ബാംഗ്ലൂർ: മലയാള സിനിമ മേഖലയെ വിമർശിച്ച് നടി സുമലത. മലയാള സിനിമ രംഗത്ത് സ്ത്രീകൾക്കെതിരെ മോശം പ്രവണത നിലനിർത്തുന്നതായി പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നടിസുമലത. മലയാളത്തിൽ ഉൾപ്പെടെ എല്ലാ സിനിമാ മേഖലകളിലും പവർ സെന്ററുകൾ ഉണ്ട്. സിനിമാരംഗത്തെ സ്ത്രീകളുടെ സംരക്ഷണത്തിനായി കേന്ദ്ര-സംസ്ഥാന തലത്തിൽ സെൻസർ ബോർഡ് മാതൃകയിൽ ഭരണ സംവിധാനങ്ങൾ ഉണ്ടാവണമെന്നും സുമലത ആവശ്യപ്പെട്ടു. ഇതിനായി മന്ത്രിക്ക് കത്ത് നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് ഇത്തരത്തിൽ ഒരു ധൈര്യം കിട്ടാൻ കാരണം ഡബ്ല്യുസിസിയുടെ പ്രവർത്തനമാണ്.അവരെ ഇക്കാര്യത്തിൽ അഭിനന്ദിക്കുന്നു.ഒരു സ്വകാര്യ വാർത്താ ചാനൽ ഇന്ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. മലയാള സിനിമാരംഗത്ത് സ്ത്രീകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ സാക്ഷി അല്ല എന്ന് കരുതി അതൊന്നും അവിടെ നടക്കുന്നില്ല എന്ന് പറയാൻ ഞാൻ ആളല്ലെന്നും സുമലത പറഞ്ഞു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply