തിരുവനന്തപുരം: സ്വതന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കള്ളക്കേസെടുക്കുന്ന നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സീനിയർ ജേണലിസ്‌റ്റ് ഫോറം കേരള സംഘടിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. വിപണി താൽപ്പര്യങ്ങൾക്ക് കീഴടങ്ങുന്നതു മൂലം രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.അതേ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
ജല ജാഗ്രത സമിതി സംയുക്ത യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി
രവിമേലൂർ ചാലക്കുടി :ചാലക്കുടി /പുഴയിൽ വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള നടപടികൾ കൈക്കൊള്ളാതിരിക്കുന്ന അധികാരികളുടെ നിലപാടിൽ ചാലക്കുടിറിവർ പ്രൊട്ടക്ഷൻ ഫോറം, ജല ജാഗ്രതസമിതി സംയുക്ത യോഗംകടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പെരിങ്ങൽകുത്തിലെ ജലനിരപ്പ് 415 മീറ്ററിൽ താഴെ നിർത്തിയാലും 100% വൈദ്യുതി ഉല്പാദനം സാധ്യമാണ് എന്നിരിക്കെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഏറെ സഹായകരമായ ഈ നടപടി പോലും കൈക്കൊള്ളാൻ വൈദ്യുതി ബോർഡ് എന്തുകൊണ്ടാണ് തയ്യാറാകാത്തത് എന്ന് യോഗം ചോദിച്ചു. വെള്ളപ്പൊക്ക നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾ പുഴത്തടത്തിലെ വിവിധ ഇടങ്ങളിലായി തുടരുന്നതിനും നിയമപരമായ...
മലപ്പുറം നഗരസഭയിലെ കള്ളവോട്ട് ചേർക്കൽജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു
മലപ്പുറം: സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തിയ വ്യാജ വോട്ട് ചേർക്കലിനെതിരെ പോലീസ് നടപടി സ്വീകരിച്ചു. ഇത് പ്രകാരം എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വയസ്സ് തിരുത്തി വോട്ടർ പട്ടികയിൽ ചേർക്കാൻ സമർപ്പിച്ച അഞ്ചുപേർക്ക് എതിരെയാണ് ജാമ്യമില്ല പ്രകാരം കേസെടുത്തത്.ഇത്തിൾപറമ്പ് സ്വദേശികളായ അഞ്ചുപേർക്ക് എതിരെയാണ് എസ്എസ്എൽസി ബുക്കിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ പോലീസ് എഫ്ഐആർ രേഖപ്പെടുത്തി കേസെടുത്തത്.ബിഎൻഎസ് ആക്ട് 336,340 വ്യാജരേഖ ചമക്കൽ വകുപ്പുകൾ പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തത്.വ്യാജ രേഖകൾ സമർപ്പിച്ച കൂടുതൽ വിവരങ്ങൾ വിവിധ...
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു
മാധ്യമം ലേഖകൻ റിയാദ്: റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖർജിനടുത്ത് ദിലം എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു. വണ്ടൂർ വാണിയമ്പലം കാരാട് സ്വദേശി മോയിക്കൽ ബിഷർ (29) ആണ് മരിച്ച മലയാളി. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ ടോയോട്ട ഹൈലക്സ് പിക്കപ്പ് വാൻ ട്രെയ്‌ലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരു സ്വകാര്യ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു ബിഷർ. ഇദ്ദേഹത്തിന്റെ പിതാവ് മോയിക്കൽ ഉമർ സൗദിയിൽ തന്നെ പ്രവാസിയാണ്. മാതാവ് സൽമത്ത്...
ഗായകൻ അബ്ദുസലാം പുഷ്പഗിരി നിര്യാതനായി
തലശ്ശേരി: മാപ്പിളപ്പാട്ട് ഗാന ശാഖക്ക് ഒട്ടനവധി സംഭാവനകൾ നൽകിയ ഗായകൻ അബ്ദുൽസലാം പുഷ്പഗിരി (74) മരണപ്പെട്ടു. എച്ച് എം വി റിക്കോർഡ് കാലത്ത് പാടിയ കോഴിക്കോട്ട ങ്ങാടിയിൽ കോളിളക്കം…..,പുന്നാര മാരന്റെ വരവും കാത്ത്……., റബ്ബോടടുത്താൽ നൽകിടും….., ഒരു കിഴവി അനുദിനം തന്നുടെ സംഭാവനയായി മുന്തിരിഎന്ന പാട്ടുകൾ അദ്ദേഹത്തിൻ്റെ ഹിറ്റ് പാട്ടുകളാണ്. കണ്ണൂർ ജില്ലയിലെ തലശ്ശേരി കൊളത്തായി ഉസ്മാൻ കുട്ടിയുടെയും കാക്കാറമ്പത്ത് പാത്തുട്ടിയുടെയും മകനായി ജനിച്ച അബ്ദുൽസലാം ചെറുപ്പത്തിലെ പാട്ടു ലോകത്തെത്തി. പിതാവ് ഉസ്മാന്‍ കുട്ടി ഒരു ഗായകനും...
