രോഗങ്ങൾവരുമ്പോഴാണ്മനുഷ്യൻമനുഷ്യരെതിരിച്ചറിയുന്നത് താനൂർ :രോഗം വരുമ്പോഴാണ് മനുഷ്യൻ മനുഷ്യരെ തിരിച്ചറിയുന്നതെന്ന്തുഞ്ചത്തെഴുച്ഛൻ മലയാളം സർവ്വകലാശാലവൈസ് ചാൻസിലർഡോ.സി ആർ പ്രസാദ് പറഞ്ഞു.നല്ല മതവിശ്വാസികളെനല്ല മനുഷ്യരാക്കുകയൊള്ളുവെന്നുംഅദ്ദേഹം പറഞ്ഞു.താനാളൂർഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നുംത്രിതല പഞ്ചായത്തുകളിലെക്ക് വിജയിച്ച ജനപ്രതിനിധികൾക്ക്നൽകിയ സ്നേഹാദരംഉദ്ഘാടനം ചെയ്തു.സംസാരിക്കുകയായിരുന്നു അദ്ദേഹം. താനാളൂർ ഹസ്തംപെയിൻ ആൻ്റ്പാലിയേറ്റിവ് കെയറിൻ്റെ ആഭിമുഖ്യത്തിൽവട്ടത്താണി സി കെ കൺവെൻഷൻസെൻ്ററിൽ നടന്നചടങ്ങിൽ ചെയർമാൻടി പി മുഹമ്മദ് റഫീഖ്അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കോഡിനേറ്റർ സാന്ത്വന പരിചരണത്തെകുറിച്ച് വീശദികരിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: എ പി സ്മിജി,സ്ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസി,അംഗം ഷാജി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
വെനസ്വേലൻ പ്രസിഡൻ്റിനെ ബന്ദിയാക്കിയതിനെതിരെ SDPI പ്രതിഷേധിച്ചു
തിരൂർ : വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ തെമ്മാടിത്തത്തിനെതിരെ എസ്.ഡി.പി.ഐ. പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പുത്തനത്താണിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. എണ്ണ സമ്പത്തിൻ്റെ ഉടമകളായ വികസിത രാജ്യങ്ങളെ തകർക്കാൻ അമേരിക്കൻ സാമ്രാജിത്വം കാലങ്ങളായി തുടരുന്ന അധിനിവേശത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ വെനസ്വേലൻ പ്രസിഡൻ്റിനെ ബന്ദിയാക്കി തട്ടികൊണ്ട് പോയ നടപടിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു.പ്രധിഷേധ സമാപന യോഗം മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് ഉത്ഘാടനം...
IFD തർബിയ – 2കേൾവി – സംസാര പരിമിതരുടെ സംഗമവും അവാർഡ് ദാനവും
തിരൂർ :കേൾവി – സംസാര പരിമിതരുടെ മതപഠനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇൻട്രാക്ടീവ് ഫൗണ്ടേഷൻ ഫോർ ഡഫ് (IFD) എന്ന കൂട്ടായ്മക്ക് കീഴിൽ ദഅവാ സംഗമം സംഘടിപ്പിച്ചു. 2016 ൽ ബധിരരുടെ ധാർമ്മിക – മത പഠനത്തിനായി തിരൂർ ആസ്ഥാനമായി ബധിരർ സ്ഥാപിച്ച സംഘടനയാണ് ഐ എഫ് ഡി. സംഘടനക്ക് കീഴിൽ ഓൺലൈൻ മദ്രസകൊണ്ടോട്ടിയിൽ സൺഡേ മദ്രസ വിവിധ ബധിര സ്ഥാപനങ്ങളിൽ ധാർമ്മിക പഠനത്തിന് നേതൃത്വം നൽകിയും വരുന്നു. ഇന്ത്യയിൽ ആദ്യമായി ബധിര വിദ്യാർഥികൾക്ക് മദ്രസാ പാഠപുസ്തകം തയ്യാറാക്കിയതും...
കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര
തിരൂർ സ്വീകരണ സമ്മേളനം വ്യാഴാഴ്ച നടക്കും മലപ്പുറം: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയത്രക്ക് 2026 ജനു. 8 ന് വ്യാഴം തിരൂരിൽ സ്വീകരണം നൽകും.‘മനുഷ്യർകൊപ്പം’ എന്നതാണ് ഇത്തവണ കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർമുസ്ലിയാരാണ് യാത്ര നായകൻ. സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ഉപനായകരാണ്. മനുഷ്യർക്ക് അറിവ്, വസ്ത്രം,...
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി ഫഖ്റുദ്ധീൻ പന്താവൂർ
പൊന്നാനി: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി മാധ്യമപ്രവർത്തകനും ലൈഫ് കോച്ചുമായ ഫഖ്റുദ്ധീൻ പന്താവൂർ കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷിന്റെയും സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ. കെ മലയത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ റോപ് എക്സ്കേപ് എഫക്ട് എന്ന മായാജാല വിദ്യയിലൂടെ പാത്ത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ ഭാഗമായാണ്...
