വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:കേരള സം സ്ഥാന സർക്കാരിന്റെ കീ ഴിൽ പ്രവർത്തിക്കുന്ന പ്ര മുഖ ഗവേഷണ സ്ഥാപ നമായ നാഷണൽട്രാൻ സ്പോർട്ടേഷൻപ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റ ർ(നാറ്റ്പാക്)സംഘംദേശീയപാത കോഹിനൂർ അപ കടസ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസം മൂന്ന് പേർഅപകടത്തിൽമരിക്കാനിടയായ സംഭവ ത്തെ തുടർന്നാണ് സന്ദ ർശനം.റോഡ് സുരക്ഷ യുമായ് ബന്ധപ്പെട്ട് അപ കടങ്ങൾ കു റയ്ക്കുന്ന തിനും സുരക്ഷിതമായ റോഡുകൾ രൂപകൽപ്പന ചെയ്യുന്നതിനുമുള്ള നിർ ദ്ദേശങ്ങൾ നൽകുന്നതി നായിരുന്നു സന്ദർശന ത്തിൻ്റെ പ്രധാന ഉദ്ദേശം. കഴിഞ്ഞ ദിവസമാണ് ദേശീയ പാത കോഹിനൂ രിൽ പാർക്കിം സ്ഥലത്ത് ലോറിയുടെ പിറകിൽ കാ റിടിച്ച് മൂന്നു പേർ മരിക്കാ നിടയായസംഭവമുണ്ടായത്.ഇവർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കു ന്നതിന് കൂ ടിയാണ്സം ഘത്തിൻ്റെ സന്ദർശനം. മാത്രമല്ല ദേശീയ പാത യിൽ യാത്രക്കാർക്ക് മ തിയായ സുരക്ഷ ഒരുക്കു ന്നതിന്റെ ഭാഗമായിആവ ശ്യമായ ഗതാഗതാഗത പരിഷ്കാരങ്ങളുംവരുത്തും.കൃത്യമായ സിഗ്നൽ ബോർഡുകളും മതിയാ യ സിസി ടിവിഎന്നിവ സ്ഥാപിക്കും.ഓവർ സ്പീ ഡ് നിയന്ത്രിക്കാനും നടപ ടിഉണ്ടാകും. ഓട്ടോറിക്ഷടൂവീലർ എ ന്നിവ ദേശീയ പാതയിൽ നിയന്ത്രിക്കും.ഇവയ്ക്കെല്ലാം ഫൈൻ കൊടുക്കും. നാറ്റ് പാക് സംഘത്തിന് പുറമെ പോലീസ്, മോ ട്ടോർ വാഹന വകുപ്പ്, ദേ ശീയ പാത അധികൃതർ എന്നിവരും സംഘത്തിലു ണ്ടായിരുന്നു.നാറ്റ് പാക് അധികൃതരായ സൻജയ് കുമാർ,ഡോ.ഗൗതംസാരംഗ്,ദേശീയപാത അധികൃ തരായ പ്രോജക്ട് മാനേ ജർശേഷു,ഗോപാലകൃഷ്ണൻ,തേഞ്ഞിപ്പലംപോലീസ് സബ്ബ് ഇൻസ്പെക്ട ർ എം എസ് സ ത്യജിത്, എ എസ്ഐ കെ രജീ ഷ്,മോട്ടോർ വാഹന വ കുപ്പിലെ വിപിൻദാസ്, കെ അജീഷ്, എന്നി വരട ങ്ങിയസംഘമാണ് സന്ദ ർശനംനടത്തിയത്.ഇവരുടെ നിർദ്ദേശങ്ങൾ ക്രോ ഡീകരിച്ച് ബന്ധപ്പെട്ട അ ധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സംഘം നൽകിയ വിവരം.

നാറ്റ് പാക് സംഘം ദേശീയ പാത കോഹിനൂ രിൽ അപകടം നടന്ന സ്ഥലം സന്ദർശിക്കുന്നു

Leave a Reply