തിരൂർ: ദുബൈയിൽ നിന്നും നെടുമ്പാശ്ശേരി എയർപ്പോർട്ട് വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കേസെടുത്ത തിരുന്നാവായ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി തൽസ്ഥാനം രാജിവെക്കണമെന്ന് എസ്.ഡി.പി.ഐ തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് നൗഷാദ്.സീ.വി., സെക്രട്ടറി ജാഫർ സീ.പി ,കമ്മറ്റിയംഗം മുസ്തഫ എന്നിവർ ആവശ്യപ്പെട്ടു.
നിയമസഭയിൽ വരെ വിഷയം ചർച്ചയാവുകയും തിരുന്നാവായയുടെ നാമത്തെ കളങ്കപ്പെടുത്തുകയും ചെയ്യാൻ മെമ്പറുടെ ഈ പ്രവൃത്തി കാരണമായിട്ടുണ്ട്. സ്വർണ്ണ കടത്തിനെതിരായി നിലപാടുണ്ടെങ്കിൽ അദ്ധേഹത്തെ കൊണ്ട് രാജിവെപ്പിക്കേണ്ട ധാർമ്മികപരമായ ഉത്തരവാധിത്വം മുസ്ലിം ലീഗിന് ഉണ്ട്. ഒരു വർഷം മുമ്പ് 23. 08.2023 ന് സംഭവം നടന്നിട്ടും പാർട്ടി വിഷയത്തിൽ യാതൊരു നടപടിയും കൈക്കൊള്ളാതിരുന്നതും ദുരൂഹമാണ്. ജില്ലാ പഞ്ചായത്തംഗം രാജിവെച്ചിലുങ്കിൽ പ്രത്യക്ഷ സമരങ്ങളുമായി മുന്നോട്ടു പോകാനും പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.
FlashNews:
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം

Leave a Reply