തിരൂർ:പരിചരിക്കാനും സംരക്ഷിക്കാനുമാരുമില്ലാത്ത സഹോദരിമാരുടെ ആശ്രയ കേന്ദ്രമായി വനിതാ ലീഗ് നേതാവും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ഡോ.ഖമറുന്നീസാ അൻവറിന്റെ നേതൃത്വത്തിൽ തിരൂരിൽ അവരുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്നേഹ വീടിന്റെ 14ാം വാർഷികാഘോഷം 2026 ഫെബ്രുവരി 14 ന് ശനിയാഴ്‌ച തിരൂർ കോരങ്ങത്തുള്ള സ്നേഹ വീടിൻ്റെ പരിസരത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 11 മണി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.പാറപ്പുറത്ത് ബാവ ഹാജി,ദേശീയ മുസ്ലീം ലീഗ് അസിസ്റ്റൻ്റ് സെക്രട്ടറി. ജയന്തി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
വാഹന കമ്പനിക്ക് ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി
അധികമായി വാങ്ങിയ എക്സൈസ് തീരുവ തിരിച്ചു നൽകിയില്ല. തിരൂർ:കേന്ദ്രസർക്കാർ വാഹന തീരുവയിൽ വരുത്തിയ ഇളവ് വാഹന ഉടമക്ക് നൽകാത്തതിനെതിരെ നൽകിയ കേസിൽ ഉപഭോക്ത കോടതിയിൽ വാഹന ഉടമക്ക് വിജയം. തിരൂരിലെ റിട്ടയേർഡ് എൻജിനീയർ കൈനിക്കര ആദമിനാണ് തിരുവനന്തപുരത്തെ സംസ്ഥാന ഉപഭോക്തൃ കോടതിയിൽ വിജയം ഉണ്ടായത്. കോഴിക്കോട്ടെ ഇ.വി.എം. ഓട്ടോമൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്നും ആദം 2014ൽ നിസാം മൈക്രോ കാർ 6,77,399 രൂപക്ക് വാങ്ങിയിരുന്നു. ഈ വിലയിൽ 12% എക്സൈസ് തീരുവ ഉൾപ്പെട്ടിരുന്നു. എന്നാൽ പണം...
കവിതാ സമാഹാരം പ്രകാശനം ചെയ്തു
തിരുനാവായ :78ാമത് തിരുനാവായ സർവ്വോദയ മേളയിൽ വെച്ച് ഉഷ കുമ്പിടിയുടെ വേണുഗാനം എന്ന കവിതാസമാഹാരം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ എടപ്പാൾ സി. സുബ്രഹ്മണ്യനു നൽകി പ്രകാശനം ചെയ്തു. അജിത് കൊളാടി, അടാട്ട് വാസുദേവൻ, അഡ്വ.രോഹിത്, പ്രണവം പ്രസാദ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.
റെന്ററിംഗ് പ്ലാന്റുകള്‍ ചൂഷണം ചെയ്യുന്നു – ചിക്കന്‍ വ്യാപാരികള്‍
മലപ്പുറം: ജില്ലയിലെ റെന്ററിംഗ് പ്ലാന്റ് ഉടമകളുടെ ചൂഷണത്തില്‍ നിന്ന് ചിക്കന്‍ വ്യാപാരികളെ മോചിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് റീട്ടേയില്‍ ചിക്കന്‍ മര്‍ച്ചന്റ്‌സ് കേരള ജില്ലാ ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.റെന്ററിംഗ് പ്ലാന്റുടമകള്‍ മാഫിയകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കോഴിമാലിന്യത്തിന് കൃത്രിമ ക്ഷാമമുണ്ടക്കിയും പ്ലാന്റുകള്‍ ഏകപക്ഷീയമായി അടച്ചിട്ടും ചിക്കന്‍ വ്യാപാരികളെ ബുദ്ധിമൂട്ടിലാക്കി മാലിന്യ ശേഖരണത്തിന് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നു. കോഴിമാലിന്യ ശേഖരണത്തില്‍ ഇവര്‍ ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കുന്നു. ഇതിനെ എതിര്‍ക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയുംഒരു കിലോ കോഴി മാലിന്യത്തിന് 5 രൂപയെന്ന സര്‍ക്കാര്‍...
