തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സ മീപംചെനക്കലിൽനിന്ന്മ യക്കുമരുന്നുമായി രണ്ട് യുവാക്കളെതേഞ്ഞിപ്പലം പോലീസ്പിടികൂടി.കൊണ്ടോട്ടിതുറക്കൽകൈനിക്കര,കരുപറമ്പത്ത് വീട്ടി ൽ മുഹമ്മദ്മകൻജെസീം (24),കൊണ്ടോട്ടി,മേലങ്ങാടി മാളിയേക്കൽ ഹസ്സൻ മകൻ സാജിദ് (32) എന്നി വരെയാണ്പിടികൂടിയത്. ഇവരിൽ നിന്ന് 0.18 ഗ്രാം കഞ്ചാവ്,4 ഗ്രാം എം ഡി എംഎ,ഒരുഎയർഗൺ(പി സ്റ്റൾ) എന്നിവയും 8000 രൂപ (എണ്ണായിരം രൂപ ) യുമാണ് പോലീസ്പിടി ച്ചെടുത്തത്.ഡിസ്ട്രിക്ട് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും(ഡാൻസാഫ്), തേഞ്ഞിപ്പലം പോലീസി ന്റെയും സംയുക്ത പരി ശോധനയിലാണ് ഇവരെ പിടികൂടിയത്.ഒന്നര മാസ മായി ജെസീം ഭാര്യയോ ടൊത്ത് കാലിക്കറ്റ് യൂണി വേഴ്സിറ്റിക്ക് സമീപമു ള്ള ചെനക്കലിലെ സ്വകാ ര്യ ലോഡ്ജിൽ താമസി ച്ചുവരികയായിരുന്നു.ഇ വിടെ വെച്ചാണ് സുഹൃ ത്തായ സാജിദ് അടക്കം പിടിയിലാകുന്നത്.ഡാൻസാഫ്സൻജീവ്,തേഞ്ഞി പ്പലം എസ്ഐസത്യജിത്, എ എസ് ഐമാരായ അ നിൽ,സംഗീത,ഡ്രൈവർ അഖിൽ,ഡാൻസാഫ് അം ഗങ്ങളായ സുബ്രഹ്മണ്യ ൻ, ബിനീഷ് എന്നിവർ അടങ്ങുന്ന പോലീസ് സം ഘ മാണ് ഇവരെ പിടി കൂടിയത്.ഇരുവരെയും പിന്നീട് പോലീസ് കോടതി യിൽഹാജരാക്കി.

:മയക്കുമരുന്നുമായി തേഞ്ഞിപ്പലംപോലീസി ൻ്റെപിടിയിലായ1.ജെസിം,2. സാജിദ്

Leave a Reply

Your email address will not be published.