ഡെല്‍ഹി:: പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌കരിച്ച ആയുഷ്മാന്‍ പദ്ധതിയുടെ വിപുലീകരിച്ച പതിപ്പ് പ്രകാരം 2.16 ലക്ഷം പേര്‍ക്ക് കാര്‍ഡ് ലഭിച്ചു. 70 വയസിനു മുകളിലുള്ളവര്‍ക്കായുള്ള പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ).പദ്ധതിയുടെ വിപുലീകൃത പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയതിന്റെ ആദ്യ ആഴ്ചയ്ക്കുള്ളില്‍ തന്നെ കാര്‍ഡുകള്‍ ലഭിച്ചു. ഏറ്റവും പുതിയ ഔദ്യോഗിക ഡാറ്റ പ്രകാരമാണിത്. വരുമാന മാനദണ്ഡത്തെ അടിസ്ഥാനമാക്കി യഥാര്‍ത്ഥ പദ്ധതിയില്‍ ഇതിനകം പരിരക്ഷ ലഭിച്ച 70 വയസ്സിന് മുകളിലുള്ള 32,000 അധിക...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
‘പ്രശാന്ത് വില്ലനാണ്, വഞ്ചനയുടെ പര്യായമാണ്’
തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസിനെ വിമര്‍ശിച്ച് മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രശാന്ത് വില്ലനാണ്, വഞ്ചനയുടെ പര്യായമാണ്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതില്‍ വില്ലന്റെ റോളില്‍ പ്രശാന്ത് പ്രവര്‍ത്തിച്ചുവെന്നും മേഴ്‌സിക്കുട്ടിയമ്മ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ യുഡിഎഫിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് ഐഎഎസ്, ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടല്‍’ വില്‍പ്പന എന്ന ‘തിരക്കഥ’. ഇതിനുപിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നു.മേഴ്‌സിക്കുട്ടിയമ്മ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍...
കൊച്ചി കായൽ തൊട്ട് സീ പ്ലെയിൻ
കൊച്ചി: ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചുള്ള സീ പ്ലെയിൻ പദ്ധതിയുടെ പരീക്ഷണപ്പറക്കലിനെത്തിച്ച വിമാനം കൊച്ചി ബോൾഗാട്ടി കായലിൽ പറന്നിറങ്ങി.കൊച്ചി കായലിന് മുകളിൽ മൂന്ന് തവണ വട്ടമിട്ട് പറന്ന ശേഷമാണ് ഓളപരപ്പിലേക്ക് സീപ്ലെയിൻ അനായാസമായി ലാന്‍റ് ചെയ്‌തത്. വിമാനത്തിൻ്റെ പൈലറ്റുമാരായ കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്‌ഗർ ബ്രിൻഡ്‌ജർ ഉൾപ്പടെയുള്ള ജീവനക്കാരെ മാലയിട്ട് സ്വീകരിച്ചു. കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള പരീക്ഷണ പറക്കലിനാണ് സീ പ്ലെയിൻ കൊച്ചിയിലെത്തിയത്. കരയിലും കായലിലും പറന്നിറങ്ങാനും പറന്നുയരാനും സീ പ്ലെയിനിന് സാധിക്കും. ചെറുവിമാനത്താവളങ്ങളേയും ജലാശയങ്ങളേയും ബന്ധിപ്പിക്കുകയെന്നതാണ് സീ...
‘മുനമ്പത്ത് വര്‍ഗീയ ധ്രൂവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്’
പാലക്കാട്: മുനമ്പത്ത് ബോധപൂര്‍വമായ വര്‍ഗീയ ധ്രൂവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അനുവദിച്ച ചരിത്രമില്ല. സുരേഷ് ഗോപി എന്തൊക്കയോ പറയുകയാണ്. അതിനൊന്നും മറുപടിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു ‘ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അംഗീകരിക്കില്ല. മുന്‍പും അനുവദിച്ചില്ല, ഇനിയും അനുവദിക്കില്ല. ഇടുതപക്ഷമാണ് കേരളത്തെ ഇങ്ങനെ വളര്‍ത്തിയെടുത്തത്. മുനമ്പം അല്ല, കേരളത്തില്‍ എവിടെയായാലും ഭൂമിയില്‍ നിന്ന് ആരെയും ഒഴിപ്പിക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല. കോടതിയുള്‍പ്പടെയുളള സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതൊക്കെ...
വയനാടും ചേലക്കരയിലും കൊട്ടിക്കലാശം നാളെ
കല്‍പ്പറ്റ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. വയനാട്, ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം നാളെ നടക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളില്‍ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ പൊതുയോഗത്തിലും പങ്കെടുക്കും. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്കാഗാന്ധി നാളെ കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. കല്‍പ്പറ്റയിലും തിരുവമ്പാടിയിലുമാണ് പ്രിയങ്കയും രാഹുലും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുക. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍...
ഇന്ത്യ നേരിടുന്നത് ഗുരുതര കാലാവസ്ഥാ പ്രതിസന്ധി, മരണം കേരളത്തില്‍
സയന്‍സ് ഡെസ്‌ക്: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2024-ല്‍ ഇന്ത്യ കൂടുതല്‍ തീവ്ര കാലാവസ്ഥാ സംഭവങ്ങളും ഉയര്‍ന്ന നാശനഷ്ടങ്ങളും നേരിട്ടതായി സിഎസ്ഇയും ഡൗണ്‍ ടു എര്‍ത്തിന്റെ വാര്‍ഷിക കാലാവസ്ഥാ റിപ്പോര്‍ട്ടും പറയുന്നു. 2024ലെ ആദ്യ ഒമ്പത് മാസത്തിനുള്ളില്‍ 3,000-ത്തിലധികം പേര്‍ മരിച്ചു, 200,000-ത്തിലധികം വീടുകള്‍ തകര്‍ന്നു.മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ കാണുന്നത്, ഏറ്റവും കൂടുതല്‍ മരണങ്ങള്‍ കേരളത്തിലാണ്സിഎസ്ഇ ഡയറക്ടര്‍ ജനറലും ഡൗണ്‍ ടു എര്‍ത്തിന്റെ എഡിറ്ററുമായ സുനിത നരേന്‍ നടത്തിയ ഓണ്‍ലൈന്‍ വെബിനാറിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്....
സന്ദീപ് വാര്യർ ഇനി സഖാവ് സന്ദീപ് വാര്യർ ?
പാലക്കാട്: സന്ദീപ് വാര്യർ ഇനി സഖാവ് സന്ദീപ് വാര്യർ’ അദ്ദേഹം സിപിഐയിലേക്ക് വരുമെന്നാണ് റിപ്പോർട്ട് ‘ വരവ് സി പി ഐ നിഷേധിച്ചിട്ടില്ല. പക്ഷേ ചില നിബന്ധകളിൽമേലുള്ള ചർച്ച നടക്കുകയെന്നാണ് റിപ്പോർട്ട് ‘ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം സന്ദീപ് വന്നേക്കും എന്ന സൂചന തന്നെയാണ് നൽകുന്നത്. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്ന് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു. പലതരത്തിലുളള ആശയവിനിമയം നടക്കുമെന്നും സുരേഷ് രാജ് പറഞ്ഞു.സിപിഐയിലേക്ക് ആര് വരാന്‍ തയ്യാറായാലും...
കാനഡയിലേക്ക് പറക്കാൻ വിയർക്കും
എസ്.ഡി.എസ്നിർത്തലാക്കിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ഇനി ദൈർഘ്യമേറിയ വിസ നടപടി ക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും.
കിറ്റ് നിർത്തി; ഗുണമേന്മ പരിശോധിക്കും
ദുരന്തബാധിതര്‍ക്ക് നല്കിയ ഭക്ഷ്യക്കിറ്റിലെ സോയാബീന്‍ കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതിയുയര്‍ന്നിരുന്നു.
‘പ്രതികരണം, വിവാദം പിന്നെ കേസും’
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനും പൂരനഗരിയിലെ ആംബുലൻസ് യാത്രാ വിവാദത്തിലും സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു









