അരീക്കോട് : വിദ്യാർത്ഥികൾ ക്കുൾപ്പെടെ വൻ തോതിൽമയക്കു മരുന്നു വിതരണം ചെയ്യുന്ന സംലത്തിലെകണ്ണികളായ യുവതി ഉൾപ്പെടെ നാലു പേർ മലപ്പുറം ജില്ലയിലെ അരീക്കോട് പൊലീസിൻ്റെ പിടിയിലായി. ഇവരിൽ നിന്നു 14 ഗ്രാം എം ഡി എം എ പിടി ച്ചെടുത്തു. പൂക്കളത്തൂർ വാല്യം കുന്നത്ത് മുഹമ്മദ് ദിൽഷാദ്, തൃപ്പനച്ചി കുന്നിക്കൽ ഷഹൽ നമാസ് , കാരാപറമ്പ് കുട്ടാവ മുണ്ടിയൻ കുന്നത്ത് സജ മീർ, കൊല്ലം അഞ്ചൽ സ്വദേശിനി ഫിദ മൻസിലിൽ ഫാദ ഫാത്തിമ (21) എന്നിവരെയാണ് പൊലീസു...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Article Category: Latest
സമാധാന ധാരണ: രൂപയ്ക്ക് കരുത്താകും
ഇന്ത്യന്‍ രൂപയ്ക്കും ബോണ്ട് വിപണിക്കും കരുത്താകും; ഫെഡ് തീരുമാനം ഉറ്റുനോക്കി നിക്ഷേപകര്‍ മുംബൈ: അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ധാരണയിലേക്ക് നീങ്ങിയതോടെ ഇന്ത്യന്‍ രൂപയ്ക്കും സര്‍ക്കാര്‍ ബോണ്ട് വിപണിക്കും ഈ ആഴ്ച അനുകൂല സാഹചര്യമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, അന്താരാഷ്ട്ര എണ്ണവിലയിലെ ചാഞ്ചാട്ടങ്ങള്‍ രൂപയുടെ ദിശ നിര്‍ണയിക്കുന്ന പ്രധാന ഘടകമായി തുടരുമെന്നാണ് പ്രതീക്ഷ. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായ കെവിന് വാഷിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ധനനയ പ്രഖ്യാപനവും നിക്ഷേപകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ...
നിപ: 50 വീടുകളെ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ
നിപ: 50 വീടുകളെ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ കോഴിക്കോട് : നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാമനാട്ടുകര അഞ്ചാം ഡിവിഷനിലെ 50 വീടുകളെ ഉള്‍പ്പെടുത്തി ഓരോ ക്ലസ്റ്ററുകള്‍ രൂപീകരിക്കാനാൻ തീരുമാനം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാമനാട്ടുകര നഗരസഭാ പരിധിയില്‍ ഫറൂഖ് കോളേജിന് സമീപം താമസിക്കുന്ന ഇയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആര്‍ആര്‍ടി സംഘം യോഗം ചേര്‍ന്നു. . ആര്‍ആര്‍ടി സംഘം ഓരോ വീടുകളിലും എത്തി പരിശോധന നടത്തുകയും രോഗലക്ഷണം ഉള്ളവരുടെ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും....
വ്യാജ സ്വർണക്കട്ടി കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്
കെ ജി എഫ് സ്വാമി എന്നറിയപ്പെടുന്ന പത്തനംതിട്ട സ്വദേശി ഷാജിയെ (61) പിടികൂടി തൃശ്ശൂർ റൂറൽ പോലീസ് പ്രതി റിമാന്റിലേക്ക് രവി മേലൂർ “തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്.-ന് ലഭിച്ച പരാതിയെത്തുടർന്നാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.” തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് തൃശ്ശൂർ : സ്വർണഖനിയിൽ നിന്ന് നേരിട്ട് സ്വർണക്കട്ടികൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച്...
ഹോസ്റ്റലിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ
ആലപ്പുഴ: ഹോസ്റ്റലിൽ പെൺകുട്ടി മരിച്ച നിലയിൽ. ചെന്നിത്തല നവോദയ സ്കൂളിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം പത്താം ക്ലാസിൽ പഠിക്കുന്ന സ്നേഹ എന്ന പെൺകുട്ടിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈ വേലിക്കകത്ത് ഷിജു അനില ദമ്പതികളുടെ മകളാണ്.
ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു
തൊടുപുഴ: ഇടുക്കി ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു. തലനാരിഴയ്ക്കാണ് മൂന്നാര്‍ കാണാനെത്തിയ വിദേശസഞ്ചാരികള്‍ രക്ഷപ്പെട്ടത്. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ ആന ആക്രമിച്ചു കൊന്നു. ലണ്ടനില്‍ നിന്നും മൂന്നാര്‍ കാണാനെത്തിയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഡ്രൈവര്‍ പറഞ്ഞു. അപ്രതീക്ഷിതമായി പാഞ്ഞെടുത്ത കാട്ടാനെയെ കണ്ട് വാഹനം വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന വാഹനം കുത്തിമറിച്ചിടുകയായിരുന്നു. മറിച്ചിട്ട ശേഷം വാഹനത്തില്‍ ചവിട്ടുകയും ചെയ്തു. ഫോറസ്്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് കാറിനകത്തുണ്ടായിരുന്ന തങ്ങളെ പുറത്തെടുത്തതെന്നും ഡ്രൈവര്‍ പറഞ്ഞു....
പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശമുണ്ട്
കൊച്ചി: പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം അവന്റേയും അവളുടേയും വ്യക്തി സ്വാതന്ത്ര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. തുല്യതയും പരസ്പര ബഹുമാനവുമാണ് പ്രണയത്തിന്റെ രാഷ്ട്രീയം. അവിടെ സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. തിരസ്കരണങ്ങള്‍ ഉണ്ടാകാം. അത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാര്‍ഥ കരുത്തരെന്ന് വാലന്റൈസ് ഡേയില്‍ വിഡി സതീശന് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. വിഡി സതീശന്റെ കുറിപ്പ് നേരത്തെയും പറഞ്ഞതാണ് ഇപ്പോഴും പ്രസക്തമെന്ന് തോന്നുന്നത് കൊണ്ട് ഒരിക്കല്‍ കൂടി പറയുന്നു.ദുരഭിമാന കൊല എത്രയോ വട്ടം നമ്മള് കേട്ടതാണ്, കണ്ടതാണ്....
മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ച് കടക്കുന്നവർക്ക് പിഴ ഈടാക്കണം
തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ച് കടക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇതിന് പൊലീസ് നടപടി സ്വീകരിക്കണം. കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നിയമസഭയില്‍ ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ‘കാല്‍നട യാത്രക്കാരില്‍ പലരും റോഡില്‍ നടക്കുന്നത് മൊബൈല്‍ കാതില്‍ വച്ചുകൊണ്ടാണ്. മൊബൈലില്‍ ശ്രദ്ധിക്കുന്ന സമയത്ത് വണ്ടി പോകുന്നത് അവര്‍ അറിയുന്നില്ല. തട്ടിക്കഴിയുമ്പോഴാണ് അറിയുക. റോഡ് ക്രോസ് ചെയ്യുന്നത് എങ്ങനെയാണെന്നുള്ള പാഠം...
സാമൂഹികനീതിയും മെറിറ്റും ഉറപ്പാക്കണം
തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്ന് എസ്എഫ്ഐ. സ്വകാര്യ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും വിദ്യാര്‍ഥി യൂണിയന് ഉള്‍പ്പെടെയുള്ള ജനാധിപത്യ വേദികള്‍ ഉറപ്പ് വരുത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വലിയ വേട്ടയാടലുകളാണ് സ്വകാര്യ – സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്നത്. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ സ്വകാര്യ സര്‍വകലാശാലകളില്‍ ഇന്റേണല്‍ മാര്‍ക്കിനെ സംബന്ധിച്ചുള്ള പരാതി പരിഹാര സമിതിയില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താനും...
പേ വിഷബാധയേറ്റ് 11കാരൻ മരിച്ചു
രണ്ടാഴ്ച മുന്‍പ് കുട്ടിയെ തെരുവുനായ ആക്രമിച്ചത് കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല.









