പ്രാദേശികംമിഴി ഗ്രാമോത്സവം 27 ന്470 0 by Staff correspondentDecember 12, 2024December 12, 2024 രവിമേലൂർ ചാലക്കുടി : മിഴി , ഗ്രാമോത്സവം ഡിസംബർ 27 വെള്ളിയാഴ്ച്ച നടക്കും.പ്രശസ്ത സിനിമാ സംവിധായകൻ പ്രിയ നന്ദനനാണ് ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ ചാലക്കുടിയുടെ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
Leave a Reply