തിരൂർ താലൂക്ക് സമഗ്ര ചരിത്രം ഉടൻ പുറത്തിറങ്ങുന്നു
തിരൂർ-തിരൂർ താലൂക്കിലെ കടലോരം മുതൽ മലയോരം വരെയുള്ള സമഗ്ര ചരിത്രം വിവിധ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് ഉടൻ പുറത്തിറക്കാൻ പ്രാദേശിക ചരിത്ര പഠനസമിതി തിരൂർ താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. ആവേദകർ സ്ഥാനികൾ എന്നിവരിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളും ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നും ലഭിക്കുന്ന ചരിത്ര വിവരങ്ങളും പരിശോധിച്ചു അക്കാദമിക് സമിതി വിശകലനം ചെയ്ത് പഠന റിപ്പോർട്ടോടുകൂടി ചരിത്ര പുസ്തകം പുറത്തിറക്കുന്നു. തൃക്കണ്ടിയൂരിൽ ചേർന്ന പ്രവർത്തക സമിതി യോഗം സലീം പാഷയുടെ അദ്ധ്യക്ഷതയിൽ പ്രാദേശിക ചരിത്ര പഠനസമിതി സംസ്ഥാന പ്രസിഡണ്ട്...
വിശുദ്ധ ഖുർആൻ സദസിൻ്റെ സോഷ്യൽ മീഡിയ പ്രചാരണ ഉദ്ഘാടനം നിർവഹിച്ചു
തിരൂർ :തിരൂർ സാംസ്കാരിക വേദി ഫെബ്രുവരി 15 -ന് ഞായറാഴ്ച ഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന വിശുദ്ധ ഖുർആൻ സദസിൻ്റെ സോഷ്യൽ മീഡിയ പ്രചാരണത്തിൻ്റെ ഉദ്ഘാടനം തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹീം ഹാജി നിർവഹിച്ചു. പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ഭാരവാഹികളായ ഇ.കെ. മുഹ്തസിം ബില്ല , പി എ റസാഖ് , നൗഷാദ് അന്നാര , നിസാർ പൂക്കയിൽ , കെ കെ അൻവർ എന്നിവർ സംബന്ധിച്ചു. കേരളത്തിലെ അറിയപ്പെടുന്ന...
കേരള മദ്യ നിരോധന സമിതി പ്രതിഷേധിച്ചു
തിരുന്നാവായയിൽടൂറിസത്തിൻ്റെ മറവിൽ ബിയർ –വൈൻ പാർലറുകൾ ആരംഭിക്കാനുള്ളകെട്ടിടത്തിന് അനുമതി നൽകരുത് തിരുന്നാവായ : തിരുന്നാവായയിൽടൂറിസത്തിൻ്റെ മറവിൽ ബിയർ – വൈൻ പാർലറുകൾ ആരംഭിക്കാനുള്ളകെട്ടിട നിർമ്മാണത്തിന് അനുമതി നൽകരുതെന്നാവായവശ്യപ്പെട്ട്കേരള മദ്യനിരോദന സമിതി തിരുന്നാവായ പഞ്ചായത്ത് കമ്മറ്റിഗാന്ധി സ്മാരകത്തിനു സമീപം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കുടുംബ സമേതം ഉല്ലാസത്തിന് വേണ്ടി വരുന്ന പ്രദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പരിധിയിൽകൂടി മദ്യം ഒഴുക്കാനുള്ള സർക്കാറിൻ്റെ നീക്കം അപകടകരമാണെന്നുംകെ.ടി. ഡി. സി യുടെ ബിയർ പാർലറുകൾ ഘട്ടം ഘട്ടമായി ബാറുകളാക്കി മാറ്റുന്നതിനെതിരെ സമൂഹം ഒറ്റകെട്ടായി...
എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല ജാഥക്ക് തിരൂരിൽ സ്വീകരണം നൽകും
തിരൂർ:നാടിന്റെ വികസനക്കുതിപ്പിന് ചാലകശക്തിയായ എൽ ഡി എഫ് സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്ന്സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല ജാഥക്ക് വെള്ളിയാഴ്ച തിരൂരിൽ സ്വീകരണം നൽകും വൈകിട്ട് 3 ന് തിരൂർ സിറ്റി ജംഗ്ഷനിൽ വച്ച് ജാഥാ ക്യാപ്റ്റൻ അടക്കമുള്ള ജാഥാംഗങ്ങളെ സ്വീകരിക്കും. തുടർന്ന് കാവടി, മുത്തുകുടകൾ, ശിങ്കാരിമേളം, കലാരൂപങ്ങൾ, നിശ്ചല ദൃശ്യം എന്നിവയുടെ അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ സെൻട്രൽ ജംഗ്ഷൻ ഗ്രൗണ്ടിലേക്ക് ആനയിക്കും. ‘...
സോഷ്യലിസ്റ്റായ മുഹമ്മദ് നബി പുസ്തകത്തിന്റെ പ്രകാശനം ബഹു.മുഖ്യ മന്ത്രി നിർവഹിക്കും
ഡോ .കെ.ടി.ജലീൽ രചിച്ച് ഡി സി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന “സോഷ്യലിസ്റ്റായ മുഹമ്മദ് നബി ” എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹു.മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ ഫെബ്രുവരി 14-നു മലപ്പുറം മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ വെച്ച് നിർവഹിക്കുന്നു. മമത (മലപ്പുറത്തിന്റെ മതേതര തനിമ) എന്ന സാംസ്കാരിക കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത് .മലപ്പുറം ജില്ലയേയും ഇന്ത്യയിലെ മുസ്ലിംങ്ങളെ പൊതുവെയും അപരവൽക്കരിക്കുന്ന ഈ ഫാഷിസ്റ്റ് കാലഘട്ടത്തിൽ ഈ പുസ്തകത്തിനു ഏറെ പ്രസക്തിയുണ്ട്. ഒരു ഭാഗത്ത് ഹിന്ദുത്വ ഫാസിസ്റ്റുകൾ മുസ്ലിംങ്ങളെ രണ്ടാംതരം പൗരന്മാരായി...
ഒതുക്കുങ്ങൽ ലക്ഷ്മണൻ വധകേസ് മുൻ NDF പ്രവർത്തകരെ വെറുതെ വിട്ടു
മഞ്ചേരി : ഒതുക്കുങ്ങൽ ലക്ഷ്മണൻ വധകേസ് മുൻ എൻ.ഡി.എഫ് പ്രവർത്തകരെ വെറുതെ വിട്ടു. 2007 ൽ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങലിൽ വെച്ച് ആർ.എസ് എസ് പ്രവർത്തകനായ താനൂർ സ്വദേശി ലക്ഷമണനെ എൻ.ഡി എഫ്.പ്രവർത്തകർ സംഘം ചേർന്ന് കൊലപ്പെടുത്തി എന്ന കേസിലാണ് മുഴുവൻ പ്രതികളേയും മഞ്ചേരി ജില്ല കോടതി ജഡ്ജി ജി.സൂരജ് വെറുതെ വിട്ടത്. 2012 ൽ വിചാരണ തുടങ്ങിയ കേസിൽ പ്രതികളായി ആരോപിച്ചിരുന്ന ഉസൈൻ കോയ, ഫഹദ്, ഹനീഫ ,യാഹു എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി...