ചേലക്കര:ചേലക്കര നിയോജകമണ്ഡലത്തിലെ വള്ളത്തോൾ നഗർ പഞ്ചായത്ത് വെട്ടിക്കാട്ടിരി ഫാമിലി വെൽനെസ്സ് സെന്റർ, കൊണ്ടഴി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ വരുന്ന ചേലക്കോട് സബ് സെന്റർ, എന്നിവയുടെ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് നാഷണൽ ഹെൽത്ത് മിഷൻ കേരള-യിൽ നിന്നും ഓരോന്നിനും 55.5 ലക്ഷം രൂപ വീതം അനുവദിച്ചതായി യു.ആർ പ്രദീപ് എം.എൽ.എ അറിയിച്ചു. നിർമ്മിതി കേന്ദ്ര തൃശ്ശൂർ-ന് ആണ് ഇവയുടെ നിർമ്മാണ ചുമതല നൽകിയിട്ടുള്ളത് .
ഇതിനുപുറമേ കൊണ്ടാഴി പഞ്ചായത്തിലെ കൊണ്ടാഴി ആയുർവേദ ഡിസ്പൻസറി കെട്ടിടത്തിനു മുകളിൽ ഹാൾ നിർമ്മാണം ടോയ് ലെറ്റ് നിർമ്മാണം എന്നീ പ്രവൃത്തികൾക്കും നാഷണൽ ആയുഷ് മിഷൻ കേരള-യിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിക്ക് ആണ് ഇതിന്റെ നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്.
FlashNews:
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
പ്രാദേശികം
Leave a Reply