തൃശൂര്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് ദേഹാസ്വാസ്ഥ്യം.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തൃശൂരിൽ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. കെ സുധാകരനെ ജനറൽ മെഡിസിൻ ന്യൂറോളജി വിഭാഗം ഡോക്ടർമാർ പരിശോധിക്കുകയാണ്. കൂടുതൽ പരിശോധനക്കായി എംആർഐ സ്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നമുറയ്ക്ക് തുടർ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു.
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
ഉണ്ണിയാൽ ബീച്ചിൽ ഗസ തീര സംഗമം നടത്തി
താനൂർ: നിറമരുതൂർ മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ണിയാൽ ബീച്ചിൽ ഗസ യോടൊപ്പം എന്ന ശീർഷകത്തിൽ തീര സംഗമം നടത്തി. സംഗമം നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി. പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മലയാളം സർവ്വകലാശാലയിലെ ഷംസീർ കേളോത്ത് മുഖ്യപ്രഭാഷണം നടത്തി. ഫലസ്തീനിലുംഗസ്സയിലും ഇത്രയും കാലം ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത് ജനീവ കരാർ എന്ന അന്താരാഷ്ട്ര യുദ്ധ രംഗത്തെ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനം ആണെന്ന് ഷംസീർ പറഞ്ഞു. മനുഷ്യാവകാശ ലംഘനം സ്ഥിരം...
കേരള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്
തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ മയക്ക് മരുന്ന് വിപണനത്തിനെതിരെ PIT NDPS നിയമപ്രകാരം ഒരു പ്രതിയെക്കൂടി തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കുന്നു തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കുപ്രസിദ്ധ മയക്ക്മരുന്ന് കച്ചവടക്കാരൻ മുഹമ്മദ് ബഷീറിനെ PIT NDPS നിയമപ്രകാരം ഒരു വർഷത്തേക്കാണ് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കുന്നത്....
അച്ഛനെയും 17 വയസ്സുകാരനായ മകനെയും ആക്രമിച്ച കേസിലെ പ്രതി റിമാന്റിൽ
കാട്ടൂർ : വീട്ടിൽ അതിക്രമിച്ചു കയറി അച്ഛനേയും 17 വയസ്സുകാരനായ പ്രായപൂർത്തിയാകാത്ത മകനെയും ആക്രമിച്ച സ്റ്റേഷൻ റൗഡി ‘ഡ്യൂക്ക് പ്രവീണിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. 17.10.2025 തിയ്യതി വൈകുന്നേരം 06.45 മണിയോടെ മണവലശ്ശേരി താണിശ്ശേരി ദേശത്ത് രാജീവ് ഗാന്ധി ഉന്നിതിയിൽ കറുപ്പംവീട്ടിൽ വീട്ടിൽ നാസർ 48 വയസ്സ് എന്നയാൾ താമസിക്കുന്ന വീട്ടിനകത്തേക്ക് മാരകായുധമായ മരവടി കൈവശം വച്ച് അതിക്രമിച്ച് കയറി 17 വയസ്സുകാരനായ പ്രായപൂർത്തിയാത്ത മകനെ മദ്ദിക്കുകയും മരവടി കൊണ്ട് ആക്രമിക്കുകയും ഇത് കണ്ട്...
യുവാവിനെ പേനകത്തി കൊണ്ട് ആക്രമിച്ച കേസിലെ പ്രതി ഷിനാസ് റിമാന്റിലേക്ക്
കൊടുങ്ങല്ലൂർ : കാർ ഓടിക്കാൻ കൊടുക്കാത്തതിലുള്ള വിരോധത്തിൽ യുവാവിനെ തടഞ്ഞു നിർത്തി പേനകത്തി കൊണ്ട് ആക്രമിച്ച പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് കാര കാതിയാളം ദേശത്ത് ചെറുവീട്ടിൽ ഷിനാസ് 33 വയസ്സ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എടവിലങ്ങ് കാര പഞ്ചായത്ത്കളം ദേശത്ത്, കൈതക്കപറമ്പിൽ വീട്ടിൽ, അജിനാസ് 27 വയസ്സ് എന്നയാളും കൂട്ടുകാരനും ചേർന്ന് വാങ്ങിയ കാർ ഓടിക്കാൻ കൊടുക്കാത്തതിലുള്ള വിരോധത്താൽ 17.10.2025 തിയ്യതി വൈകീട്ട് 05.30 മണിക്ക് കാര കാതിയാളം പള്ളിയുടെ തെക്ക്...
