യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ കർണ്ണൻ എന്നയാളെ LOC ഉത്തരവ് പ്രകാരം നെടുംമ്പാശ്ശേരി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിലേക്ക് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടൂർ : 2018 ഏപ്രിൽ 14 ന് പടിയൂരിൽവെച്ച് പടിയൂർ പത്തങ്ങാടി സ്വദേശി അണ്ടിക്കേട്ട് വീട്ടിൽ പ്രശോഭ് 31 വയസ് എന്നയാളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ പ്രതി പിടിയിൽ
അപകടത്തിൽപ്പെട്ട വാഹനം പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി കാട്ടൂർ : 10.10.2025 തിയ്യതി 08.00 മണിയോടെ കാട്ടൂർ – എടതിരിത്തി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത് 30 വയസ് എന്നയാൾ ഓടിച്ച് പോയിരുന്ന മോട്ടോർ സൈക്കിളിൾ പുറകിലൂടെ വന്ന കാർഇടിക്കുകയും തുടർന്ന് കാർ നിർത്താതെ പോവുകയുമായിരുന്നു. അപകടത്തിൽ ശ്രീജിത്തിന്റെ വലത് കാൽപാദത്തിലെ എല്ല് പൊട്ടിയും മറ്റും ഗുരുതര പരിക്ക് പറ്റിയിരുനു. ഈ സംഭവത്തിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ മനുഷ്യജീവന് അപകടം വരത്തക്ക...
ബസ് കണ്ട്ക്ടറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ മൂന്ന് പ്രതികൾ പിടിയിൽ
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മതിലകം : 09-09-2025 തിയ്യതി രാവിലെ 09.40 മണിയോടെ അഴീക്കോട് തൃപ്രയാർ റൂട്ടിലോടുന്ന ഷാജി എന്ന് പേരുള്ള ബസിലെ കണ്ട്കട്റായ വലപ്പാട് ചാമക്കാല സ്വദേശി കാവിൽ തെക്കേ വളപ്പിൽ വീട്ടിൽ വിനീഷ് 39 വയസ്സ് എന്നയാളെ ബസ് കൂനിയാറ സ്റ്റോപ്പിലേക്ക് ബസ് കയറ്റി നിർത്താത്തതിനെതുടർന്നുള്ള തർക്കെതത്തെ തുടർന്നുള്ള വൈരാഗ്യത്താൽ ബസ് അഴീക്കോട് പോയി തിരിച്ച് വരവെ...
മിനി ലോറിയിൽ നിന്ന് 2686 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ
കൊടകര : തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 2025 ആഗസ്റ്റ് 9 ന് രാവിലെ 07.40 മണിയോടെയാണ് പോരാമ്പ്ര നിർമാണത്തിലിരിക്കുന്ന അടിപ്പാതയ്ക്ക് സമീപം വെച്ച് പ്രതികൾ ഹോസൂരിൽ നിന്നും KL-17-U-4726 നമ്പർ Tata 407 വാഹനത്തിൽ കടത്തിക്കൊണ്ട് വന്ന 35 ലിറ്റർ കൊള്ളാവുന്ന 79 കന്നാസുകളിൽ ഒരോന്നിലും 34 ലിറ്റർ വീതമുള്ള ആകെ 2686 ലിറ്റർ സ്പിരിറ്റ് ശേഖരം പിടികൂടിയത്. അഖിൽ കൊയമ്പത്തൂർ പാളയം പോലീസ്...
ജസിയ ടീച്ചർ ഓർമയായിട്ട് രണ്ട് വർഷം
മത്സര പരീക്ഷ വിജയികൾക്ക്ജസിയ ടീച്ചർ മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു. അനന്താവൂർ : അകാലത്തിൽ വിട്ടു പിരിഞ്ഞ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ജീവശാസ്ത്ര അധ്യാപിക ഓർമയായിട്ട് രണ്ട് വർഷം .കെ എസ് ടി യു വനിതാ വിഭാഗം ചെയർപേഴ്സണും ജീവകാരുണ്യ പ്രവർത്തകയുമായജസിയ ടീച്ചറുടെ ഓർമക്കായ് അവാർഡുകൾ വിതരണം ചെയ്തു. എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പരീക്ഷകളിൽ വിജയം നേടിയവർക്കാണ് കെ. എസ്. ടി. യു ഉപഹാരവും ക്യാഷ്...
പി. ടി. യു. സി സംസ്ഥാന നേതൃ ക്യാമ്പ് സമാപിച്ചു.
