വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കേരള സം സ്ഥാന സർക്കാരിന്റെ കീ ഴിൽ പ്രവർത്തിക്കുന്ന പ്ര മുഖ ഗവേഷണ സ്ഥാപ നമായ നാഷണൽട്രാൻ സ്പോർട്ടേഷൻപ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റ ർ(നാറ്റ്പാക്)സംഘംദേശീയപാത കോഹിനൂർ അപ കടസ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസം മൂന്ന് പേർഅപകടത്തിൽമരിക്കാനിടയായ സംഭവ ത്തെ തുടർന്നാണ് സന്ദ ർശനം.റോഡ് സുരക്ഷ യുമായ് ബന്ധപ്പെട്ട് അപ കടങ്ങൾ കു റയ്ക്കുന്ന തിനും സുരക്ഷിതമായ റോഡുകൾ രൂപകൽപ്പന ചെയ്യുന്നതിനുമുള്ള നിർ ദ്ദേശങ്ങൾ നൽകുന്നതി നായിരുന്നു സന്ദർശന ത്തിൻ്റെ പ്രധാന ഉദ്ദേശം. കഴിഞ്ഞ ദിവസമാണ്...
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
കാലവര്‍ഷ മുന്നൊരുക്കം- രോഗങ്ങള്‍ പടരാതിരിക്കാന്‍ വ്യക്തി ശുചിത്വത്തിന് പ്രധാനം
കാലവര്‍ഷ കാലത്ത് പടര്‍ന്നു പിടിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നല്‍കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍.മ ലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ല കാലവര്‍ഷത്തെ നേരിടാന്‍ സുസജ്ജമാണെന്നും ജില്ലയുടെ സമഗ്ര പുരോഗതിക്കായുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം. സി.എസ്.രാജേഷ്, ജില്ലാ പൊലീസ് മേധാവി...
നിപ: 50 വീടുകളെ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ
നിപ: 50 വീടുകളെ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ കോഴിക്കോട് : നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാമനാട്ടുകര അഞ്ചാം ഡിവിഷനിലെ 50 വീടുകളെ ഉള്‍പ്പെടുത്തി ഓരോ ക്ലസ്റ്ററുകള്‍ രൂപീകരിക്കാനാൻ തീരുമാനം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാമനാട്ടുകര നഗരസഭാ പരിധിയില്‍ ഫറൂഖ് കോളേജിന് സമീപം താമസിക്കുന്ന ഇയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആര്‍ആര്‍ടി സംഘം യോഗം ചേര്‍ന്നു. . ആര്‍ആര്‍ടി സംഘം ഓരോ വീടുകളിലും എത്തി പരിശോധന നടത്തുകയും രോഗലക്ഷണം ഉള്ളവരുടെ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും....
വ്യാജ സ്വർണക്കട്ടി കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്
കെ ജി എഫ് സ്വാമി എന്നറിയപ്പെടുന്ന പത്തനംതിട്ട സ്വദേശി ഷാജിയെ (61) പിടികൂടി തൃശ്ശൂർ റൂറൽ പോലീസ് പ്രതി റിമാന്റിലേക്ക് രവി മേലൂർ “തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്.-ന് ലഭിച്ച പരാതിയെത്തുടർന്നാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.” തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് തൃശ്ശൂർ : സ്വർണഖനിയിൽ നിന്ന് നേരിട്ട് സ്വർണക്കട്ടികൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച്...
പിഎംശ്രീ മുന്നറിയിപ്പുമായി സമസ്ത
തിരുവനന്തപും: പിഎംശ്രീ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമസ്ത. സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന വിമര്‍ശനം. സമസ്ത മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് വിമര്‍ശനം. സര്‍ക്കാരിന്റേത് ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല, മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുന്നതെന്നും സുപ്രഭാതത്തില്‍ പറയുന്നു. ധവള പത്രത്തില്‍ ഒരു വരിയില്‍ പോലും കേന്ദ്രത്തെ വിമര്‍ശിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ മുഖവിലാസം സുതാര്യതയാകണമെന്നും സുപ്രഭാതത്തില്‍ പറയുന്നു. ‘പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനുള്ള ശ്രമം തുടങ്ങുകയും ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ വലിയ പിന്തുണയാണ് എല്ലാ കോണുകളില്‍നിന്നും സര്‍ക്കാരിനുണ്ടായത്....
