തിരുന്നാവായ : കൈത്തക്കര-പല്ലാറ്റ് കയൽ തോട് ഭിത്തി കെട്ടി സംരക്ഷിക്കുന്നു.വൈരങ്കോട് എം.ഇ.ടി. സ്ക്കൂൾ ഭാഗത്തുള്ള തോട് നവീകരണത്തിനുള്ള നടപടികൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി തിരുർ ബ്ലോക്ക് പഞ്ചായത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി.റംഷീദ ടീച്ചറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ്തോട് നവീകരിക്കുന്നത്.കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിച്ചിരുന്ന തോട് പലയിടത്തും ഇടിഞ്ഞ് വീഴുകയും പൊട്ടിപ്പൊളിയുകയും ചെയ്തിരിക്കുന്നു. തകർന്ന് കിടന്നിരുന്ന തോടിൻ്റെ ഭിത്തി വീതി കൂട്ടി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
കേരള രാഷ്ട്രീയം: അപചയത്തിൻ്റെ ഇരുൾ വീഴുന്നു; മതേതര മാതൃക അപകടത്തിൽ
കേരള രാഷ്ട്രീയം: അപചയത്തിൻ്റെ ഇരുൾ വീഴുന്നു; മതേതര മാതൃക അപകടത്തിൽ: സയ്യിദ് ഹാഷിം അൽ-ഹദ്ദാദ്കേരള രാഷ്ട്രീയം ഇന്ന് ഒരു നിർണ്ണായകമായ വഴിത്തിരിവിലാണ്. ലോകത്തിന് മുന്നിൽ സംസ്ഥാനം അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച മതേതര, പുരോഗമന മാതൃക, നിലവിലെ രാഷ്ട്രീയപരമായ അവിവേകങ്ങളാലും അധികാരം കൈയാളുന്നവരുടെ വ്യക്തിപരമായ ലാഭേച്ഛകളാലും ചോദ്യം ചെയ്യപ്പെടുകയാണ്. സംസ്ഥാനം മറ്റു സംസ്ഥാനങ്ങൾ പിന്തുടർന്ന തകർച്ചയുടെ പാതയിലേക്ക് നീങ്ങുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിൻ്റെ പാർട്ടിയായ സി.പി.ഐ. (എം.) നെയും കേന്ദ്രീകരിച്ചുള്ള ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് പൊതുസമൂഹം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ...
പിഡിപി ‘മുന്നേറ്റ സമ്പർക്ക യാത്രക്ക് ഇന്ന് തിരൂരിൽ സമാപനം
തിരൂർ: കഴിഞ്ഞ ഒക്ടോബർ 5 ന് കാസർകോട് നിന്ന് ആരംഭിച്ച ‘പിഡിപി മുന്നേറ്റ സമ്പർക്ക യാത്ര’ ഇന്ന് തിരൂരിൽ സമാപിക്കും. തുടർന്ന് തിരൂർ പൂങ്ങോട്ട്കുളത്ത് നിന്നും വൈകുന്നേരം 4 മണിക്ക് തുടങ്ങുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി താഴെപ്പാലം വഴി ബസ് സ്റ്റാന്റ് പരിസരത്തു പ്രത്യേകം തെയ്യാറാക്കിയ മർഹും “ജാഫർ അലി ദാരിമി” നഗറിൽ എത്തിച്ചേരും. ഐക്യ ദാർഢ്യ സമ്മേളനം പിഡിപി സംസ്ഥാന വൈസ് ചെയർമാൻ T. A മുഹമ്മദ് ബിലാൽ ഉൽഘടനം ചെയ്യും. പിഡിപി സംസ്ഥാന- ജില്ല...
വാഹന ഗതാഗതം അനിശ്ചിത കാലത്തേക്ക് നിരോധിച്ചിരിക്കുന്നു
പയ്യനങ്ങാടി :പയ്യനങ്ങാടി പനമ്പാലം റോഡിൽ നാളെ 14-10-25 ന് റബ്ബറൈസിങ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം 14 – 10 -2025 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ആയതിനാൽ ഈ റോഡ് വഴി പോകേണ്ടുന്ന വാഹനങ്ങൾ തിരൂർ വൈലത്തൂർ കടുങ്ങാത്തുകുണ്ട് റോഡ് വഴി പോകേണ്ടതാണ്.
അറിയിപ്പ് നോട്ടീസ് പയ്യനങ്ങാടി പനമ്പാലം റോഡിൽ നാളെ 14-10-25 ന് റബ്ബറൈസിങ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ടി റോഡിലൂടെയുള്ള വാഹന ഗതാഗതം 14 – 10 -2025 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ആയതിനാൽ ഈ റോഡ് വഴി പോകേണ്ടുന്ന വാഹനങ്ങൾ തിരൂർ വൈലത്തൂർ കടുങ്ങാത്തുകുണ്ട് റോഡ് വഴി പോകേണ്ടതാണ്.
