Category: പ്രാദേശികം

Post
കരിങ്ങാച്ചിറ ബണ്ട്: സ്ഥിരം ഷട്ടർ സംവിധാനം ഒരുക്കും

കരിങ്ങാച്ചിറ ബണ്ട്: സ്ഥിരം ഷട്ടർ സംവിധാനം ഒരുക്കും

കരിങ്ങാച്ചിറ ബണ്ട് സ്ഥിരം ഷട്ടർ സംവിധാനം ഒരുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർദ്ദേശിച്ചു. പുത്തൻചിറ, വേളൂക്കര, മാള എന്നീ ഗ്രാമപഞ്ചായത്തുകളും മാള,വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും സംയുക്തമായി കരിങ്ങാച്ചിറ ബണ്ട് സ്ഥിരം ഷട്ടർ സംവിധാനം ഒരുക്കുന്നതിന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസിനെ മന്ത്രി ചുമതലപ്പെടുത്തി. പുത്തൻചിറ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന വൈക്കിലചിറ – കരിങ്ങാച്ചിറ തോടിനെ ആശ്രയിച്ചാണ് മാള, പുത്തൻചിറ, വേളൂക്കര ഗ്രാമപഞ്ചായത്തുകളിൽ കൃഷി ചെയ്യുന്നത്. വേലിയേറ്റ സമയത്ത് കായലിൽ...

Post
മന്ത്രിയുടെ ഇടപെടലിൽ തടസങ്ങൾ നീങ്ങി;ഓമനക്ക് ഇനി വീട്‌ നിർമ്മിക്കാം.

മന്ത്രിയുടെ ഇടപെടലിൽ തടസങ്ങൾ നീങ്ങി;ഓമനക്ക് ഇനി വീട്‌ നിർമ്മിക്കാം.

തൃശൂർ: ഏറെ സന്തോഷത്തോടെയാണ് ഓമന തൃശൂർ തദ്ദേശ അദാലത്തിൽ നിന്ന് മടങ്ങിയത്. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നിർദ്ദേശത്തിൽ ഓമനക്ക് ഇനി വീട്‌ ഒരുങ്ങും. ഓമനക്ക് ലൈഫ് മിഷൻ വഴി മാള ബ്ലോക്ക്‌ പഞ്ചായത്തിൽ 2013 ൽ വീട്‌ അനുവദിച്ചിരുന്നു. എന്നാൽ വഴി തർക്കവും സാമ്പത്തിക പ്രയാസങ്ങളും കാരണം വീട്‌ പണിയുന്നത് മുടങ്ങി. പണി പൂർത്തിയാക്കാത്ത തിനാൽ കൈപറ്റിയ തുകയിൻമേൽ പലിശ സഹിതം റവന്യൂ റിക്കവറി നടപടികൾ പഞ്ചായത്ത്‌ തുടങ്ങിയിരുന്നു. ഇതിന് പരിഹാരം കാണുവാനാണു...

Post
തദ്ദേശ അദാലത്തിൽ ആശ്വാസം.വീടിന് നമ്പർ 30 ദിവസത്തിനകം

തദ്ദേശ അദാലത്തിൽ ആശ്വാസം.വീടിന് നമ്പർ 30 ദിവസത്തിനകം

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ കാഞ്ഞൂർ സ്വദേശിയായ പോൾ ആന്റണിക്ക് തൃശൂർ തദ്ദേശ അദാലത്തിൽ ആശ്വാസം. മൂന്നു വർഷമായി പണി കഴിഞ്ഞു താമസിക്കുന്ന വീടിന് നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ 2024 ലെ റെഗുലൈസേഷൻ ചട്ടപ്രകാരം നൽകാനും ഇതിൽ 30 ദിവസത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കാനും തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർദേശം നൽകി. 1474 ചതുരശ്ര അടി വലിപ്പമുള്ള വീടാണ് പോൾ മൂന്നു വർഷം മുൻപ് നിർമ്മിച്ചത്. എന്നാൽ വീടിന് നമ്പർ അപേക്ഷ സമർപ്പിച്ചിട്ടും കിട്ടിയിരുന്നില്ല. പോളിന്റെ പരാതി...

Post
ഓണോത്സവം: വ്യവസായ വകുപ്പിന്റെ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള ഇന്ന് മുതല്‍

ഓണോത്സവം: വ്യവസായ വകുപ്പിന്റെ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള ഇന്ന് മുതല്‍

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഓണോത്സവം’ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് (സെപ്റ്റംബര്‍ 10) മലപ്പുറം കോട്ടക്കുന്നില്‍ തുടക്കമാവും. നബാര്‍ഡിന്റെ സഹകരണത്തോടു കൂടിയാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് കോട്ടക്കുന്നില്‍ പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍ ദിനേശ് അധ്യക്ഷത വഹിക്കും. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യപ്രഭാഷണം...

