കണ്ണൂർ: കുഞ്ഞിമംഗലം പഞ്ചായത്തിൽ ഏഴിമല റെയിൽവെ മേൽപാലം നിർമ്മിക്കുന്ന പ്രവൃത്തി തുടങ്ങി. മേൽപാലം നിർമ്മിക്കുന്നതിന് 47.78 കോടി രൂപയാണ് അനുവദിച്ചത്. 525 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപാലത്തിന് 10.35 മീറ്റർ വീതിയും ഏഴ് മീറ്റർ വീതിയിൽ റോഡും, ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തും നിർമ്മിക്കും. ഇരുഭാഗത്തും നാലര മീറ്റർ വീതിയിൽ സർവ്വീസ് റോഡുകളും നിർമ്മിക്കും
സ്ഥലം സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ 1.51 കോടി രൂപ അനുവദിക്കുകയും സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തീ കരിക്കുകയും ചെയ്തിട്ടുണ്ട്.
കൊൽക്കത്തയിലെ ഇൻഫ്ര കൺസ്ട്രൂ ലിമിറ്റഡ് കമ്പനിക്കാണ് നിർമ്മാണ കരാർ.
കേരള റെയിൽ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ (കെ – റെയിൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദീർഘ നാളത്തെ കുഞ്ഞിമംഗലം നിവാസികളുടെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. പ്രവൃത്തി വേഗത്തിൽ പൂർത്തികരിക്കാനുളളനടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു
FlashNews:
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്

Leave a Reply