ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറംവാര്ത്താക്കുറിപ്പ് 25.06.2024
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Category: പ്രാദേശികം
പൊരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട്
. പൊരിങ്ങൽകുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് ഉയർത്തി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവും കൂടുന്നതിനാൽ ജലാശയ നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +423 മീറ്റർ ആണ്.
ത്രിദോഷസംഭാഷയ്ക്ക് തുടക്കമായി
കോട്ടയ്ക്കല്‍ വിപിഎസ്.വി. ആയുർവേദ കോളെജിലെ സംഹിതാ-സംസ്കൃത-സിദ്ധാന്ത വിഭാഗം ചാലക്കുടിയിലെ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട് ഫൗണ്ടേഷനുമായി സഹകരിച്ച് ത്രിദോഷസംഭാഷാ ( Colloquium on Concept and Practice of Tridosha) എന്ന വിദ്യാഭ്യാസപരിപാടി ഇന്നലെ ആരംഭിച്ചു. ഡോ. കെ. മുരളീധരൻ* (ട്രസ്റ്റി, ആര്യവൈദ്യശാല) ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിന്റെ വൈദ്യഗ്രന്ഥപാരമ്പര്യത്തെ പ്രമേയമാക്കുന്ന പ്രദർശനവും ഉദ്ഘാടനം ചെയ്യപ്പെട്ടു. കേരളീയ വൈദ്യ പാരമ്പര്യത്തിലെ പ്രമുഖരായ ആചാര്യന്മാരെക്കുറിച്ചും അവരുടെ ഗ്രന്ഥങ്ങളെ കുറിച്ചും പരിചയപ്പെടുത്തുന്നതാണ് പ്രദർശനത്തിന്റെ ഒരു സ്റ്റാൾ. ത്രിദോഷ സിദ്ധാന്തത്തെ ലളിതമായി വിശദീകരിക്കുക...
ഭിന്നശേഷി സൗഹൃദമാക്കി എ.എം. എൽ. പി. എസ് വലിയോറ
. എ.എം.എൽ.പി സ്കൂൾ വലിയോറ നോർത്തിൽ ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന പദ്ധതി തുടക്കമായി. ഇതിൻറെ ഭാഗമായി സ്കൂളിലേക്കുള്ള ഭിന്നശേഷി വിദ്യാർഥികൾക്കുള്ള വീൽചെയറുകൾ മാനേജ്മെൻറ് പ്രതിനിധികളായ അദീബ് റഹ്മാൻ എ കെ, ഫസീല എ കെ ഹെഡ്മിസ്ട്രസ് നുസൈബ ടീച്ചർ, വാർഡ് മെമ്പർ അബ്ദുൽ ഖാദർ സി പി തുടങ്ങിയവർ വിതരണം ചെയ്തു.
പരിമിതികളിൽ നിന്ന് പറന്നുയന്നവരെ ഹൃദയം ചേർത്ത് അനുമോദിച്ചു.
പരപ്പനങ്ങാടി: രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച എജ്യൂ ലൈറ്റ് 24 കെ. പി. സി. സി. സെക്രട്ടറി കെ. പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു.വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷൽ ഇൻ്റലിജൻസ് പഠനവും സാധ്യതയും എന്ന വിഷയത്തിൽ ഡോ: ഷാഹിദ് ചോലയിലും, ആത്മവിശ്വാസമാണ് ആയുധമെന്ന വിഷയത്തിൽ ഡോ. തോമസ് ജോർജും പ്രഫ: തൊമ്മൻ ) ക്ലാസെടുത്തു.പരിമിതികൾ അതിജീവിച്ച് മുഖ്യാധാരയിൽ തങ്ങളുടെ നാമം അടയാളപെടുത്തിയവർക്ക് രാജീവ്...
ബാങ്ക് ജീവനക്കാരൻ മാതൃകയായി
കളഞ്ഞു കിട്ടിയ സ്വർണാഭരണം നവ വധുവിന് നൽകി ബാങ്ക് ജീവനക്കാരൻ മാതൃകയായി. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ലക്ഷം വിലമതി ക്കുന്ന സ്വർണാഭരണം വിവാഹ ദിവസം നഷ്ടപ്പെട്ട നവ വധുവിനു നൽകി വള്ളിക്കുന്ന് സർവീസ് സ ഹകരണ ബാങ്ക് ജീവനക്കാരൻ തറോൽ കൃഷ്ണകുമാർ മാതൃക യായി. വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. വിനോദ് കുമാറിന്റെ സാന്നിധ്യ ത്തിൽ യഥാർത്ഥ ഉടമയായ നവ ദാമ്പതികളായ കടലുണ്ടിനഗരം അത്തക്കകത്ത് ഷംന പരപ്പന...
സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ
ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് നാളെ ഡ്രൈ ഡേ ആചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളും സ്വകാര്യ ബാറുകളും കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്._
സിവില്‍ സര്‍വീസ് കോഴ്‌സ്
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി തൃശൂര്‍ ആളൂര്‍ ഉപകേന്ദ്രത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്കും ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലേക്കും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂലൈ ഏഴിന് ക്ലാസുകള്‍ തുടങ്ങും. http://kscsa.org യില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8281098874.
വീടിനുള്ളിൽ കരിമൂർഖൻ
വടക്കാഞ്ചേരി : ബ്രാഹ്മണസഭ റോഡിൽ കെ എസ് ആർ ടി സി റിട്ട . ജീവനക്കാരൻ കൊടുവായൂർ മംത്തിൽ വിശ്വനാഥൻ്റെ വീടിനകത്ത് കയറി കൂടിയ കരിമൂർഖൻ വീട്ടുകാരെ മണിക്കൂറുകളോളം ഭയപ്പാടിലാക്കി . വിവരമറിഞ്ഞു അയൽവാസികളായ വേണുഗോപാൽ തുടങ്ങിയവർ എത്തിവനം വകുപ്പ് ഓഫീസിൽ വിവരമറിയിച്ചു . വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടി കൂടി ചാക്കിലാക്കിയപ്പോഴാണ് വീട്ടുകാർക്കു ആശ്വാസമായത് . പാമ്പിനെ കൊണ്ടുപോയിവനത്തിൽ തുറന്നുവിട്ടു .









