Category: പ്രാദേശികം

Post

നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ സിന്ധു മംഗലശ്ശേരി

തിരൂർ :തിരൂർ നഗരസഭയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി ഭാരവാഹികളെയും നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സ്ഥാനാർത്ഥിയെയുംതെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി ഭാരവാഹികളായി ലീഡർ യാസർ പയ്യോളി, ഡെപ്യൂട്ടി ലീഡർ റിഷാദ് വെളിയമ്പാട്ട്, സെക്രട്ടറി വസന്ത പുളിക്കൽ, ചീഫ് വിപ്പ് യാസർ പൊട്ടച്ചോല. നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ സിന്ധു മംഗലശ്ശേരി എന്നിവരെയും തെരഞ്ഞെടുത്തു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഷറഫുദ്ധീൻ കണ്ടാത്തിയിൽ അധ്യക്ഷം വഹിച്ചു DCC ജനറൽ സെക്രട്ടറി Adv: പത്മകുമാർ, യാസർ പൊട്ടച്ചോല, യാസർ പയ്യോളി, സെയ്ത് മുഹമ്മദ്...

Post

പരിവാർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസംഗമം നാളെ 23 ന്

അരീക്കോട് • ഭിന്നശേഷി വിഭാഗക്കാർക്കു വധൂവരന്മാരെ കണ്ടെത്താൻ പരിവാർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസംഗമം നാളെ (23 ന്) രവിലെ ഒൻപതിന് ചെമക്കാട്ടൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷി കാരണം ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന 1400 കുടുംബങ്ങൾ ഏറനാട് മണ്ഡലത്തിൽ മാത്രമുണ്ടെന്നാണു കണക്ക്. മാനസിക വൈകല്യം കാരണം കുടുംബത്തിൽ തളച്ചിടപ്പെട്ടവർക്ക് ഇണകളെ കണ്ടെത്താനുള്ള അവസരമൊരുക്കുകയാണു സംഘടനയുടെ ലക്ഷ്യം. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള 350 പേർ റജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ഭാരവാഹികൾ പറഞ്ഞു. 3500...

Post

അവിഭാജ്യമായ ഇന്ത്യയും ആസാദിന്റെ പ്രസക്തിയും

അവിഭാജ്യമായ ഇന്ത്യയും ആസാദിന്റെ പ്രസക്തിയും​ഭാരതത്തിന്റെ ചരിത്രവഴികളിൽ വിസ്മരിക്കാനാവാത്ത നാഴികക്കല്ലാണ് 1940 മാർച്ച് 2-ന് രാംഗഢിൽ നടന്ന കോൺഗ്രസ് സമ്മേളനം. വിഭജനത്തിന്റെ രാഷ്ട്രീയവും വർഗീയ ചേരിതിരിവുകളും രാജ്യത്തെ ഉലച്ചിരുന്ന ആ കാലഘട്ടത്തിൽ, മൗലാനാ അബുൽ കലാം ആസാദ് നടത്തിയ അദ്ധ്യക്ഷ പ്രസംഗം ഒരു ജനതയുടെ ആത്മവീര്യത്തെ ജ്വലിപ്പിക്കുന്നതായിരുന്നു. എൺപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം, പൗരത്വത്തെക്കുറിച്ചും വോട്ട് ലിസ്റ്റുകളെക്കുറിച്ചുമുള്ള ആശങ്കകൾ പടരുന്ന വർത്തമാനകാലത്ത് ആ വാക്കുകൾക്ക് പ്രസക്തിയേറുകയാണ്.​പൈതൃകവും പൗരത്വവും​താൻ ഒരു മുസൽമാനായതിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ആസാദ് തന്റെ വാക്കുകൾ തുടങ്ങിയത്. ഇസ്‌ലാമിന്റെ...

Post

യു കെ ഉമ്മുൽഖൈർ (70) നിര്യാതയായി

യുവത ബുക്സിലെ ഞങ്ങളുടെ സഹപ്രവർത്തകൻ എൻ പി യഹ്‌യയുടെ മാതാവ് യു കെ ഉമ്മുൽഖൈർ (70) നിര്യാതയായി.ഭർത്താവ്: പാറമ്മൽ നെടുമ്പോക്കിൽ സുലൈമാൻ (മുൻ മാവൂർ ഗ്വാളിയോർ റയോൺസ് കോ – ഓപറേറ്റീവ് സ്റ്റോർ സ്റ്റാഫ്) മറ്റു മക്കൾ: ജാഫർ (എൻ.പി വുഡ് വർക്സ് പാറമ്മൽ), യൂനുസ്. മരുമക്കൾ: ഷംന കരിപ്പൂര്, മെറീന വാഴക്കാട്, പരേതയായ ജംഷി വെള്ളായിക്കോട്. പിതാവ്: പരേതനായ യു.കെ. ഇബ്രാഹീം മൗലവി (യു.കെ. അബൂസഹ്‌ല). മാതാവ്: പരേതയായ ആമിന. സഹോദരങ്ങൾ: ബീവി ഫാത്തിമ മാവൂർ,...

