കല്പകഞ്ചേരി : വർത്തമാന കടലാസ് എന്ന ഓഡിയോ ബുള്ളറ്റിനിൽ വാർത്താ വായനയിലൂടെ ശ്രദ്ധേയമായ കല്പകഞ്ചേരി സി.പി. അരുണിമയെ ഇന്ത്യൻ വർത്തമാന പത്ര ദിനാചരണത്തിൽ എക്സലൻ്റ് എജ്യൂക്കേഷൻ ഫൗണ്ടേഷൻ ആദരിച്ചു.മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രധാന പത്രങ്ങളിലെ പ്രധാന വാർത്തകൾ ദിവസവും ശ്രോതാക്കൾ ക്ക് എത്തിച്ചുകൊടുക്കുന്ന അരുണിമയുടെ ഓഡിയോ ബുള്ളറ്റിൻ ഒന്നര വർഷം പിന്നിടുന്നു.ഈ പരിപാടി ഇന്ന് നാട്ടിലും ഗൾഫിലു മായി നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും എഫ് എം റേഡിയോയിലൂടെയും നൂറുക്ക ണക്കിന് ആളുകൾ എന്നും രാവിലെ കേട്ടുകൊണ്ടിരി ക്കുകയാണ്.കല്ലിങ്ങൽ പറമ്പ്...
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Category: Uncategorized
ഐ എം വിജയനെ പികെഎസ് ആദരിച്ചു
തൃശ്ശൂർ:പത്മശ്രീ നേടിയ ഫുഡ്ബോൾ ഇതിഹാസം ഐ എം വിജയനെ സ്വവസതിയിൽ വെച്ച് പി കെ എസ് തൃശൂർ ജില്ലാ കമ്മിറ്റി ആദരിച്ചു. പികെഎസ് തൃശൂർ ജില്ലാ സെക്രട്ടറി കെ വി രാജേഷ് ഉപഹാരം സമർപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ.എം കെ സുദർശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈ. പ്രസിഡണ്ട് പി എ ലജുകുട്ടൻ, ജില്ലാ ജോ. സെക്രട്ടറി അഡ്വ.പി കെ ബിന്ദു, ബാലു എന്നിവർ സംസാരിച്ചു.
പഞ്ചാര മൂല സി. എച്ച് .സെൻറർ പ്രതിഭകളെ ആദരിച്ചു
താനൂർ:പഞ്ചാര മൂല സി. എച്ച്. സെൻറർ റിപ്പബ്ലിക് ദിനത്തിൽ പ്രതിഭകളെയും, വിദ്യാഭ്യാസരംഗത്ത് നിസ്വാർത്ഥ സേവനമനുഷ്ഠിച്ച വരെയും ആദരിച്ചു. ഇംഗ്ലീഷ് കവിതാ രചനയിൽ ജില്ലാ കലോത്സവത്തിൽ വിജയിയായ ടി. നൂഹാ മറിയം, വിശുദ്ധ ഖുർആൻ പൂർണ്ണമായും മനപാഠമാക്കിയ പി.ടി നൂറാ അൻവർ കെ. ടി . റിസ്‌ലo, വിദ്യാഭ്യാസ രംഗത്ത് പ്രശസ്ത സേവനമനുഷ്ഠിച്ച പി. പി. ഇബ്രാഹിം, എം. കുഞ്ഞി മുഹമ്മദ്, കെ. ഹംസക്കുട്ടി ,പി.ടി. മുഹമ്മദ് താഹിർ എന്നിവരെയാണ് ആദരിച്ചത്. ആദരവ് സമ്മേളനം നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട്...
അക്രമി എത്തിയപ്പോൾ സുരക്ഷാ ജീവനക്കാർ ഉറക്കത്തിൽ
സിസിടിവി കാമറകൾ സ്ഥാപിക്കാതിരുന്ന പ്രധാന കവാടം വഴിയാണ് അക്രമി വീടിനകത്തു പ്രവേശിച്ചത്.
പൊലീസുകാരൻ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍
സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
ലഘുഭക്ഷണശാല തുടങ്ങി
തിരുവൈരാണിക്കുളം: കിസാൻ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നട തുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ലഘുഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു.ദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധം പുറത്തേക്കുള്ള വഴിയുടെ ഇടതു വശത്തായാണ് ലഘുഭക്ഷണശാല ആരംഭിച്ചിട്ടുള്ളത്.പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ഷബീർ അലിയും ഗ്രാമ പഞ്ചായത്ത് അംഗം ഷിജിത സന്തോഷും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. M K ജയകുമാർ, ജയശ്രീ രാധാകൃഷ്ണൻ ,K A പ്രസൂൺ കുമാർ, P U രാധാകൃഷ്ണൻ, A N മോഹനൻ, M S അശോകൻ, A...
വൈദ്യുതി മുടങ്ങും
പെരിന്തൽമണ്ണ: 110 KV സബ്സ്റ്റേഷൻ പെരിന്തൽമണ്ണയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 12-01-2025 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പെരിന്തൽമണ്ണ സബ്സ്റ്റേഷൻ കീഴിലുള്ള എല്ലാ 11 KV ഫീഡറുകളിൽ നിന്നുള്ള വൈദ്യുതി വിതരണവും തടസപ്പെടുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
തോരപ്പറമ്പ് റോഡ് നാടിന് സമര്‍പ്പിച്ചു
തെങ്കര: എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച തെങ്കര പഞ്ചായത്തിലെ തോരപ്പറമ്പ് റോഡ് എന്‍. ഷംസുദ്ദീന്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ ടി.കെ. സീനത്ത് അധ്യക്ഷയായി. തെങ്കര പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.കെ ഫൈസല്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത, നൗഷാദ് ചേലംഞ്ചേരി, പൊതിയില്‍ ബാപ്പുട്ടി, ലീഗ് നിയോജക മണ്ഡലം സെക്രട്ടറി മജീദ് തെങ്കര, ലീല, സെയ്തലവി പുന്നക്കാടന്‍, സമീറ, കാസിം വെള്ളനാട്, സ്വാബിര്‍, ടി.കെ ജുനൈസ്, നാസര്‍ ആലാലിക്കല്‍ തുടങ്ങിയവര്‍...
പവന് 120 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. 57,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7135 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 രൂപയായി...