മലപ്പുറം: പിഡിപിയുടെ തൊഴിലാളി സംഘടനയായ പി. ടി. യു. സി “പ്രോലെറ്റേറിയൻ ട്രേഡ് യൂണിയൻ കോൺഗ്രസ്” സംസ്ഥാന നേതൃ ക്യാമ്പ് ‘പഠനം@25’ സമാപിച്ചു.ജാഫറലി ദാരിമി നഗർ തിരൂർ മുനിസിപ്പൽ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ്കായിക വകുപ്പ് *മന്ത്രിശ്രീ: *വി. അബ്ദുറഹ്മാൻ**ഉൽഘാടനം ചെയ്തു.കഴിഞ്ഞ ഒമ്പത് വർഷമായി സംസ്ഥാനത്ത് അധികാരത്തിലുള്ള ഇടതു സർക്കാർ തൊഴിലാളികളെയും സാധരണക്കാരെയും ചേർത്ത് നിർത്തുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.തൊഴിലാളികളെ അനുകൂലിക്കുന്നതിൽ ഒരു മടിയും അവർ കാണിച്ചിട്ടില്ല. വലത് പക്ഷ മുന്നണി അധികാരത്തിൽ ഇരുന്നപ്പോൾ...
ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു
തൃശ്ശൂർ :കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടയായ കുഞ്ഞി വിനീതിനെ ജയിലിലാക്കി. 2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 66 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 198 ഗുണ്ടകളെ കാപ്പ ചുമത്തി, 132 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു വരന്തരപ്പിളളി, മാട്ടില്‍ കരായാംപാടം ദേശത്ത്, മംഗലന്‍ വീട്ടില്‍ കുഞ്ഞി എന്നു വിളിക്കുന്ന വിനീത് ( 31 വയസ്സ്) എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചത്..തൃശ്ശൂർ റൂറൽ ജില്ല...
ആശുപത്രി കെട്ടിടങ്ങൾക്ക് 141 ലക്ഷം രൂപ അനുവദിച്ചു U.R പ്രദീപ് എം. ൽ. എ
ചേലക്കര:ചേലക്കര നിയോജകമണ്ഡലത്തിലെ വള്ളത്തോൾ നഗർ പഞ്ചായത്ത് വെട്ടിക്കാട്ടിരി ഫാമിലി വെൽനെസ്സ് സെന്റർ, കൊണ്ടഴി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ വരുന്ന ചേലക്കോട് സബ് സെന്റർ, എന്നിവയുടെ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് നാഷണൽ ഹെൽത്ത് മിഷൻ കേരള-യിൽ നിന്നും ഓരോന്നിനും 55.5 ലക്ഷം രൂപ വീതം അനുവദിച്ചതായി യു.ആർ പ്രദീപ് എം.എൽ.എ അറിയിച്ചു. നിർമ്മിതി കേന്ദ്ര തൃശ്ശൂർ-ന് ആണ് ഇവയുടെ നിർമ്മാണ ചുമതല നൽകിയിട്ടുള്ളത് .ഇതിനുപുറമേ കൊണ്ടാഴി പഞ്ചായത്തിലെ കൊണ്ടാഴി ആയുർവേദ ഡിസ്പൻസറി കെട്ടിടത്തിനു മുകളിൽ ഹാൾ നിർമ്മാണം ടോയ്...
ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ ദീപാവലി ദിനം ഭക്തി സാന്ദ്രമായി
തിരൂർ തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ ദീപാവലി യോടനുബന്ധിച്ച് സഹസ്ര ദീപ സമർപ്പണം വിശേഷാൽ പൂജ തുടങ്ങിയവ നടന്നു. പരിപാടിക്ക് ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു,ക്ഷേത്ര സമിതി സെക്രട്ടറി പി പി മണികണ്ഠൻ സജീവ്, പ്രകാശൻ, ഗിരീഷ് തുടങ്ങി നിരവധി ഭക്തജനങ്ങളും ക്ഷേത്രസമിതി അംഗങ്ങളും മാതൃസമിതി അംഗങ്ങളും പങ്കെടുത്തു
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മലക്കപ്പാറ പോലീസ് സ്റ്റേഷൻ ലിമിറ്റിൽ. കബാലി എന്ന ആന. കാലത്ത് 5 മണി മുതൽ റോഡിൽ കൂടി ഷോളയാർ ഭാഗത്ത് നിന്ന് അനക്കയം ഭാഗം വരെ നടക്കുകയാണ് വാഹന തടസ്സം ഈ റോഡിൽ ഉണ്ട്