ഫാത്തിമ നിര്യാതയായി
ഇരിങ്ങാവൂർ : തിരുത്തുമ്മൽ സ്വദേശി കോരം കണ്ടത്തിൽ മമ്മദ് എന്നിവരുടെ ഭാര്യ ഫാത്തിമ എന്നവർ നിര്യാതയായി.മക്കൾഖദീജ. ഫാത്തിമ. അബ്ദുൾ ഖാദർ. (ബാപ്പു)അബ്ദുൾ അസീസ്. (Alain)ലത്തീഫ്. (Alain)ഹമീദ്. സമദ്.മരുമക്കൾ .അഹമ്മദ് കുട്ടി കട്ടച്ചിറആയിഷ കെ ഇ കെനിറമരുതുർ പഞ്ചാരമൂലസൈഫു .തിരുത്തുമ്മൽശാഹിദ .താനാളൂർറഷീന ചേന്നരതോഹിഫ .വെട്ടം
KMM സ്ക്കൂൾഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിച്ചു
തിരുന്നാവായ: വടക്കെ പല്ലാർ കമ്മു മുസ്ലിയാർ മെമ്മോറിയൽ ഹൈസ്കൂൾ വിവിധ പരീക്ഷളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയുംമികവ് തെളിയിച്ച അധ്യാപകരെയുംആദരിച്ചു. ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. മാനേജിങ്ങ് കമ്മറ്റി പ്രസിഡൻ്റ് നാസർ പരപ്പിൽ അധ്യക്ഷനായി. പി.ടി. എ പ്രസിഡൻ്റ് എം.പി.ഹൈദരലി നദ് വി , പ്രധാന അധ്യപകൻ ശാഫി ഇരിമ്പിളിയം, ഉസ്മാൻ അമരിയിൽ, ജലീൽ തൊട്ടി വളപ്പിൽ, ടി. ഷമീർ, പി. മജീദ് എന്നിവർ...
മുതിർന്ന മാധ്യമ പ്രവർത്തകരുടെദേശീയ സമ്മേളനം തുടങ്ങി
ഗാസയുടെ ദുരിതം ചിത്രങ്ങളിൽ, തിരുവനന്തപുരം: ഗാസയിലെ യാതനകളും കരൾ പിളർക്കുന്ന ദൃശ്യങ്ങളും പട്ടിണിയും ചിത്രീകരിക്കുന്ന അന്താരാഷ്ട്ര വാർത്താ ചിത്ര പ്രദർശനത്തോടെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് തുടക്കം.കേരളത്തിലെ പ്രതിഭാധനരായ പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ അപൂർവ ചിത്രങ്ങളുടെ ശേഖരവും പ്രദർശന വേദിയെ സമ്പന്നമാക്കുന്നു.സാംസ്കാരിക വകുപ്പിന്റെ തൈക്കാട് ഭാരത് ഭവനിൽ ഒരുക്കിയ ത്രിദിന പ്രദർശനം തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഗാസയിൽ കൊല്ലപ്പെട്ട 270 മാധ്യമ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് അവരുടെ ചിത്രങ്ങൾക്കു മുന്നിൽ...
മെഡിക്കല്‍ ക്യാമ്പ് നടത്തി
തിരൂര്‍ : മുട്ടിക്കാട് കോന്നല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് ഏറ്റവുമധികം ഉപകാരപ്പെടുന്ന രീതിയില്‍ തിരൂര്‍ സിറ്റി ഹോസ്പിറ്റലും ലെന്‍സ് ക്രാഫ്റ്റ് ഐ ക്ലിനിക് പട്ടര്‍നടക്കാവുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുട്ടിക്കാട് കോന്നല്ലൂര്‍ എ എം ല്‍പി സ്‌കൂളില്‍ തിരുന്നാവായ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ പള്ളത്ത് മുസ്തഫ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ സഫീര്‍ വെട്ടന്‍ എന്നവർ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ മാനേജര്‍ പാത്തിക്കല്‍ ഹംസ ഹാജി, പിടിഎ പ്രസിഡന്റ്...
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. വ്യാജ വോട്ടര്‍മാരെന്ന പേരില്‍ വോട്ടര്‍മാരുടെ പേര് നീക്കം ചെയ്ത് ”വോട്ട് മോഷണം” തടയുന്നു എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവര്‍ത്തിച്ചുള്ള വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ജനാധിപത്യം സംരക്ഷിക്കുന്നതിനു പകരം യഥാര്‍ഥ പൗരന്മാരെ വ്യവസ്ഥാപിതമായി നിഷ്‌കാസനം ചെയ്യുകയും തട്ടിപ്പുകള്‍ക്ക് ഒത്താശ ചെയ്യുകയുമാണ് കമ്മീഷന്‍ ചെയ്യുന്നത്. ആഗസ്ത് 17-ന് നടത്തിയ പ്രസംഗത്തില്‍, ബിഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെ, അതായത്...