രവിമേലൂർ കൊരട്ടി. ചാലക്കുടി ഏരിയയിലെ അദ്യകാല സി പി ഐ (എം) നേതാവും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും ആയിരുന്ന പി.എ. അരവിന്ദാക്ഷ മെനോൻ 14-ാം അനുസ്മരണ ദിനം സംഘടിപ്പിച്ചു. രാവിലെ കൊരട്ടി, പാറക്കൂട്ടം എന്നിവ വടങ്ങളിൽ അനുസ്മരണ പതാക ഉയർത്തി അനുസ്മരണം നടത്തി. വൈകിട്ട് പാറക്കൂട്ടത്ത് നടന്ന അനുസ്മരണ പൊതുയോഗം സി പി ഐ (എം) ചാലക്കുടി ഏരിയ സെക്രട്ടറി കെ എസ് അശോകൻ ഉദ്ഘാടനം ചെയ്തു. പാർട്ടി കൊരട്ടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
പ്രമുഖ വ്യാപരി ടി.സി. മാമു നിര്യാതനായി
മാറഞ്ചേരി: ടി.സി.എം. ഗ്രൂപ്പ് സാരഥിയും മാറഞ്ചേരിയിലെ ആദ്യ കാല വ്യാപാരിയും പൗരപ്രമുഖനുമായ തവയിൽ ടി.സി. മാമു (88) നിര്യാതനായി. മാറഞ്ചേരിയിലും പരിസരത്തും വ്യാപാരി സംഘടന കെട്ടിപ്പൊക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. അസ്ഹർ മസ്ജിദിൻ്റെ സ്ഥാപകനും ആദ്യകാല പ്രസിഡൻ്റുമായിരുന്നു.ഭാര്യ: അമ്പാരത്ത് ഉമ്മു. മക്കൾ:വ്യാപാരി വ്യവസായി സംഘടനയുടെ പൊന്നാനി താലൂക്ക് പ്രസിഡൻ്റ് ടി.സി. ഫൈസൽ,ടി.സി. സുജീർ, ടി.സി. നിസാർ, ബുഷറ, ജസീറ.മരുമക്കൾ: ഡോ. നജില ഫൈസൽ (അസി.പ്രൊഫസർ എം. ഇ. എസ്. പൊന്നാനി കോളേജ്), റിൻസി സുജീർ, സുമയ്യ നിസാർ...
ഉൾനാടൻ മത്സ്യകർഷകർക്ക് ചെറു വള്ളം നൽകി കൊരട്ടി ഗ്രാമപഞ്ചായത്ത്
രവിമേലൂർ കൊരട്ടി. കൊരട്ടി ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി ഉൾനാടൻ മേഖലകളിൽ ഉപജീവനാർത്ഥം മത്സ്യബന്ധനം നടത്തിയ മത്സ്യകർഷകർക്ക് ഫൈബർ ചെറുവള്ളങ്ങൾ വാങ്ങി നൽകി കൊരട്ടി ഗ്രാമ പഞ്ചായത്ത്. കൊരട്ടി പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 1 .50 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്. കൊരട്ടിപഞ്ചായത്തിലെ മത്സ്യകർഷകർ ആയ ജോർജ്ജ് ടി.ഡി തെക്കിനിയത്ത്, ബേബി മുക്രാപ്പിള്ളി , ബൈജു പി.സി പുളിക്കൻ, ജിമ്മി കരേടൻ, വർഗ്ഗീസ് പാറേക്കാടൻ എന്നിവർക്ക് 30000/- രൂപ ചിലവ് വരുന്ന ഫൈബർ വള്ളങ്ങൾ കൈമാറിയത്. മത്സ്യബന്ധന ക്ഷേമനിധിയിൽ...
തിരൂർ CI കെ ജെ ജിനേഷിനെതിരെ സിപിഐ വെട്ടം ലോക്കല്‍ കമ്മിറ്റി
തിരൂർ :വെട്ടത്തെ സിപിഐ പ്രവര്‍ത്തകനായ കാഞ്ഞിരത്തും വീട്ടില്‍ സ ശിഹാബിനെതിരെ നടന്ന ഒരു അക്രമവുമായി ബന്ധപ്പെട്ട കേസിനെ കുറിച്ച് സംസാരിക്കുന്നതിന് വേണ്ടി തിരൂർ പോലീസ് സ്റ്റേഷനില്‍ എത്തിയ സിപിഐ വെട്ടം ലോക്കല്‍ സെക്രട്ടറി സ കിഷോറിനെ അപമാനിക്കുകയും സിപിഐ യെ അധിക്ഷേപിക്കുകയും ചെയ്ത തിരൂർ CI ക്കെതിരെ വിഷയത്തില്‍ അന്വേഷണം നടത്തി നടപടി കൈ കൊള്ളണമെന്ന് സിപിഐ നേതൃത്വം. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പാര്‍ട്ടി അംഗം സ ശിഹാബ് കാരത്തൂരിലുളള അദ്ദേഹത്തിന്റെ ഭാര്യ വീട്ടില്‍ സൗഹൃദ...