Post

തൊട്ടി വളപ്പിൽ മുഹമ്മദ്കുട്ടി (71) നിര്യാതനായി

തിരൂർ: കാരത്തൂർ കൈനിക്കരസ്വദേശിയും കൈമലശ്ശേരിയിൽതാമസക്കാരനുമായതൊട്ടി വളപ്പിൽ മുഹമ്മദ്കുട്ടി (71) നിര്യാതനായി.പിതാവ്: സൈതാലിക്കുട്ടി. മാതാവ്: കുഞ്ഞിപ്പാഞ്ഞുട്ടി.ഭാര്യ: ഫാത്തിമ.മക്കൾ :റഹീല (എം ടി.എം.കോളേജ്. വെളിയംങ്കോട് ), റഷ (സബ് എഞ്ചിനീയർ. കെ.എസ്.ഇ.ബി.പുറത്തൂർ)മരുമക്കൾ :ബൈജു ( ഇൻസ്പെക്ടർ.കെ.എസ്.ആർ.ടി.സി. മലപ്പുറം ), ഷാജി ( ക്ലർക്ക്. തിരൂർ താലൂക്ക് കോ ഓപറേറ്റീവ് സൊസൈറ്റി. തെക്കുമുറി )സഹോദരങ്ങൾ: കുഞ്ഞി മൊയ്തീൻ , ഇസ്മായിൽ, സിദ്ധീഖ്, ബിയ്യുട്ടി, ആസിയ ,മറിയ.

Post

ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു

ജില്ലയിലെ ബാങ്കുകളില്‍ സെപ്റ്റംബര്‍ പാദത്തില്‍ 46607.02 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തില്‍ (ജൂണ്‍) ഇത് 45254.60 കോടിയായിരുന്നു. ജില്ലയിലെ ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് 64.80 ശതമാനമാണ്. നിക്ഷേപ- വായ്പ അനുപാതം 60 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ 60 ശതമാനത്തില്‍ മുകളില്‍ എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിക്ഷേപ – വായ്പ അനുപാതം : കെ.ജി.ബി (84.83 ശതമാനം), കാനറാ ബാങ്ക് (78.52 ശതമാനം), എസ്.ബി.ഐ (47.60 ശതമാനം), ഫെഡറല്‍...

Post

ഏറ്റവും വലിയ ഭൂരിപക്ഷം ഉണ്ണികുളത്തെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക്‌

കാന്തപുരം: കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഉണ്ണികുളം പഞ്ചായത്തിൽ പത്താം വാർഡിൽ (ചോയിമഠം) മത്സരിച്ച ആതിര മാധവൻ (മുസ്ലിം ലീഗ്) നേടി. മൊത്തം പോൾ ചെയ്ത 1564 ൽ 1123 വോട്ട് നേടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആതിര മാധവൻ തെരഞ്ഞടുക്കപ്പെട്ടത്. കഴിഞ്ഞ 30 വർഷമായി യു.ഡി.എഫ്. ജയിച്ച് വരുന്ന വാർഡാണ്. 2010 ൽ 917 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ നജീബ് കാന്തപുരം വിജയിച്ച വാർഡാണിത് ആതിര മാധവൻ 1997 ഡിസംബർ 30-ന് കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ആനപ്പറക്കൽ...

Post

നടൻ ശ്രീനിവാസൻ അന്തരിച്ചു

മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. തലശ്ശേരിയിലെ പാട്യം എന്ന ദേശത്ത് സിനിമാബന്ധങ്ങളൊന്നുമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് കടന്നുവന്ന് മലയാളസിനിമയിൽ നാഴിക്കക്കല്ലുകളായ ഒരു പിടി ചിത്രങ്ങൾ എഴുതിയ അദ്ദേഹം നടനെന്ന നിലയിലും പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി. സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്,...

Post

സരോജിനി അമ്മ (85) നിര്യാതയായി

അന്നശ്ശേരി:പരേതനായ ബാലകൃഷ്ണ നമ്പ്യാരുടെ ഭാര്യ സരോജിനി അമ്മ (85) നിര്യാതയായി മക്കൾ പ്രസന്നകുമാരി, പ്രീതകുമാരി, ഷീജ, പ്രേമുരളി (സുപ്രഭാതം പത്രം) മരുമക്കൾ പി ആർ നായർ റിട്ട് പോസ്റ്റൽ, പരേതനായ എടയാറ്റിൽ രാമകൃഷ്ണൻ നായർ, സലിധരൻ(വിമുക്തഭടൻ) ഷീന മുരളി ശവസംസ്കാരം രാവിലെ പത്തര മണിക്ക് പറമ്പത്ത് ചെങ്ങോട്ടുമല ശക്തിസ്ഥൽ ശ്മശാനത്തിൽ.

Post

താനാളൂർ ഗ്രാമപഞ്ചായത്ത് വിപിഒ അസ്ഗർ പ്രസിഡണ്ട്

താനുർ : താനാളുർ ഗ്രാമ പഞ്ചായത്തിൻ്റെപുതിയ പ്രസിഡണ്ടായിഒന്നാം വാർഡിൽ നിന്നും വിജയിച്ചവിപിഒ അസ്ഗർ സ്ഥാനമേൽക്കും.ഇന്ന് ചേർന്ന പാർലിമെൻ്ററി പാർട്ടിയോഗത്തിൽ വിപിഒ അസ്ഗറിനെ ലീഡറായി തിരഞ്ഞെടുത്തു.വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെപൊതുരംഗത്ത് വന്ന അസ്ഗർവിദ്യാർത്ഥി നേതാവ്,ജനപ്രതിനിധി, സഹകാരി എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.1991-92 കാലഘട്ടത്തിൽ പിഎസ്എംഒ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു.കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, മാപ്പിളകലാവിഭാഗം ക്യാപ്റ്റൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.2000-2005 കാലഘട്ടങ്ങളിൽ താനാളുർഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു.താനാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.താനൂർ എസ്.എം.യു.പിസ്കൂൾ അധ്യാപിക ബുഷ്റയാണ് ഭാര്യ.റഷ അസ്ഗർ,ഷാന നൗറീൻ,നിദ മറിയം...