മംഗലം പഞ്ചായത്തിൻ്റെ പ്രവേശനകവാടത്തിന് ഇനി വള്ളത്തോളിൻ്റെ പേര്
ചേന്നര: മംഗലം പഞ്ചായത്തിൻ്റെ പ്രവേശനകവാടം ഇനി മഹാകവി വള്ളത്തോളിൻ്റെ പേരിലാകും.കവിയുടെ ജന്മനാടായ ചേന്നരയിൽ നടക്കുന്ന വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിലായിരുന്നു പ്രഖ്യാപനമുണ്ടായത്.മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടിയായിരുന്നു ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.അടുത്ത പഞ്ചായത്ത് ബോർഡ് യോഗത്തിൽ തന്നെ പ്രവേശന കവാടം നാമകരണമുണ്ടാകുമെന്ന് പ്രസിഡൻ്റ് പറഞ്ഞു.കവിയുടെ പ്രധാന വരികൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രദർപ്പിക്കണമെന്നും സെമിനാറിൽ നിർദ്ദേശമുണ്ടായി.എഴുത്തുകാരെ വാർത്തെടുക്കാൻ കൂടുതൽ കളരികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.എഴുത്തുകാരുടെ സംഗമത്തിൽ പുതിയ എഴുത്തുകാരെ ആദരിച്ചു.മാപ്പിളകലാ അക്കാദമി തിരൂർ ചാപ്റ്റർ ഗസൽവിരുന്ന് സംഘടിപ്പിച്ചു.ഗായകരായ സബ്ക ഷാഫി,ഷെരീഫ് കൂട്ടായി,പി.കെ.ഹനീഫ...
K.H. M.H.S.S ആലത്തിയൂരിന് ചരിത്ര നേട്ടം
ആലത്തിയൂർ :സംസ്ഥാന ശാസ്ത്രോത്സവത്തിൽ നടന്ന സയൻസ് മാഗസിൻ നിർമാണ മത്സരത്തിൽ ഒന്നാമത് K.H. M.H.S.S ALATHIYUR
റസിയ (64) നിര്യാതയായി
തിരൂർ:വാണിയന്നൂർ മീശപ്പടിയിലെ വലിയപറമ്പിൽ സൈനുദ്ദീൻ ഹാജിയുടെ ഭാര്യ റസിയ(64) മരണപ്പെട്ടു. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകീട്ട് 4.30 ന് വാണിയന്നൂർ ജുമമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ:നബീൽ (എഞ്ചിനീയർ,ദുബൈ) ഫാത്തിമത്തുൽസുഹറ, ഡോ.നസീലസെൻ(യു.കെ) മരുമക്കൾ:നജ്മുദ്ദീൻകൈതകത്ത്(സൗദി),എ.ഷാജഹാൻ(യു.കെ),ഫർസാന.
ചേലക്കര പ്രസ് ക്ലബ്ബിൻറെ 2025-26 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു
ചേലക്കര :ചേലക്കര പ്രസ് ക്ലബ്ബിൻറെ 2025- 2026 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു. പ്രസ് ക്ലബ്ബിന് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുവാനും യോഗത്തിൽ തീരുമാനമായി ചേലക്കര പ്രസ്സ് ക്ലബ്ബിനു പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് യു.ആർ.പ്രദീപ് എംഎൽഎ ഫണ്ട് അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. പ്രസ് ക്ലബിനെ സ്ഥലം നൽകാൻ പ്രസിഡൻറ് ഗോപി ചക്കുനത്ത് സന്നദ്ധത അറിയിക്കുകയും ചെയ്തതോടെയാണ് ചേലക്കര പ്രസ് ക്ലബിന് പുതിയ ആസ്ഥാനം എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് എത്തുന്നത്. തുടർന്ന് 2025- 2026 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. എം...
ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുന്ന സ്കൂളിനെതിരെ നടപടി സ്വീകരിക്കുക
-CPI(ML) Red Starകേരള സംസ്ഥാന കമ്മിറ്റി. ബ്രാഹ്മണർക്ക് മാത്രം വിദ്യനൽകിയിരുന്ന ‘ഭാരതീയ’ പാരമ്പര്യം പിന്തുടരുന്ന പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ മാനേജ്മെൻ്റിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെടുന്നു. മുസ്ലീം സമുദായത്തിൽ പെട്ട പെൺകുട്ടിയെ ഹിജാബ് ധരിച്ചതിൻ്റെ പേരിൽ വിദ്യാഭ്യാസ അവകാശം നിഷേധിച്ച കൃസ്റ്റ്യൻ സ്വകാര്യ മാനേജ്മെൻ്റ് വിദ്യ അഭ്യസിക്കാനുള്ള ഭരണഘടനാ അവകാശം നിഷേധിച്ചിരിക്കുകയാണ്. തങ്ങൾ അനുശാസിക്കുന്ന ഡ്രസ്സ് കോഡ് പാലിക്കുന്നവർക്ക് മാത്രമേ വിദ്യാഭ്യാസത്തിനുള്ള അവകാശം നൽകൂ എന്ന ധാർഷ്ട്യത്തോടെ സംസ്ഥാന...