കൂറ്റനാട് : ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ കവർന്നെടുത്ത സർക്കാരിനെതിരെ പ്രതികരിക്കാനുള്ള സുവർണ്ണാവസരമാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും, അതിനായി യു ഡി എഫ് സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും കെ പി സി സി നിർവാഹക സമിതി അംഗം സി വി ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു. കെ എസ് എസ് പി എ തൃത്താല നിയോജക മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ഇബ്രാഹിം കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് OP ഉണ്ണി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
മുക്കാളിയിൽ സഞ്ചാര സ്വാതന്ത്യം തടസപ്പെടുത്തുന്ന റോഡ് വർക്കിന് പരിഹാരം കാണണം
വടകം:മുക്കാളിയിൽ മുന്നറിയിപ്പില്ലാതെ റോഡ് വെട്ടിപ്പൊളിച്ച നടപടി യാത്ര ദുരിതത്തിലാക്കുന്നുവെന്നും കരാർ വർക്ക് ഏറ്റെടുത്ത അദാനി കമ്പനി റോഡ് പ്രവർത്തിയിൽ നിരുത്തരവാദിത്വം കാണിക്കുന്നത് ജനപ്രതിനിധികളുടെഉത്തരവാദിത്വമില്ലായമയാണന്ന് എസ് ഡി പി ഐ മണ്ഡലം പ്രസിഡൻ്റ് ഷംസീർ ചോമ്പാല ആരോപിച്ചു. മുക്കാളിയിൽ റോഡ് പ്രവർത്തി ഏറ്റെടുത്ത അദാനി കമ്പനി ഗ്രൂപ്പ് ജനങ്ങളുടെ ജീവനും സഞ്ചാര സ്വാതന്ത്ര്യത്തിനും തടസം സൃഷ്ടിക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാണ്. മുക്കാളിപ്രദേശത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. പൊടി ശല്യവും ജർക്കിങ്ങും കാരണം ശ്വാസതടസ്സവും മറ്റു ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമേ അത്യാഹിത...
സ്പെഷൽ സ്ക്കൂൾ കലോത്സവം : ട്രോഫി കമ്മറ്റി പവലിയൻ ഉദ്ഘാടനം ചെയ്തു
തിരൂർ : തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടക്കുന്ന 26-ാം മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവട്രോഫി കമ്മറ്റി ഓഫീസ് വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.വി റഫീഖ് ഉദ്ഘാടനംചെയ്തു. ട്രോഫി കമ്മറ്റി കൺവീനർഇ.പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുനിത , പ്രധാന അധ്യാപകൻ ടി.വി. ദിനേഷ് ,ട്രോഫി കമ്മറ്റി ഭാര വാഹികളായകെ.എം. അബ്ദുള്ള, മജീദ് കാടേങ്ങൽ ,, കെ. ഫസലുൽ ഹഖ്, വി.എ. ഗഫൂർ, ജലീൽ വൈരങ്കോട്, സി.ടി ജമാൽ ,...
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
തിരൂർ, തിരൂരിൽ വെച്ച് നവംബർ 27 മുതൽ 29 വരെ നടത്തുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വർണ്ണോജ്വലമായ തുടക്കം. രാവിലെ 9:30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ ഐഎഎസ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് തുടക്കമായി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ സി എ സന്തോഷ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ്...
റുക്കിയ ഹജ്ജുമ്മ (82)നിര്യാതയായി
തിരുനാവായ :എടക്കുളം ചങ്ങമ്പള്ളി പടിഞ്ഞാറേതിൽ പരേതനായ കുഞ്ഞാപ്പു ഗുരുക്കളുടെഭാര്യ റുക്കിയ ഹജ്ജുമ്മ (82)നിര്യാതയായി.ഖബറടക്കം (ബുധൻ) രാവിലെ 10.30 ന് എടക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ:കുഞ്ഞിപ്പ ഗുരുക്കൾ (ജില്ലാ – മണ്ഡലം കെ എം സി സി ഉപദേശക സമിതി അംഗം, എടക്കുളം മഹല്ല് യു എ ഇ കമ്മിറ്റി പ്രസിഡൻ്റ്) ബഷീർ ഗുരുക്കൾ മുസ്തഫ ഗുരുക്കൾ,ഷംസു ഗുരുക്കൾ,റഫീക്ഗുരുക്കൾതിത്തിമ്മു,നസീറ മരുമക്കൾ: മുഹമ്മദ് കുട്ടി ( പല്ലാർ )സക്കീന, സുലൈഖ,ഷാഹിന , ഷാഹിദ, നസ്റീന
മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് 126 സ്ഥാനാര്‍ത്ഥികള്‍
മലപ്പുറം :തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രികള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം (തിങ്കള്‍) അവസാനിച്ചതോടെ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനിലുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചും സ്വതന്ത്ര സ്ഥാനാര്‍ഥികളായും 126 പേരാണ് ഇത്തവണ മത്സര രംഗത്തുള്ളത്. വനിതാ സ്ഥാനാര്‍ഥികളായി 55 പേരും 71 പുരുഷന്മാരും മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്ത് തേഞ്ഞിപ്പലം ഡിവിഷനിലാണ് ഇത്തവണ കൂടുതല്‍ സ്ഥാനാര്‍ഥികള്‍. ഇവിടെ എട്ടു പേരാണ് മത്സര രംഗത്തുള്ളത്. ചങ്ങരംകുളം ഡിവിഷനില്‍ ഏഴ് പേരും, പൊന്മുണ്ടം ഡിവിഷനില്‍...
ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാരിനെ പെൻഷൻകാർ തള്ളിക്കളയണം
സർക്കാരിനെ വിശ്വസിച്ച് സർക്കാരിനൊപ്പം നിന്നപ്പോൾ ജീവനക്കാരേയും പെൻഷൻകാരേയും വഞ്ചിച്ച സർക്കാരിനെ ഇനിയും എങ്ങിനെയാണ് വിശ്വസിക്കുക എന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തിരുമിറ്റക്കോട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് KSSPA പാലക്കാട് ജില്ലാ സെക്രട്ടരിയേറ്റ് അംഗം കെ. മൂസക്കുട്ടി ചോദിച്ചു. പി. മിനിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തെ അഭിസംബോധന ചെയ്ത് വി.കെ ഉണ്ണിക്കൃഷ്ണൻ, യു. വിജയകൃഷ്ണൻ, സി ചന്ദ്രൻ,വി.ടി. ഉണ്ണിക്കൃഷ്ണൻ, T K മൊയ്തീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.P.V. മോഹനൻ സ്വാഗതം ആശംസിച്ച ചടങ്ങിന് പി....
26 ത് സ്പെഷ്യൽ സ്കൂൾ കലോത്സവം ബ്രോഷർ പ്രകാശനം ചെയ്തു
തിരൂർ: 26 ആമത് കേരള സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എഡിപിഐ സി എ സന്തോഷ് തിരൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ ബാബു വർഗീസിന് നൽകി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കൺവീനർ മനോജ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ പ്രവീൺ എസി അബ്ദുൽ മജീദ്, ആർ. രാജേഷ് , ഇ.പി. എ. ലത്തീഫ് ,പ്രിൻസിപ്പാൾ രഹന സി എ ഹെഡ്മാസ്റ്റർ...
തെക്കൻ കുറ്റൂർ മേഖല’സ്നേഹസ്മിതം’കുടുംബ സംഗമം 30 ന്
തലക്കാട് : “കുടുംബം സ്വർഗ്ഗ കവാടം” എന്ന പ്രമേയത്തിൽ കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന “സ്നേഹസ്മിതം” തെ ക്കൻ കുറ്റർ മേഖല കുടുംബ സംഗമം 30 ന് ഞായർ 6.30ന് കുറ്റൂർ ഐ. ഇ.സി ഹാളിൽ നടക്കും. കുടുംബം ഒരു ആത്മവിചാരം എന്നി വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും. എം.ടി. മനാഫ്,ഷിഹാബ് കാളാട് , ഗഫൂർ പൊന്നാനി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. ടി.വി. റംഷീദ ടീച്ചർ അവാർഡുകൾ വിതരണം ചെയ്യും. കുംബാംഗങ്ങുടെ കലാ...
26-മത് കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം തിരൂരിൽ
തിരൂർ : കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം27 , 28 . 29 ( വ്യാഴം . വെള്ളി , ശനി ) ദിവസങ്ങളിലായി തിരൂരിൽ വെച്ച് നടക്കുകയാണ്. സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഈ കലോത്സവം നടത്തുന്നത്. കലോത്സവത്തിൽ കാഴ്ച പരിമിതർ, കേൾവി പരിമിതർ, മാനസിക വെല്ലുവിളി നേടുന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാരും കലാകാരികളും മാറ്റുരയക്കുന്നു . 105ഓളം...