മലപ്പുറം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) സംസ്ഥാന കമ്മിറ്റിയുടെ യോഗത്തിൽ ആബിദ് തങ്ങളെ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു.പാർട്ടി പ്രവർത്തന രംഗത്ത് ദീർഘകാലമായി സജീവമായ ആബിദ് തങ്ങൾ, എൻ.സി.പി ഇ മലപ്പുറം ജില്ലാ ട്രഷറായും നാഷണലിസ്റ്റ് യുവജന കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ പ്രധാന നേതാക്കളിലൊരാളായും പ്രവർത്തിച്ചിട്ടുണ്ട്. സംഘടനാ വ്യാപനത്തിലും യുവജനങ്ങളെ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്.പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ പാർട്ടിയുടെ നയം പൊതുജനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും, സംഘടനാ നിലപാടുകൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്ന് ആബിദ് തങ്ങൾ...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
ClTU ചേലക്കര പഞ്ചായത്ത് കോ-ഓഡിനേഷൻ കൺവെൻഷൻ നടന്നു
ചേലക്കര :ClTU ചേലക്കര പഞ്ചായത്ത് കോ-ഓഡിനേഷൻ കൺവെൻഷൻ നടന്നു.കൺവെൻഷനിൽ CITU ചേലക്കര ഏരിയ ട്രഷറർ സജി.O.S അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ജില്ല വൈസ് പ്രസിഡൻ്റ് P.A.ബാബു ഉദ്ഘാടനം ചെയ്തു.കോ-ഓഡിനേഷൻ കൺവീനർ പി.എ.ജാഫർ സ്വാഗതം പറഞ്ഞു. U.R.പ്രദീപ് mla,CITU ചേലക്കര ഏരിയ സെക്രട്ടറി E.N. വാസുദേവൻ, CPIM ചേലക്കര ഏരിയ സെക്രട്ടറി കെ.നന്ദകുമാർ, കർഷക സംഘം ഏരിയ പ്രസിഡൻറ് ടി.എൻ.പ്രഭാകരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ClTU ചേലക്കര ഏരിയ വൈസ് പ്രസിഡൻ്റ് K. S. ശ്രീകുമാർ നന്ദി...
ചെളി വെള്ളത്തിൽ കുളിച്ചുകൊണ്ട് പ്രതിഷേധം അറിയിച്ചു
കുന്നംകുളം :കുന്നംകുളം മുൻസിപ്പാലിറ്റിയിലെ പല റോഡുകളുടെയും അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതികരിച്ചുകൊണ്ട് ഇന്ന് രാവിലെ 8. 30 മണിക്ക് കാണിയാമ്പാൽ കക്കയം സെന്ററിൽ സുഭാഷ് ബോസ് ചെളിവെള്ളത്തിൽ കുളിച്ചുകൊണ്ട് പ്രതിഷേധം അറിയിച്ചു. ഇതിനു മുന്നോടിയായി നടന്ന യോഗം ശ്രീ. തോപ്പിൽ ഷാ ഉദ്ഘാടനം ചെയ്തു. ജയ്സിംഗ് കൃഷ്ണൻ, അജയഘോഷ് ആനായ്ക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് 10.30 മണിക്ക് വീണ്ടും കുന്നംകുളം മുൻസിപ്പാലിറ്റിക്ക് മുന്നിൽ ഇതേ രംഗങ്ങൾ അരങ്ങേറി. ആ യോഗത്തിൽ തോപ്പിൽ ഷാ അധ്യക്ഷത വഹിച്ചു. വിൽസൺ പണ്ടാരവളപ്പിൽ,...
പി.ടി. യു.സി സംസ്ഥാന നേതൃ ക്യാമ്പ് നാളെ (ഒക്ടോബർ 20) തിരൂരിൽ
മലപ്പുറം: പിഡിപിയുടെ തൊഴിലാളി സംഘടനയായ പി. ടി. യു. സി “പ്രോലെറ്റേറിയൻ ട്രേഡ് യൂണിയൻ കോൺഗ്രസ്” സംസ്ഥാന നേതൃ ക്യാമ്പ് ‘പഠനം@2025’ ഇന്ന് തിരൂർ മുനിസിപ്പൽ സാംസ്കാരിക സമുച്ചയ (ജാഫറലി ദാരിമി നഗർ) ത്തിൽ രാവിലെ 10 മണിക്ക് കായിക വകുപ്പ് *മന്ത്രിശ്രീ: *വി. അബ്ദുറഹ്മാൻ**ഉൽഘാടനം ചെയ്യും.രാവിലെ 09:30 മുതൽ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും.പരിപാടിയിൽ പി. ടി. യു. സി സംസ്ഥാന സെക്രട്ടറി നടയറ ജബ്ബാർ സ്വഗതം പറയും. ബി. എൻ ശശികുമാർ അധ്യക്ഷനാകും.പിഡിപി സംസ്ഥാന വൈസ്...
യംഗ് ഇന്നവേറ്റീവ് പ്രോഗ്രാം ൽ തിരൂർ GBHSSസ്കൂളിലെ വിദ്യാർത്ഥികൾ വിജയികളായി
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യംഗ് ഇന്നവേറ്റീവ് പ്രോഗ്രാം ( YIP ) ൽ തിരൂർ ജി. ബി. എച്ച്. എസ്. സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനതല വിജയികളായി.പ്ലസ് ടു സയൻസ് വിദ്യാർത്ഥികളായ ശ്രീഹരി. എം , അക്ഷയ്കൃഷ്ണ .കെ,അബിനന്ദ് . എ എന്നിവരാണ് സമ്മാനാർഹരായത്. പുതിയ ആശയങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ യുവാക്കളെ സഹായിക്കുന്ന തരത്തിൽ കേരള സർക്കാർ നടപ്പിലാക്കുന്ന പരിപാടിയാണ് Y I P. പുത്തൻ ആശയങ്ങൾ ആവിഷ്കരിച്ച് പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായം...
സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കം ചെറുക്കണം knm മര്‍കസുദ്ദഅവ
കോഴിക്കോട്:തെരഞ്ഞെടുപ്പ് അടുത്തതോടെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ ചില ദൃഷ്ടശക്തികള്‍ രംഗത്തിറങ്ങിയതായി കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാനത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കാന്‍ ചില നിക്ഷിപ്ത താല്പര്യക്കാര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ടെന്നും കേരളീയ സമൂഹം അതിനെതിരെ ജാഗ്രവത്താവണമെന്നും കെ എന്‍ എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. മുസ്‌ലിം സമുദായത്തിനുനേരെ അനാവശ്യ ഭീതിപരത്തി വിദ്വേഷ പ്രചാരണം നടത്തുന്നവരെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയണം. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തമ്മില്‍ തെറ്റിച്ച് പോര്‍വിളി നടത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന്റെ ഭാഗമാണോ പള്ളുരുത്തി...
പുനർജനിയിൽ പുനർജനിച്ചത് നിരവധി ആശുപത്രി ഉപകരണങ്ങൾ
തീരുർ : സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജിലെ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ യൂണിറ്റ് 131,172 ന്റെ അഭിമുഖ്യത്തിൽ സുസ്ഥിര വികസനത്തിന് എൻ എൻ എസ് യുവത എന്ന പ്രമേയത്തിൽ മൂന്ന് ദിവസങ്ങളിലായി പുനർജനി ക്യാമ്പ് സംഘടിപ്പിച്ചു.തിരൂർ ജില്ലാ ആശുപത്രി,പൊന്നാനിയിലെ സ്ത്രികളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലെ കേടുവന്ന ഉപയോഗ ശൂന്യമായി കിടന്ന ഐ വി സ്റ്റാന്റ്, ,കട്ടിലുകൾ, അലമാര, ഇരുമ്പ് കസേരകൾ, സ്ട്രക്ചറുകളുടെ വീലുകൾ, സീലിങ്ങ് ഫാൻ, വാൾ ഫാൻ, വാട്ടർ കൂളർ, ഓക്സിജൻ...
ഹോപ്പ് പദ്ധതിയുടെ പുതിയ ബാച്ചിൻെറ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു
ഇരിങ്ങാലക്കുട: തൃശൂർ റൂറൽ പോലീസിൻെറ ഹോപ്പ് പദ്ധതിയുടെ 2025-26 അധ്യയന വർഷത്തിലെ പുതിയ ബാച്ചിൻെറ പ്രവർത്തന ഉദ്ഘാടനം 18.10.2025 തിയതി ഇരിങ്ങാലക്കുട തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ IPS നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. സിനോജ് ടി. എസ്. അധ്യക്ഷത വഹിച്ചു.കഴിഞ്ഞ വർഷം പദ്ധതിയിലൂടെ പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികളെയും, അവരെ പഠിപ്പിക്കുന്ന അധ്യാപകരെയും ജില്ലാ പോലീസ്...
അച്ഛനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിൽ പ്രതിയായ മകൻ റിമാന്റിലേക്ക്
കൊടുങ്ങല്ലൂർ : 17.10.2025 തിയ്യതി രാത്രി 10.00 മണിയോടെ മേത്തല ഈസ്റ്റ് അരക്കുളം സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ രവീന്ദ്രൻ 70 വയസ് എന്നയാളും പ്രതിയും താമസിച്ച് വരുന്ന ഈസ്റ്റ് അരാകുളത്തുള്ള വീട്ടിൽ വച്ച് ആവലാതിക്കാരൻ പ്രതിയോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകണമെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ കത്തി കൊണ്ട് ആവലാതിക്കാരൻെറ മുതുകിന് വലത് വശത്തായി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ മേത്തല ഈസ്റ്റ് അരക്കുളം സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ വിനേഷ് കുമാർ 43 വയസ്...
യുവതിയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിൽ
അന്തിക്കാട് : 2023 വർഷത്തിൽ ഭാര്യയും മകളുമായി ഒന്നിച്ച് കുടുബമായി താമസിക്കുന്ന പ്രതി ഭർത്താവ് മരണപ്പെട്ട യുവതിയെ പ്രതിയുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്ന് കൂടെ താമസിപ്പിച്ച് 02-06-2023 തിയ്യതിയിൽ രാത്രി 11.00 മണിയോടെ വാൾ ഇട്ട് വയ്ക്കുന്ന ഒറയും ചേർന്നുള്ള കമ്പി വടികൊണ്ട് അടിച്ചും തിളപ്പിച്ച വെള്ളം ദേഹത്തൊഴിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിഞ്ഞ് വരവെ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി കോടതി നടപടികളിൽ സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന ഈ കേസ്സിലെ പ്രതിയായ...