മിഴി ഗ്രാമോത്സവം 27 ന്

രവിമേലൂർ

ചാലക്കുടി : മിഴി , ഗ്രാമോത്സവം ഡിസംബർ 27 വെള്ളിയാഴ്ച്ച നടക്കും.പ്രശസ്ത സിനിമാ സംവിധായകൻ പ്രിയ നന്ദനനാണ് ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ ചാലക്കുടിയുടെ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

Leave a Reply

Your email address will not be published.