർ: സ്വാതന്ത്ര്യത്തിന്റെ മഹത്വം ഓർക്കാനും, സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ ആദരിക്കുന്നതിൻ്റെയും ഭാഗമായി നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ( നെറ്റ്‌വ)നെറ്റ്‌വ രക്ഷാധികാരി വിപി ഗോപാലൻ പതാക ഉയർത്തി. കെ.കെ അബ്ദുൾ റസാഖ് ഹാജി സ്വാതന്ത്ര്യദിന സന്ദേശം നൽകി.ഓരോ പൗരനും രാജ്യത്തിന്റെ അഭിമാനവും ഐക്യവും നിലനിർത്താൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. പ്രസിഡൻ്റ് എം.പി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെപി നസീബ് മാസ്റ്റർ, എക്സികുട്ടീവ് മെമ്പർമാരായ വി.പി ശശികുമാർ, കെ.കെ അബ്ദുൽ റഷീദ്, വി ഷമീർ...
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
തിരൂർ :തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ആശുപത്രിയുടെ മുൻപിൽ മാനേജിങ് ഡയറക്ടർ കൂടത്ത് മുഹമ്മദ് കുട്ടി ഹാജി ദേശീയ പതാക ഉയർത്തി. ഡോക്ടർമാരായ യൂസഫ് നാസർ, നസീഹ്, മാനേജിംഗ് പാർട്ണർ സി. ഉമ്മർ, മഷ്ഹൂദ് കൂടാത്ത്, പി. ജയലക്ഷ്മി, ടി.പി. സുബ്രഹ്മണ്യൻ, ബഷീർ, ബെൻസി, ഫവാസ്,വി. കെ .എസ്.അബ്ദുൽ ഖാദർ,എന്നിവർ പങ്കെടുത്തു. മധുര പലഹാര വിതരണം, സ്വാതന്ത്ര്യ ബോധവൽക്കരണം. പതാക വന്ദനം എന്നിവയും ഉണ്ടായിരുന്നു.
സീറ്റ് ഒഴിവ്
താനൂര്‍:താനൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഇന്റഗ്രേറ്റഡ് എം.എ. മലയാളം വിഭാഗത്തില്‍ എസ്.സി-നാല്, എസ്.ടി-രണ്ട്, ഇ. ഡബ്ലിയു.എസ്-നാല്, ഇ.ടി.ബി-ഒന്ന്, ഒ.ബി.എച്ച്-ഒന്ന്, പി.ഡബ്ലി.യു-രണ്ട്, എല്‍.പി-ഒന്ന്, എല്‍.സി-ഒന്ന് എന്നിങ്ങനെ സീറ്റ് ഒഴിവുകളുണ്ട്. ആഗസ്റ്റ് 19 രാവിലെ 10ന് സര്‍ട്ടിഫിറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9188900200.
കാലടിയിൽ എം ഡി എം എ പിടികൂടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
രവിമേലൂർ വല്ലം റയോൺ പുരം അമ്പാടൻ വീട്ടിൽ സിയാദ് (43), സൗത്ത് വല്ലം വടക്കേക്കുടി സിദ്ദിഖ് (57) എന്നിവരെയാണ് പെരുമ്പാവൂർ എ. എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ മെയ് മാസം 28ന്കാലടിയിൽ , 100 ഗ്രാം എം.ഡി.എം.എയുമായി മറ്റൂർ പിരാരൂർ സ്വദേശിനി ബിന്ദു, പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരെ പിടികൂടിയിരുന്നു.കാലടി മരോട്ടിചോട് ഭാഗത്ത് വച്ചാണ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്. .. ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസ്സിൽ വന്നിറങ്ങിയ...
എഴുത്തുകാരുടെ സംയുക്ത പ്രസ്താവന
രാഹുൽ ഗാന്ധി ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗുരുതരം;തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ ഉത്തരവാദിത്തങ്ങൾ മറക്കുന്നു.രാഹുൽ ഗാന്ധിയെ ഉപാധികളില്ലാതെ പിന്തുണക്കുന്നു. നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്ന സുതാര്യവും,നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് സാർവത്രിക വോട്ടവകാശത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന്റെ ആധാരശില. അതുകൊണ്ടു തന്നെ, വോട്ടർ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയെക്കുറിച്ചും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തുന്ന ചോദ്യങ്ങൾ അതീവഗുരുതരമാണ്. ജനവിധിയുടെ വിശ്വാസ്യതയെപ്പോലും സംശയനിഴലിലാക്കുന്ന വെളിപ്പെടുത്തലുകൾ രാഹുൽ ഗാന്ധി നടത്തിയിട്ടും, ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ സത്യവാങ്മൂലം ഒപ്പിട്ട്...
ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8530 പേർക്ക് അവസരം
ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക്അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്. കേരളത്തിന് 8530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ...
മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം: എന്നത് അടിസ്ഥാനരഹിത വാർത്ത
‘കേര’ പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിൻ്റെ പകർപ്പ് മാധ്യമങ്ങളിൽ വരാൻ ഇടയായ സാഹചര്യത്തെ പറ്റി സർക്കാർഅന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.അതീവ രഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകൾചോരുന്നതും അത് മാധ്യമങ്ങളിൽ അച്ചടിച്ച് വരുന്നതുംഒരു ധനകാര്യ സ്ഥാപനത്തിൻ്റെ മുന്നിൽ സർക്കാരിൻ്റെവിശ്വാസ്യത ചോർച്ചക്ക് കാരണമാവും. അത്തരം ഒരുവീഴ്ച്ച എങ്ങനെ ഉണ്ടായി എന്ന് മനസിലാക്കുന്നത് സർക്കാരിൻ്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്. എന്നാൽ ഇതിനെ മാധ്യമ പ്രവർത്തകർക്ക് എതിരായ ഒന്നായി ചിത്രീകരിക്കുന്നത് വ്യാജ വാർത്താ പ്രചരണം തന്നെയാണ്. തെറ്റായ രീതിയിൽ...