Post
അടച്ചിട്ട വീട്ടിൽ മോഷണം: പണവും സ്വർണവും കവർന്നു

അടച്ചിട്ട വീട്ടിൽ മോഷണം: പണവും സ്വർണവും കവർന്നു

കൊടുവള്ളി: ദേശീയപാത മണ്ണിൽ കടവിൽ പ്രദേശത്ത് അടച്ചിട്ട വീട്ടിൽ മോഷണം. പണവും സ്വർണവും കവർന്നതായി വീട്ടുകാർ. ഒറ്റക്കാംതൊടുകയിൽ ഒ. ടി. അബ്ദുൽ ഗഫൂർ സമീപവാസിയായ ഒ. ടി. നുശൂർ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. രണ്ട് വീടുകളുടെയും മുൻ വശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഗഫൂറിന്റെ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപയും ഒരു സ്വർണ്ണ കോയിൻ അടക്കം അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. നുശൂറിന്റെവീട്ടിലെകിടപ്പ് മുറിയിലെ അലമാറയിൽ ബാഗിലായി സൂക്ഷിച്ച...

Post
റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു

റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു

പെരുമ്പാവൂർ: റംബൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു. പെരുമ്പാവൂർ കണ്ടംതറ ചിറയത്ത് വീട്ടിൽ മൻസൂറിന്റെ മകൾ നൂറയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടികളുമായി കളിക്കുമ്പോൾ ആയിരുന്നു സംഭവം. ശ്വാസതടസം കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Post
എസ് ഡി ടി യു കളക്ട്രേറ്റ് ധർണ്ണ സെപ്റ്റംബർ 10ന്

എസ് ഡി ടി യു കളക്ട്രേറ്റ് ധർണ്ണ സെപ്റ്റംബർ 10ന്

മലപ്പുറം:സോഷ്യൽ ഡെമോക്രാറ്റിക്‌ ട്രേഡ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് ചൊവ്വ രാവിലെ 10 മണിക്ക് കളക്ട്രേറ്റ് ധർണ്ണ നടത്തും മത്സ്യ ബന്ധന മേഖലയിലെ വിദേശ ട്രോളറുകൾ നിരോധിക്കുക, കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക,സ്പെഷ്യൽ എക്കണോമിക് സോണുകൾ ഒഴിവാക്കുക, തോട്ടം തൊഴിലാളികളുടെ ഡിഎ കുടിശ്ശിക വിതരണം ചെയ്യുക, ക്ഷേമനിധി ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നത് അവസാനിപ്പിക്കുക, ക്ഷേമനിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ്...

Post
ഏഴിമല റെയിൽവെ മേൽപാലം നിർമാണം തുടങ്ങി

ഏഴിമല റെയിൽവെ മേൽപാലം നിർമാണം തുടങ്ങി

കണ്ണൂർ: കുഞ്ഞിമംഗലം പഞ്ചായത്തിൽ ഏഴിമല റെയിൽവെ മേൽപാലം നിർമ്മിക്കുന്ന പ്രവൃത്തി തുടങ്ങി. മേൽപാലം നിർമ്മിക്കുന്നതിന് 47.78 കോടി രൂപയാണ്  അനുവദിച്ചത്. 525 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപാലത്തിന് 10.35 മീറ്റർ വീതിയും ഏഴ് മീറ്റർ വീതിയിൽ റോഡും, ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തും നിർമ്മിക്കും. ഇരുഭാഗത്തും നാലര മീറ്റർ വീതിയിൽ സർവ്വീസ് റോഡുകളും നിർമ്മിക്കുംസ്ഥലം സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ 1.51 കോടി രൂപ അനുവദിക്കുകയും സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തീ കരിക്കുകയും ചെയ്തിട്ടുണ്ട്.കൊൽക്കത്തയിലെ ഇൻഫ്ര...

Post
തൃശ്ശൂര്‍ ജില്ലാ തദ്ദേശ അദാലത്ത് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

തൃശ്ശൂര്‍ ജില്ലാ തദ്ദേശ അദാലത്ത് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന തദ്ദേശ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം സെപ്തംബര്‍ 9 രാവിലെ 9.30 ന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ്ഗോപി വിശിഷ്ടാതിഥിയാകും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയാകും. എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍,...

Post
ആയുഷ് -വയോജന മെഡിക്കൽ ക്യാമ്പ്

ആയുഷ് -വയോജന മെഡിക്കൽ ക്യാമ്പ്

നാഷണൽ ആയുഷ് മിഷനും, നിറമരുതൂർ ഗ്രാമപഞ്ചായത്തും, നിറമരുതൂർ ആയുഷ്‌ പ്രൈമറി ഹെൽത്ത് സെന്ററും (ആയുർവേദം)സംയുക്തമായി സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പ് 08/09/24 നു ഞായറാഴ്ച എ എം എൽ പി സ്കൂൾ,കോരങ്ങത്ത് വച്ച് നടത്തുകയുണ്ടായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സെയ്തലവി അവർകളുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഇസ്മായിൽ പുതുശ്ശേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ സ്വാഗതം ആശംസിക്കുകയും മെഡിക്കൽ ഓഫീസർമാരായ ഡോ. ബുഷ്‌റ പി ((നിറമരുതൂർ),ഡോ .ഷഹന ബഷീർ (വളവന്നൂർ...