ഇന്ത്യയുടെ നീക്കങ്ങൾ നിഷ്ഫലമായേക്കാവുന്ന സൗദി – ഖത്തർ കാൽവെപ്പുകൾ
ഇന്ത്യയുടെ നീക്കങ്ങൾ നിഷ്ഫലമായേക്കാവുന്ന സൗദി – ഖത്തറി കാൽവെപ്പുകൾ; ഇരു രാജ്യങ്ങളുടെയും മധ്യസ്ഥതയിൽ പാകിസ്ഥാൻ അതിർത്തിയിലെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി അഫ്ഗാനിസ്ഥാൻ ജിദ്ദ: താലിബാൻ വിരോധം അങ്ങേയറ്റം ഉണ്ടായിരുന്നെങ്കിലും പഹൽഗാം ആക്രമണത്തിന് പാകിസ്ഥാന് നൽകുന്ന തിരിച്ചടി കൂടുതൽ ശക്തമാക്കാനായി അഫ്ഗാനിസ്ഥാനിലെ ഭരണകൂടത്തെ ചേർത്തു പിടിച്ചു ഇന്ത്യ നടത്തുന്ന നീക്കങ്ങളുടെ ഫലപ്രാപ്തി ആശങ്കയുടെ നിഴലിൽ. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാനുമായുള്ള അതിർത്തിയിലെ സൈനിക നടപടികൾ ഇന്ന് അവസാനിപ്പിച്ചതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതായി സൗദി ചാനൽ...
സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു
സ്റ്റേജ് ആർട്ടിസ്റ്റ്& വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള സവാക് രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുവാൻ പാടില്ല എന്ന ഉത്തരവ് പിൻവലിക്കുക .60 വയസ്സ് കഴിഞ്ഞ കലാകാരന്മാർക്ക് ക്ഷേമനിധിയിൽ അംഗമാകുവാൻ ഒരു അവസരം കൂടി നൽകുക. ക്ഷേമപെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക. സംഗീത നാടക അക്കാദമി നൽകുന്ന പെൻഷൻ തുക വർദ്ധിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി 15. 11. 2025 ബുധനാഴ്ച കാലത്ത് 10...
സേവനത്തിന് സ്നേഹമായി ജന്മദിനാഘോഷം
മാളു ചേച്ചിയെ അമ്പരപ്പിച്ച് തിരൂർ പോലീസ് തിരൂർ :തിരൂർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി പാർട്ട് ടൈം സ്വീപ്പറായി സേവനം അനുഷ്ഠിക്കുന്ന മാളു കുട്ടി എന്ന മാളു ചേച്ചിയുടെ ജന്മദിനം ഇത്തവണ പ്രത്യേകതയാർന്നതായിരുന്നു. 35 വർഷമായി ഓരോ പ്രഭാതവും സ്റ്റേഷന്റെ വാതിൽ തുറന്ന് ശുചിത്വം പകരുന്ന മാളുവിന് വേണ്ടി ഈ തവണ സ്റ്റേഷൻ തന്നെയാണ് ജന്മദിന ആഘോഷം സന്തോഷവേളയാക്കിയത്. സ്റ്റേഷൻ എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ് കേക്ക് മുറിച്ച് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു. മാളുവിന് കേക്ക് മുറിച്ച്...
റിങ്സ് കലാ സാംസ്കാരിക സൗഹൃദ കൂട്ടായ്മ ഒന്നാം വാർഷികം ആഘോഷിച്ചു
തിരൂർ:റിങ്സ് കലാ സാംസ്കാരിക സൗഹൃദ കൂട്ടായ്മ തിരൂർ ഒന്നാം വാർഷികം ആഘോഷം തിരൂർ ഇക്കിക്കായി നെസ്റ്റിൽ വെച്ച് നടന്നു തിരൂർ. A. M. V. I.അബുൽ കരീം. ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി ബോർഡ് ചെയർമാൻ ഗഫൂർ. പി. ലില്ലീസ്. ചേബർ. പ്രസിഡന്റ്. പി. എ. ബാവ. M. E. S. സംസ്ഥാന വൈസ് പ്രസിഡന്റ്. മുഹമ്മദ് ഷാഫിഹാജി K. H. R. A. സംസ്ഥാന വൈസ് പ്രസിഡന്റ്. P. P. അബ്ദുറഹിമാൻ. ഗായകൻ ഫിറോസ്ബാബു. എന്നിവർ...
എൺപത്തിമൂന്നാം വയസ്സിൽ ആദ്യപുസ്തക പ്രകാശനം
രവിമേലൂർ തൻ്റെ 83 മൂന്നാം വയസ്സിൽ പടുതോൾ സാവിത്രി അന്തർജ്ജനം ആദ്യമായി ഒരു പുസ്തകമെഴുതി പ്രകാശനം ചെയ്തു കിണറ്റുപാളയിലെ സ്വർണ്ണ മോതിരം എന്ന തൻ്റെ കുട്ടിക്കാല ഓർമ്മകളുടെ പുസ്തകമാണ് ശനിയാഴ്ച 11/10/25മേലൂരിലെ പടുതോൾ യോഗഹാളിൽ വച്ച് പ്രശസ്ത കഥാകൃത്ത് എം ജി ബാബു യോഗക്ഷമവനിതാ പ്രസിഡൻ്റ് കെ ജെ ശ്രീദേവിക്കു നൽകി പ്രകാശനം ചെയ്തത്. 13 അദ്ധ്യായങ്ങളിലായി തൻ്റെ ബാല്യകാലത്തെ ഓർമ്മകളെ ,സാവിത്രി അന്തർജ്ജനം അവതരിപ്പിക്കുന്നു. പ്രമുഖ കവിയും നിരൂപകൻമായ എം സി പോൾ, പത്രപ്രവർത്തകനായ കടലായിൽ...