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി പട്ടർനടക്കാവ് സ്വദേശി
തിരുനാവായ: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി പട്ടർനടക്കാവ് സ്വദേശി മെൻ്റലിസ്റ്റും ഹിപ്നോട്ടിസ്റ്റ് മായ ഷരീഫ് സി ടി കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് സറിന്റെയും സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ശ്രീ. ആർ. കെ മലയത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ റോപ് എക്സ്കേപ് എഫക്ട് എന്ന മായാജാല വിദ്യയിലൂടെ...
മാത്യു മണിമല സ്മാരക മാധ്യമ പുരസ്കാരം മാത്യൂസ് വർഗീസിന് സമ്മാനിച്ചു
മലപ്പുറം∙ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യവും നമ്മുടെ നാടിന്റെ ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ സാധിക്കൂയെന്ന് ഡോ. ശശി തരൂർ എംപി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മാത്യു മണിമല സ്മാരക മാധ്യമ പുരസ്കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസിനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഒരേസമയം, കണ്ണാടിയും ദീപവുമാണ് മാധ്യമപ്രവർത്തനം. ഇതാണ് നമ്മുടെ നാട്ടിൽ നടക്കുന്നതെന്ന് കാണിച്ചു തരുന്ന കണ്ണാടിയാകുന്നതിനൊപ്പം ഇനി നമ്മൾ സഞ്ചരിക്കേണ്ട വഴി കാണിച്ചു തരുന്ന ദീപവുമായി മാധ്യമപ്രവർത്തനം മാറുന്നു. കഥ...
റിട്ടയേർഡ് ഹെഡ് മാസ്റ്റേഴ്സ് ഫോറം തൃത്താല മൂന്നാമത് വാർഷികം ആഘോഷിച്ചു
തൃത്താല :തൃത്താല ഉപജില്ലയിലെ വിരമിച്ച പ്രൈമറി പ്രധാന അധ്യാപകരുടെ കൂട്ടായ്മയായ RHMFT (റിട്ടയേർഡ് ഹെഡ് മാസ്റ്റേഴ്സ് ഫോറം തൃത്താല )മൂന്നാമത് വാർഷിക സംഗമം തൃത്താല കെ. എം. കെ.ഓഡിറ്റോറിയൽ വച്ച് നടന്നു.മുൻ മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. പി. സിദ്ദിഖ് അധ്യക്ഷനായിരുന്ന യോഗത്തിൽ ശ്രീ. രാധാകൃഷ്ണൻ ആലുവീട്ടിൽ, വിജയകൃഷ്ണൻ.യു, ബീനാ കുമാരി, ലീലാവതി, നന്ദൻ ചാഴിയാട്ടിരി, അരുണ എന്നിവർ സംസാരിച്ചു.സംഗമത്തിൽ രണ്ടായിരത്തിനു മുൻപ് വിരമിച്ച 11 പ്രധാന അധ്യാപകരെ സംസ്തവം പുരസ്കാരം നൽകി ആദരിച്ചു. യോഗത്തിൽ 57...
വെനസ്വേലൻ പ്രസിഡൻ്റിനെ ബന്ദിയാക്കിയ അമേരിക്കക്കെതിരെ sdpi പ്രതിഷേധം
തിരുരങ്ങാടി : വെനസ്വേലൻൻ പ്രസിഡൻ്റ് നിക്കോളാസ് മ ഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ തെമ്മാടിത്തത്തിനെതിരെ എസ്.ഡി.പി.ഐ.ചെമ്മാട് പ്രതിഷേധ ജ്വാല തീർത്തു. എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചെമ്മാട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. എണ്ണ സമ്പത്തിൻ്റെ ഉടമകളായ വികസിത രാജ്യങ്ങളെ തകർക്കാൻ അമേരിക്കൻ സാമ്രാജിത്വം കാലങ്ങളായി തുടരുന്ന അധിനിവേശത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ വെനസ്വേലൻ പ്രസിഡൻ്റിനെ ബന്ധിയാക്കി തട്ടികൊണ്ട് പോയ നടപടിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് എസ്.ഡി.പി.ഐതിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ്...
ഫെസ്കായ് ഇൻ്റർ ഡോജോ ചാമ്പ്യൻഷിപ്പ്
മീനടത്തൂർ ഗവ:ഹൈസ്ക്കൂൾഓവറോൾ ചാമ്പ്യന്മാരായി താനൂർ: ഏഴൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഫെ സ്കായ് ഇൻ്റർ സ്കുൾ ഡോജോ ചാമ്പ്യൻഷിപ്പിൽമീനടത്തൂർ ഗവ:ഹൈസ്ക്കുൾഓവറോൾ ചാമ്പ്യൻമാരായി.സമാപന ചടങ്ങിൽ വെച്ച് ഡോജോ ചാമ്പ്യൻസ് ട്രോഫിസ്കൂൾ അധികൃതർ ഏറ്റുവാങ്ങി.സ്കൂൾ പി ടി എ പ്രസിഡന്റ്എപി മനാഫ്അംഗങ്ങളായഎം പി റംല, എൻ പി ഫൗസിയ ,എം ടി എ പ്രസിഡണ്ട്എം ജസിലഅധ്യാപകരായ എൻ. വിനോദ്സിദ്ധീഖ് ഷെൻസായിഎന്നിവർ സംസാരിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികൾ ട്രോഫികൾ ഏറ്റുവാങ്ങി.