തിരൂർ:തെക്കുമുറി ശ്രീ പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി പ്രഭാഷണംഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകർ പ്രഭാഷണം നടത്തി. അധ്യഷൻ പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു, ഊരാളൻ പത്മിനി അന്തർജനം, സെക്രട്ടറി പി.പി. മണി കണ്ഠൻ, ശശി രാജധാനി, പി.വി.സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
കവിസദസ്സ് നടത്തി
മലപ്പുറം: മുപ്പത്തിരണ്ടാമത് മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി കവിസദസ്സ് നടത്തി.കെ ഗോപാല്‍ ഷാംഗ്,മുക്കം ശിവദാസ്,രവീന്ദ്രന്‍ കൊളത്തൂര്‍, കെ എസ് സലി എറണാംകൂളം, അനിറ്റാ സാം തിരുവനന്തപുരം , ടി കെ ബോസ് തുടങ്ങിയവര്‍ തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത് കവികള്‍ പങ്കെടുത്തു. നിളയുടെ ഇന്നലെയുടെ ചരിത്രവും ഇന്നിന്റെ ദുഖവും നാളെയുടെ പ്രതീക്ഷയും പ്രമേയമാക്കിയായിരുന്നു കവിതകള്‍ അധികവും. മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും റീ എക്കൗ തിരുനാവയയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.തിരുനാവായ എം എം ടി ഹാളില്‍...
ടീം സിറ്റി തിരൂർ ക്ലബ്ബ് ആദരിച്ചു
തിരൂർ :ടീം സിറ്റി തിരൂർ സാംസ്കാരിക ക്ലബ്ലിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്നും തിരൂർ മുൻസിപ്പാൽറ്റിയിലേക്ക് തെരഞ്ഞെക്കപ്പെട്ടവരെ ആദരിച്ചു….ടീം സിറ്റി തിരൂർ ക്ലബ്ബ് പ്രസിഡൻ്റ് ഷബീർ നെല്ലിയാളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആദരിക്കൽ ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: പത്മകുമാർ ഉദ്ഘാടനം ചെയ്തു ,ഡി സി സി ജനറൽ സെക്രട്ടറി പ്രന്ത്രോളി മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. ആമിന മോൾ, അഷറഫ് ആളത്തിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ സിന്ദു മംഗലശ്ശേരി,...
പാട്ടു പറമ്പ് അമ്പലത്തിലേക്ക് ഘോഷയാത്രയായി കലവറ നിറക്കൽ നടന്നു
തെക്കുമുറി :തെക്കു മുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പോലീസ് ലൈൻ ചെന്തല വിഷ്ണു ക്ഷേത്രത്തിൽ നിന്ന് പാട്ടു പറമ്പ് അമ്പലത്തിലേക്ക് ഘോഷയാത്രയായി കലവറ നിറക്കൽ നടന്നു. നിരവധി ഭക്തജനങ്ങളും മാതൃ സമിതി അംഗങ്ങളും, നാട്ടുകാരും പങ്കെടുത്തു
അബ്ദുറബ്ബ് ഇബ്രാഹിം മാസ്റ്ററുടെ വസതി സന്ദർശിച്ചു
തിരൂർ:കഴിഞ്ഞ ദിവസം അന്തരിച്ച താനാളൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ പി പി ഇബ്രാഹിം മാസ്റ്ററുടെ വസതി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് സന്ദർശിച്ചു. നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. ഇ. കെ. റഹ്മത്തുല്ല, ഇബ്രാഹിം മാസ്റ്ററുടെ മരുമക്കളായ അഫ്സൽ, റാഫി ജേഷ്ഠ പുത്രൻ മുഹമ്മദ് സാദിഖ് എന്നിവരും വീട്ടുകാരും ചേർന്ന് അബ്ദുറബ്ബിനെ സ്വീകരിച്ചു. ഇബ്രാഹിം മാസ്റ്ററുമായി ഉണ്ടായിരുന്ന ഊഷ്മള ബന്ധം അയവിറക്കി കുടുംബത്തെ സമാധാനിപ്പിച്ചും...