പിഎംശ്രീ മുന്നറിയിപ്പുമായി സമസ്ത
തിരുവനന്തപും: പിഎംശ്രീ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമസ്ത. സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന വിമര്‍ശനം. സമസ്ത മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് വിമര്‍ശനം. സര്‍ക്കാരിന്റേത് ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല, മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുന്നതെന്നും സുപ്രഭാതത്തില്‍ പറയുന്നു. ധവള പത്രത്തില്‍ ഒരു വരിയില്‍ പോലും കേന്ദ്രത്തെ വിമര്‍ശിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ മുഖവിലാസം സുതാര്യതയാകണമെന്നും സുപ്രഭാതത്തില്‍ പറയുന്നു. ‘പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനുള്ള ശ്രമം തുടങ്ങുകയും ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ വലിയ പിന്തുണയാണ് എല്ലാ കോണുകളില്‍നിന്നും സര്‍ക്കാരിനുണ്ടായത്....
അമേരിക്കന്‍ വ്യോമതാവളത്തെ ആക്രമിച്ചു
അമേരിക്കന്‍ വ്യോമതാവളത്തെ ആക്രമിച്ച് ഇറാന്‍. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്, ജോര്‍ദാനിലെ ഒരു അമേരിക്കന്‍ വ്യോമതാവളത്തെ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചു. അമേരിക്ക ഇറാന്റെ ഭൂപ്രദേശത്ത് നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്ന് IRGC വ്യക്തമാക്കി. ജോര്‍ദാനിലെ അല്‍-അസ്‌റാഖ് (Al-Azraq) വ്യോമതാവളത്തെ ലക്ഷ്യമാക്കി 12 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചുവെന്നും, ഇത് ”ആക്രമണകാരിയെ ശിക്ഷിക്കുന്നതിനായുള്ള നടപടിയാണെന്നും” അവര്‍ പറഞ്ഞു. ആക്രമണത്തില്‍ സൈനിക സൗകര്യങ്ങളും നിരവധി യുദ്ധവിമാനങ്ങളും നശിപ്പിച്ചതായി IRGC അവകാശപ്പെട്ടു. ”ശത്രുവിന്റെ...
ആർപിഎഫിനെ പൂട്ടി കോടതി
റെയിൽവെ ടിക്കറ്റ് എടുക്കാതെ,വെയ്റ്റിങ് റൂം ഉപയോഗിക്കാം യാത്രാ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ എടുക്കാതെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചതിന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഫയൽ ചെയ്ത ഹർജിയിൽ പ്രതി ചന്ദ്രമതിയെ തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. 2012 ലാണ് കേസിന് ആസ്പദമായ സംഭവം. പുലർച്ചയുള്ള ട്രെയിനിന് കോഴിക്കോട്ടേക്ക് പോകാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ചന്ദ്രമതി. പുലർച്ചെയുള്ള ട്രെയിനുകൾക്ക് ടിക്കറ്റുകൾ രാത്രി 12 മണിക്ക് ശേഷം മാത്രമേ കൗണ്ടറിൽ നിന്ന് ലഭ്യമാകൂ എന്ന്...
മാങ്കൂട്ടത്തിലിനെ വിടാതെ ഭർത്താവ്
തിരുവനന്തപുരം: അതിജീവിതയുടെ ഭർത്താവാണ് രാഹുലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നേരത്തെ ഈ കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് പരാതിക്കാരൻ. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തു. തനിക്ക് വലിയ നാശനഷ്ടം രാഹുൽ കാരണം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. 2 മാസം മാത്രം നീണ്ട കുടുംബജീവിതം തകരാൻ കാരണം രാഹുലായിരുന്നു.വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ തന്റെ ഭാര്യയെ വശീകരിച്ചു. താനും ഭാര്യയുമായുള്ള...
പ്രസിഡന്റും ഭാര്യയും യുഎസിന്റെ പിടിയിൽ
വാഷിങ്ടൺ: വെനസ്വേലയിൽ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴു സ്ഫോടനങ്ങൾ ഉണ്ടായി. സ്ഫോടനങ്ങൾക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു.







