തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുആര്‍ പ്രദീപും, രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി അടുത്ത മാസം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12ന് നിയമസഭാ മെംബെഴ്സ് ലോഞ്ചിലാണ് ചടങ്ങെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. നിയുക്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ലോക്സഭാ തെരഞ്ഞടുപ്പില്‍ ജയിച്ചതോടെയാണ് ഇരുമണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എല്‍ഡിഎഫും പാലക്കാട് യുഡിഎഫും നിലനിര്‍ത്തി. ചേലക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്...
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട്:റിപ്പോര്‍ട്ട് തള്ളി
പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 504,313 അധികം വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം എണ്ണിയെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട്
അസാധാരണമായ വൈകല്യങ്ങള്‍: ഡോക്ടര്‍ക്കെതിരെ പരാതി
ഡോക്ടര്‍മാര്‍ പറഞ്ഞ രണ്ടു സ്വകാര്യ ലാബുകളിലായിരുന്നു സ്കാനിങ്.
ഇരും കൈയും നീട്ടി ജര്‍മനി വിളിക്കുന്നു
വിദേശ ഡെസ്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വലയുമ്പോള്‍ ജര്‍മനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാടി വിളിക്കുന്നു. ഭാഷ പഠിക്കാനും പ്രാദേശികമായി ജീവിക്കുന്നതിനുള്ള പരിശീലനവും ഉള്‍പ്പടെ നിരവധി സൗകര്യങ്ങളാണ് ജര്‍മനി ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സൗജന്യ വിദ്യാഭ്യാസം, ഭാഷാ കോഴ്സുകള്‍, ഐടി, നഴ്സിംഗ് എന്നിവയില്‍ തൊഴിലവസരങ്ങളാണ് വാഗ്ദാനം ജര്‍മ്മനി ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ തൊഴിലാളികള്‍ക്കിത് വിശാലമായ വാതിലുകള്‍ തുറക്കുക കൂടിയാണ്.വിദേശികള്‍ക്ക് തങ്ങളുടെ തൊഴില്‍ സ്ഥിരതയ്ക്കായി നിരവധി തടസ വാതിലുകള്‍ ജര്‍മനി നേരത്തെ തുറന്നിരുന്നു. ഉന്നത പഠനത്തിനും മറ്റും ഏറ്റവും ഇഷ്ടപ്പെട്ട ലൊക്കേഷന്‍...
‘സിബിഐ അന്വേഷണം വേണം’
സിപിഎം നേതാവ് പ്രതിയായ പൊലീസിന്റെ അന്വേഷണം കേസ് അട്ടിമറിക്കാനും തെളിവു നശിപ്പിക്കപ്പെടാനും ഇടയാക്കുമെന്ന് കുടുംബം
‘സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു’
'അഖിലേന്ത്യാ നേതൃത്വവും സംസ്ഥാനഘടകവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയില്‍ ചെയ്തുതീര്‍ത്തുവെന്ന് ആത്മവിശ്വാസമുള്ള ഒരു സാധാരണക്കാരിയാണ് ഞാന്‍'
മുന്നറിയിപ്പ്: സ്റ്റേ ലംഘിക്കരുത്
ഹൈക്കോടതിയുടെ സ്റ്റേ ഇല്ലെങ്കിലും സ്റ്റേയുണ്ടെന്ന് കക്ഷികള്‍ വാക്കാല്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍, തുടര്‍നപടികള്‍ വിചാരണക്കോടതികള്‍ ഉള്‍പ്പെടെ വര്‍ഷങ്ങളോളം നീട്ടിവെക്കുന്ന കേസുകള്‍ ഒട്ടേറെയുണ്ടെന്ന് വിലയിരുത്തിയായിരുന്നു ഉത്തരവ്.
എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ദിവസം ഇത് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് തമിഴ്നാട് ശ്രീലങ്ക തീരത്ത് എത്തുമെന്നാണ് പ്രവചനം.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ യാണ് മഴ കനക്കുന്നത് മഴയുടെ അടിസ്ഥാനത്തില്‍ ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മഴയുണ്ടാകാനാണ് സാധ്യത. ശക്തമായ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന്...
കിഡ്നി രോഗനിർണ്ണയ ക്യാമ്പ് കടലുണ്ടിയിൽ
കടലുണ്ടി: നവധാര പാലിയേറ്റീവ് കെയറും കടലുണ്ടി സർവ്വീസ് സഹകരണ ബേങ്കും ബേപ്പൂർ ഡവലപ്പ്മെൻ്റ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കിഡ്നി രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കര ക്ലാസും സംഘടിപ്പിക്കുന്നു. ഡിസംബർ 1ന് കടലുണ്ടിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 8.30ന് നീതി മെഡിക്കൽ സെൻ്ററിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പരിശോധന ആവശ്യമുള്ള രോഗികളുടെ പേരുകളും വയസ്സും ഫോൺ നമ്പറും സഹിതം നവധാരയിൽ നേരിട്ട് റജിസ്റ്റർ ചെയ്യുകയോ താഴെ കാണുന്ന നമ്പറിൽ വിളിച്ച് ബുക്കുചെയ്യുകയോ ചെയ്യണമെന്ന് ഭാരവാഹികൾ പറഞ്ഞു. 9946 292929,...
‘ഡിസി ബുക്സ് മര്യാദ പാലിച്ചില്ല’
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് എതിരായി ഫലം ഉണ്ടാക്കി എന്നെ പാര്‍ട്ടിക്ക് അകത്തും പുറത്തും പൊതുസമൂഹത്തിലും ആക്രമിക്കുകയായിരുന്നു ലക്ഷ്യം.









