Home » Articles » Page 60

Archives: Articles

Article
പന്തീരാങ്കാവ് കേസ്: യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

പന്തീരാങ്കാവ് കേസ്: യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും മര്‍ദിച്ചെന്നും തലത്തും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി

Article
ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞു കയറി; 5 പേര്‍ മരിച്ചു

ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞു കയറി; 5 പേര്‍ മരിച്ചു

മദ്യലഹരിയില്‍ ക്ലീനറാണ് വാഹനമോടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് ലൈസന്‍സുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Article
ഇപി- ഡിസി ബുക്‌സ് തമ്മിൽ ധാരണ?

ഇപി- ഡിസി ബുക്‌സ് തമ്മിൽ ധാരണ?

ഇപിയുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും ഡിസി ബുക്‌സ് വ്യക്തമാക്കി.

Article
കുരുക്കഴിയും

കുരുക്കഴിയും

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസനത്തിന് 18.77 കോടി

Article
വയനാടിന് പ്രത്യേക പാക്കേജ്

വയനാടിന് പ്രത്യേക പാക്കേജ്

വയനാട് ദുരന്തത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

Article
ബിജെപി പുകയുന്നു

ബിജെപി പുകയുന്നു

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാരിന്റെ ജയസാധ്യത ശോഭ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്നവരും ചേര്‍ന്ന് അട്ടിമറിച്ചുവെന്നാണ് കെ സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്.

Article
ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ ഗൂഗിളിന്റെ നിര്‍ദേശം

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ ഗൂഗിളിന്റെ നിര്‍ദേശം

ടെക്‌നിക്കല്‍ ഡെസ്‌ക്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കണ്ടെത്താനും ഒഴിവാക്കാനുമായി കുറച്ചു ടിപ്പുകളുമായി ഗൂഗിള്‍. ഞങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും ഗൂഗിള്‍ അധികൃതര്‍.സെബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും അതില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനുമുള്ള വിശദാംശങ്ങളാണ് ഗൂഗിള്‍ മുന്നോട്ടു വയ്ക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ ഡിജിറ്റല്‍ അക്കൗണ്ടുകളും പണവും മോഷ്ടിക്കാന്‍ തങ്ങളുടെ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന സ്‌കാമര്‍മാരുടെ അടിത്തറ തകര്‍ക്കുക തന്നെ ചെയ്യുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ ചെറുക്കുന്നതിന് ഗൂഗിള്‍ ഒന്നിലധികം വ്യത്യസ്ത ടൂളുകള്‍ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ വഞ്ചനകളില്‍ നിന്നും തട്ടിപ്പുകളില്‍...