മദ്യലഹരിയില്‍ ക്ലീനറാണ് വാഹനമോടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് ലൈസന്‍സുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഡിസി ബുക്സ് മേധാവിക്ക് സസ്പെൻഷൻ
ഇ പി ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ആള്‍ക്കെതിരെയാണ് ഡി സി ബുക്സിന്റെ നടപടി.
ഇപി- ഡിസി ബുക്സ് തമ്മിൽ ധാരണ?
ഇപിയുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും ഡിസി ബുക്സ് വ്യക്തമാക്കി.
വയനാടിന് പ്രത്യേക പാക്കേജ്
വയനാട് ദുരന്തത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
‘ശോഭ ബിജെപിയുടെ ജനകീയ മുഖം’
ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിന്, തോറ്റാല്‍ കാരണം ശോഭ സുരേന്ദ്രന്. ആ പണിയൊന്നും വേണ്ട.
‘കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത് നിര്‍ബന്ധിച്ച്’
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പഴി പ്രസിഡന്റിനാണ്. അതു കേള്‍ക്കാന്‍ താന്‍ വിധിക്കപ്പെട്ടവനാണ്.
ബിജെപി പുകയുന്നു
പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാരിന്റെ ജയസാധ്യത ശോഭ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്നവരും ചേര്‍ന്ന് അട്ടിമറിച്ചുവെന്നാണ് കെ സുരേന്ദ്രന് പക്ഷം ആരോപിക്കുന്നത്.
ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ ഗൂഗിളിന്റെ നിര്‍ദേശം
ടെക്നിക്കല്‍ ഡെസ്ക്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കണ്ടെത്താനും ഒഴിവാക്കാനുമായി കുറച്ചു ടിപ്പുകളുമായി ഗൂഗിള്‍. ഞങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും ഗൂഗിള്‍ അധികൃതര്‍.സെബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും അതില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനുമുള്ള വിശദാംശങ്ങളാണ് ഗൂഗിള്‍ മുന്നോട്ടു വയ്ക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ ഡിജിറ്റല്‍ അക്കൗണ്ടുകളും പണവും മോഷ്ടിക്കാന്‍ തങ്ങളുടെ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന സ്കാമര്‍മാരുടെ അടിത്തറ തകര്‍ക്കുക തന്നെ ചെയ്യുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ ചെറുക്കുന്നതിന് ഗൂഗിള്‍ ഒന്നിലധികം വ്യത്യസ്ത ടൂളുകള്‍ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ വഞ്ചനകളില്‍ നിന്നും തട്ടിപ്പുകളില്‍...
തോൽവി: ബിജെപി നേതൃയോഗം 26ന്
വോട്ടു ശതമാനത്തില്‍ വലിയ ഇടിവുണ്ടായത് യോഗത്തില്‍ ചര്‍ച്ചയാകും.