എംഇഎസ് കേരളയുടെ ജീവിതശൈലി രോഗ ബോധവൽകരണ ക്യാമ്പ്സംഘടിപ്പിച്ചു
തിരൂർ : എംഇഎസ് കേരളയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി തിരൂർ യൂണിറ്റും എംഇഎസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണയും സതേൺ റെയിൽവേ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റം സംയുക്തമായി സംഘടിപ്പിച്ച ജീവിതശൈലി രോഗ ബോധവൽക്കരണ ക്യാമ്പ് തിരൂർ റെയിൽവേ സ്റ്റേഷനിൽ എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ: ഹുസൈൻകോയ തങ്ങൾ ഉൽഘാടനം ചെയ്തു.യൂനിറ്റ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. എംഇഎസ് കേരളാ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാഫി ഹാജി കൈനിക്കര മുഖ്യ പ്രഭാഷണം നടത്തി. റെയിൽവേ അസിറ്റൻ്റ് ഹെൽത്ത്...
ലഹരി വിപത്തിനെതിരെ ബോധവല്‍ക്കരണ ആല്‍ബവുമായി ഫിറോസ്ഖാന്‍
ഭാര്യ സുലൈഖ സ്‌കൂള്‍ അദ്ധ്യാപികയാണ്. ഉപജീവനത്തിനായി വേങ്ങരയില്‍ ഹോള്‍സയില്‍ ഫ്രൂട്ട് വ്യാപാരം നടത്തുന്നു. സാഹിത്യവും, കലയും ആല്‍ബരചനയും, നോവലെഴുത്തുമായി ശിഷ്ടകാല ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ആഗസ്റ്റ് 15 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍ രാക്ഷസ ലഹരി സംഗീത ആല്‍ബം വൈസ് ചാന്‍സിലര്‍ പ്രൊഫ: സി.ആര്‍. പ്രസാദ് പ്രകാശനം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്ത് സംസാരിക്കും.
താനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് താനൂർ :രാജ്യത്ത് ഏറ്റവും കൂടുതലാളുകൾക്ക് സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്. താനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനായി നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വലിയ ചെലവുള്ള കരൾ മാറ്റ ശസ്ത്ര ക്രിയയടക്കം സൗജന്യമായാണ് നൽകുന്നത്. 2021 ൽ രണ്ടര ലക്ഷം...
തിരൂർ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
തിരൂർ:തിരൂർ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയായി ഉയർത്തിയതിന് ശേഷം പുതിയ 32 പോസ്റ്റുകൾ തിരൂരിൽ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വീട്ടിലെത്തി ഡയാലിസിസ് ചെയ്യുന്നതിന് സൗകര്യം ജില്ലാ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിപ്ലവകരമായ മാറ്റമാണ് ആരോഗ്യ രംഗത്ത് ഉണ്ടായിട്ടുള്ളത്. മാമോഗ്രാം യൂണിറ്റ് പ്രവർത്തിക്കുന്ന ആറ് ആശുപത്രികളിൽ ഒന്നാണ് തീരൂരിലെന്നും മന്ത്രി പറഞ്ഞു. കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ ആരംഭിച്ച...
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നേത്രരോഗ ഒ.പി. തീയേറ്റർ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം:കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പുതിയ നേത്രരോഗ ഒ പി തിയേറ്റർ ബ്ലോക്കിന്റെ ഉദ്ഘാടനവും നബാർഡ് മാസ്‌റ്റർ പ്ലാൻ ബിൽഡിങ് തറക്കല്ലിടൽ കർമ്മവും ആരോഗ്യമന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. വളാഞ്ചേരി, പൊന്മള, കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പരിപാടിയിൽ നടന്നു. എൻഎച്ച്എം ഫണ്ടിൽ നിന്നും 1. 54 കോടി ചെലവഴിച്ചാണ് നേത്രരോഗ വിഭാഗത്തിൻ്റെ പുതിയ ഒ. പി , തിയേറ്റർ കെട്ടിടം നിർമിച്ചത്. നബാർഡ് അനുവദിച്ച 17. 85 കോടി വകയിരുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്....