തിങ്കളാഴ്ച തിരൂരിൽ ( ഡിസംബർ 29 ) തിരൂർ : തിരൂരിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന അക്ബർ അലി മമ്പാടിൻ്റെ ജീവചരിത്ര പ്രകാശനവും അനുസ്മരണ സമ്മേളനവും സൗഹൃദവേദി, തിരൂർ വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. ഡിസംബർ 29 തിങ്കളാഴ്ച ഉച്ചക്ക് 3.30ന് തിരൂർ പൂങ്ങോട്ടുകുളം ഡോക്ടേഴ്സ് ഹാളിൽ വച്ച് പരിപാടി നടക്കും. അക്ബറലി മമ്പാട് ആത്മസുഹൃത്തുക്കളായിരുന്ന കുഞ്ഞുമുഹമ്മദ് പാണ്ടികശാല,ഹക്കീം ചോലയിൽ, അക്ബറലി കാഞ്ഞിരാല, പിടി ബഷീർ എന്നിവർ ചേർന്ന് തയ്യാറാക്കിയ ചരിത്രത്തിൽ അക്ബർ അലി മമ്പാട്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഭിന്നശേഷിക്കാരെ ചേർത്തു പിടിക്കും
സത്യപ്രതിജ്ഞക്ക് ശേഷം ആദ്യംഎത്തിയത്കിൻഷിപ്പിൽ താനൂർ: ജില്ലയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടെയുണ്ടാവുമെന്ന്മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായഎ പി സ്മിജി പറഞ്ഞു. സത്യപ്രതിഞ്ജ ചെയ്ത്അംഗമായ ശേഷം മങ്ങാട് കിൻഷിപ്പിലെഭിന്നശേഷിക്കാരായ കുട്ടുകാരോട് നന്ദി പറയാനായി എത്തിയതായിരുന്നുഅവർ.എപി സ്മിജി തിരഞ്ഞെടുപ്പ്പ്രചരണം തുടങ്ങിയത്കിൻഷിപ്പിൽ നിന്നായിരുന്നു.കിൻഷിപ്പിലെഅംഗങ്ങൾക്ക്ഒപ്പം കേക്ക് മുറിച്ച് ക്രിസ്തുമസുംന്യൂ ഇയറും ആഘോഷിച്ചു.ചടത്തിൽ നാസർ കുറ്റുർ അധ്യക്ഷനായി.താനൂർ ബ്ലോക്ക് പഞ്ചായത്ത്അംഗം ആഫിയ നൗഫൽ, കെ.എൻമുത്തുക്കോയ തങ്ങൾ,മുജീബ് താനാളുർ,കൂടാത്ത് മുഹമ്മദ് ക്കുട്ടി ഹാജി,ഗായികസമിത റഹ്മാൻ,പി അഷറഫ്,അഫ്സൽ കെ പുരം,സുധീഷ് നായത്ത്എന്നിവർ സംസാരിച്ചു.
ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നു സിപിഐ
ആലപ്പുഴ: ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നു സിപിഐ ജില്ലാ കൗണ്‍സില്‍. ചെങ്ങന്നൂര്‍, മാവേലിക്കര മേഖലകളില്‍ ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നാണ് ആരോപണം. സിപിഐ ജയിക്കണമെന്ന താല്‍പര്യം പലയിടത്തും സിപിഎമ്മിന് ഉണ്ടായിരുന്നില്ല. സിപിഐ മത്സരിച്ച പലയിടത്തും സിപിഎം വിമതര്‍ ഉണ്ടായിരുന്നു. കുട്ടനാട്ടില്‍ സിപിഎം-സിപിഐ ഭിന്നത തോല്‍വിക്കു കാരണമായെന്നും ജില്ലാ കൗണ്‍സില്‍ വിലയിരുത്തി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചില പ്രസ്താവനകളെ എതിര്‍ക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫില്‍ വിശ്വാസം കുറയാന്‍...
ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അക്രമങ്ങൾ; sdpi പ്രതിഷേധിച്ചു
മലപ്പുറം: രാജ്യത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരേ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു. ബിജെപി ഭരണകാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാർ അക്രമങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായ കരോൾ സംഘങ്ങൾക്കെതിരെ കേരളത്തിൽ അടക്കം രാജ്യത്തിൻ്റെ പലഭാഗത്തും സംഘപരിവാർ സംഘടനകൾ അക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അൻവർ പഴഞ്ഞി പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ...
ആദർശ രംഗത്ത് സമസ്തക്ക് വിട്ടുവീഴ്ചയില്ല-ജിഫ്രി തങ്ങൾ
തിരൂർ:സ്ത്രീ വിദ്യാസത്തിന് ഒരിക്കലും സമസ്ത എതിര് നിന്നിട്ടില്ലെന്നും സ്ത്രീ വിദ്യാസം പ്രോത്സാഹിപ്പിക്കാൻ സമസ്തയുടെ കീഴിൽ തന്നെ നിരവധി സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.തിരൂരിൽ സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആത്മീയതിയിൽ ഊന്നിയ വിദ്യാഭ്യാസമാണ് സ്ത്രീകൾക്ക് നൽകേണ്ടത്.സ്ത്രീ സുരക്ഷിതത്വം ഉറപ്പ് വരുത്തണം.രാജ്യത്തിന്റെ നന്മക്ക് വേണ്ടിപ്രവർത്തിച്ച് ജനാധിപത്യ ശക്തിപ്പെടുത്തണം.വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് കമ്മീഷൻ അനുവദിക്കപ്പെട്ട സമയത്ത് രേഖകൾ ശരിയാക്കി പേര് ഉൾപ്പെടുത്താൻ ശ്രമം നടത്തണം.റാഫി പെരുമുക്ക്...
ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്
പരിഭ്രാന്തിയിൽ നാട്ടുകാർ മലപ്പുറം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് (23.12.2025) രാത്രിയോടെ ഭൂമിക്കടിയിൽ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. മലപ്പുറത്തിന്റെ വിവിധ മേഖലകളിൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തിറങ്ങി.പ്രകമ്പനം അനുഭവപ്പെട്ട പ്രധാന സ്ഥലങ്ങൾ:വേങ്ങര, കോട്ടക്കൽപുതുപ്പറമ്പ്, കോഴിച്ചെനഊരകം, ആട്ടിരിമറ്റത്തൂർ, ക്ലാരി സൗത്ത്മൂച്ചിക്കൽ, സ്വാഗതമാട്ഭൂമിക്കടിയിൽ നിന്നും വലിയ സ്ഫോടനത്തിന് സമാനമായ ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പലയിടങ്ങളിലും വീട്ടുപകരണങ്ങൾ കുലുങ്ങുകയും പാത്രങ്ങൾ നിലത്തുവീഴുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗികമായി ഭൂചലനം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പുകൾ നാഷണൽ...
കുഞ്ഞാപ്പു (68) നിര്യാതനായി
തിരൂർ : ബി പി അങ്ങാടി: പുളിഞ്ചോട് മണ്ണാറാട് റോഡിൽ വളപ്പിൽ അബൂബക്കർ എന്ന കുഞ്ഞാപ്പു (68) നിര്യാതനായി. ഭാര്യ: വല്ലൂർ സൽമത്ത് (പുല്ലൂർ) മക്കൾ : നിഷാദ് എന്ന തെസി (ഷാർജ ), സാബു (മസ്കത്ത് ), ഫാരിസ എന്ന ബേബി (പത്തംമ്പാട് ),നബീൽ മരുമക്കൾ : അബ്ബാസ് (ഷാർജ) ഖദീജ (പത്തംമ്പാട് )റഫീന (ആലിങ്ങൽ) സഹോദരൻ: ഹുസൈൻ. മയ്യിത്ത് ഡിസംബർ 23 ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബിപി അങ്ങാടി ജാറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ...
ആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം ബുധനാഴ്ച്ച
തിരൂർ: ആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം ബുധനാഴ്ച്ച വൈരങ്കോട് കെ.കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.2017ൽ സോഷ്യൽ മീഡിയയിലൂടെ തുടക്കം കുറിച്ചആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ 9 വർഷം പിന്നിടുകയാണ്.മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലും മണ്ണാർക്കാട്, കോഴിക്കോട്, വയനാട്, ഗൂഡല്ലൂർ, മലേഷ്യ എന്നിവിടങ്ങളിലുമായി അഞ്ഞൂറോളം കുടുംബങ്ങളാണ് കൂട്ടായ്മയിലുള്ളത്.വിവിധ ഏരിയ കമ്മിറ്റികളും ഗൾഫ് കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്കായി നിലവിലുണ്ട്. സ്ത്രീകൾക്കായി പെൺപട എന്ന പേരിൽ പ്രത്യേക വിംഗും പ്രവർത്തിക്കുന്നു. സാമൂഹ്യ...
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി അഷറഫിന് പ്രഥമ പരിഗണന
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെപുതിയ പ്രസിഡൻ്റായി പി.എ.ജബ്ബാർഹാജി, കെ.ടി അഷ്റഫ് .വെട്ടം ആലിക്കോയ, ബഷീർ രണ്ടത്താണി,പി.കെ അസ്ലു എന്നി പേരുകൾ പരിഗണിക്കപ്പെടുന്നെങ്കിലുംഎടവണ്ണ ഡിവിഷനിൽ നിന്നും വിജയിച്ച കെ.ടി. അഷറഫിനാണ്പ്രഥമ പരിഗണന.കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേർന്നമുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയോഗത്തിൽകെ ടി അഷ്റഫിനെയാണ്പ്രസിഡൻ്റ് പദവിയിലെക്ക്നിർദേശം വന്നത്.നിലവിലെ മലപ്പുറംജില്ലാ പഞ്ചായത്തഗവുംജില്ലാ മുസ്‌ലിം ലീഗിൻ്റെ സെക്രട്ടറിയുമാണ് കെ.ടി അഷറഫ്.മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള സംസ്ഥനതല പുരസ്കാര ജേതാവു കൂടിയായഅഷ്റഫിൻ്റെ ആസുത്രണ മികവും പുതിയ കാലത്തെ നിർമ്മിത ബുദ്ധിയിലെ അറിവും, സംഘടന മികവുംഭരണ...
സർവ്വീസിലുള്ള അധ്യാപകർക്ക് കെ ടെറ്റ് പരീക്ഷ നിർബന്ധമാക്കുന്നത് പുനപരിശോധിക്കണം
തിരുന്നാവായ: സർവ്വീസിലുളള അധ്യാപകർക്ക് കെ ടെറ്റ് പരീക്ഷ നിർബന്ധമാക്കുന്നത് പുനപരിശോധിക്കണമെന്ന് കെ.എസ്.ടി. യു ആവശ്യപ്പെട്ടു. പുതുതായി നിയമിച്ച എല്ലാ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകാനുള്ള നടപടി അധികൃതർ സ്വീകരികണമെന്നും സാങ്കേതികത്വത്തിൻ്റെ പേരിൽ തടഞ്ഞുവെച്ച നിയമന അപേക്ഷകൾ വേഗത്തിൽ തീർപ്പ് കൽപിക്കണമെന്നും പ്രസ്താവിച്ചു. അതിരില്ലാ നീതിനിഷേധം,പതിരാകും പരിഷ്കാരങ്ങൾഎന്ന പ്രമേയത്തിൽ കെ. എസ്. ടി. യു ചേരുരാൽ എച്ച്. എസ്. എസ് യൂണിറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഖദീജാബി മയ്യേരി ഉദ്ഘാടനം ചെയ്തു. നിസാർ മോങ്ങം അധ്യക്ഷത വഹിച്ചു. ജില്ലാ...