അമൃത് ഭാരത് എക്സ്പ്രസ്സ് ട്രയിനിന് നെറ്റ്‌വ സ്വീകരണം നൽകി
തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ് വ) പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത നാഗർകോവിൽ – മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന് തിരൂരിൽ സ്വീകരണം നൽകി. തിരൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി ലോക്കോ പൈലറ്റ് മാരായ സുരേഷ്, അൻവർ എന്നിവർക്ക് ബൊക്കെ നൽകി സ്വീകരിച്ചു.സ്റ്റേഷൻ മാനേജർ എൻ സോമസുന്ദരൻ, റയിൽവേ ട്രാഫിക് ഇൻസ്പെക്ടർ ഇ.കെ ബാബു, ആർ.പി.എഫ് ഓഫീസർ...
പൊങ്കാല മഹോത്സവം ജന സാന്ദ്രമായി
തേക്കുമുറി :തെക്കു മുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാല മഹോത്സവം. നിരവധി ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുത്തു.
അലുമിനി ജനപ്രതിനിധികളെ പി എസ് എം ഒ ആദരിക്കും
തിരൂരങ്ങാടി:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചപി എസ് എം ഒ കോളേജ് അലുമിനി അംഗങ്ങളെഅലുമിനി അസോസിയേഷൻ ആദരിക്കും.ത്രിതല പഞ്ചായത്തുകളിലെക്കും,നഗരസഭകളിലെക്കുംജനപ്രതിനിധികളായിതിരഞ്ഞെടുത്തമുഴുവൻ പി എസ് എം ഒ കോളേജ് അലുമിനിഅംഗങ്ങളും ജനുവരി 31 ന് മുമ്പ് 9645100000എന്ന വാട്സ് ആപ്പ് നമ്പറിൽരജിസ്ട്രർ ചെയ്യണം.സംഘാടക സമിതി യോഗത്തിൽഅലുമിനി അസോസിയേഷൻ പ്രസിഡൻ്റ്അഡ്വ സി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.കെ ടി മുഹമ്മദ് ഷാജു,എം അബ്ദുൽ അമർഅഡ്വ എം വിക്രം കുമാർ.മുജീബ് താനാളൂർസമദ് കാരാടൻഎം കെ ജയകുമാർപി എം അബ്ദുൽ ഹഖ്പി എം ഷൈലജകെ...
ടിസിവിയുടെ 25-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കും
തിരൂർ :പ്രാദേശിക വളര്‍ച്ചയ്ക്ക് ഒപ്പം നടന്ന ടിസിവിയുടെ 25-ാം വാര്‍ഷികം ഏറെ ചാരിതാര്‍ഥ്യത്തോടെയാണ് ആഘോഷിക്കുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വളര്‍ച്ചയ്ക്കും ഒപ്പം നിന്ന ടിസിവി മൂല്യങ്ങള്‍ കൈവിടാതെയാണ് സില്‍വര്‍ ജൂബിലി ആഘോഷത്തിലേക്ക് വളര്‍ന്നിട്ടുള്ളത്. സമൂഹ നന്മയ്‌ക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ഉറപ്പാക്കിയാകും ഇനിയുള്ള യാത്രയെന്നും മാനേജ്‌മെന്റ് അറിയിച്ചു. (വിഒ) പ്രാദേശിക വിഷയങ്ങളിലും വളര്‍ച്ചയിലും മൂല്യങ്ങള്‍ കൈവിടാതെയാണ് തിരൂര്‍ ടിസിവി ചാനല്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്രവര്‍ത്തന പഥത്തില്‍ 25 വര്‍ഷമെന്ന നേട്ടത്തിലെത്തുമ്പോള്‍ നിറഞ്ഞ...
ഗതാഗതം നിരോധിച്ചു
തിരൂര്‍- ചമ്രവട്ടം റോഡില്‍ ചമ്രവട്ടം പാലം ജങ്ഷനില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി- കുറ്റിപ്പുറം റോഡ് വഴി പോകണം.