കൂട്ടായി :കോതപറമ്പ് പുത്തംപള്ളിക്ക് മുൻവശം താമസിക്കുന്ന വലിയ പീടിയേക്കൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ ഖാദർ (53) നിര്യാതനായി. ഉമ്മ: പരേതയായ മറിയക്കുട്ടി. ഭാര്യ: അതിയത്തിൽ കാരാട്ടിൽ ജെസീറ (വടക്കൻ മുത്തൂര് ), മക്കൾ : പരേതയായ ഫാത്തിമ ഫർഹ എന്ന മോളുട്ടി. മുഹമ്മദ് ഫഹീം, അബ്ദുൽ ഫഹ്സാൻ. സഹോദരങ്ങൾ: പരേതനായ അഹമ്മദ് (വെട്ടം ), അബു സാലിഹ് എന്ന ബാപ്പു, യഹിയ (മലേഷ്യ). ആയിഷ ബീവി (അന്നാര ), നഫീസു (തലക്കടത്തൂർ). കബറടക്കം കൂട്ടായി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
തിരൂർ ജില്ല പ്രഖ്യാപിക്കുക: SDPI വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു
മലപ്പുറം : മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം ജനസംഖ്യാധിക്യമാണെന്നും ഏക പരിഹാരം പുതിയ ജില്ല രൂപീകരിക്കാലാണെന്നും രാഷ്ടിയ പാർട്ടികളും സാമൂഹ്യ സംഘടനകളും അംഗീകരിക്കുകയും പ്രമേയം പാസ്സാക്കുകയും ചെയ്ത സാഹചര്യത്തിൽ പുതിയ ജില്ല രൂപീകരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് SDPI സംസ്ഥാന പ്രസിഡന്റ് സി. പി. എ ലത്തീഫ് ആവശ്യപ്പെട്ടു.മലപ്പുറത്ത് SDPI മലപ്പുറം മണ്ഡലം കമ്മിറ്റി തിരൂർ ജില്ല പ്രക്യാപിക്കുക’ എന്ന മുദ്രാവക്യമുയർത്തി SDPI മലപ്പുറം മണ്ഡലം കമ്മിറ്റി നടത്തിയ വാഹന പ്രചരണ ജാഥയുടെ സമാപന യോഗം...
പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി മരിച്ചു
പലിശക്കെണിയിൽ ഒരു ജീവൻ കൂടി, മാസം 10,000 രൂപ വീതം പലിശ നൽകിയിട്ടും ഭീഷണി തുടര്‍ന്നു. സഹിക്കവയ്യാതെ തൃശ്ശൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. തൃശൂർ: ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി മരിച്ചു. ഇരിങ്ങപ്പുറം പുതുവീട്ടിൽ ജുമൈല (50) യെയാണ് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പുറകിലെ പറമ്പിലാണ് ജുമൈലയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.പലിശയ്ക്ക് പണം വാങ്ങിയ ആബിദയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദ സന്ദേശവും ലഭിച്ചു. ഒരു...
ലഹരിക്കെതിരെ വനിതകൾ സജീവമായി രംഗത്തിറങ്ങണം
ലഹരി നിർമാർജന സമിതി തിരൂർ: വർധിച്ചു വരുന്ന ലഹരി ഉപയോഗം കുടുംബങ്ങളിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ വനിതകൾ സജീവമായി രംഗത്തിറങ്ങണമെന്ന് ലഹരി നിർമാർജന ജനസമിതി മലപ്പുറം ( വെസ്റ്റ്) ജില്ലാ വനിതാ സംഗമം ആവശ്യപ്പെട്ടു.വനിതകൾ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറച്ച് വായനക്ക് കൂടുതൽ സമയം കണ്ടെത്തണമെന്നും , തലക്കാട് ബാറിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. ലഹരി നിർമാർജന സമിതി മലപ്പുറം (വെസ്റ്റ്) ജില്ല വനിത...
വികസനവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു കഴിയണം
മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ പാലോളി കുഞ്ഞിമുഹമ്മദ്മാധ്യമ അവാര്‍ഡ് മുഖ്യമന്ത്രി സമര്‍പ്പിച്ചു മലപ്പുറം: അധികാരത്തോട് സത്യം വിളിച്ചു പറയാനും വികസനവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മാധ്യമങ്ങളിന്ന് വലിയ സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്നത്. വാര്‍ത്തകള്‍ വളച്ചൊടിക്കാനും കപട വാര്‍ത്തകള്‍ പടച്ചുവിടാനും വലിയ ശ്രമങ്ങള്‍ നടക്കുന്നു. ഇവിടെ പാലോളി കുഞ്ഞുമുഹമ്മദിനെപ്പോലുള്ള മുന്‍കാല പത്രപ്രവര്‍ത്തരുടെ മൂല്യങ്ങള്‍ വഴികാട്ടിയാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിന്റെ സ്ഥാപകനേതാവും ദേശാഭിമാനി മുന്‍ ജില്ലാ ബ്യൂറോ ചീഫുമായ പാലോളി കുഞ്ഞിമുഹമ്മദിന്റെ പേരില്‍ മലപ്പുറം പ്രസ്...
അക്ഷരജാലകം ‘ഗുരുശ്രേഷ്ഠ പുരസ്‌കാരം’ കുത്തുബുദ്ധീൻ അമരിയിലിന് സമർപ്പിച്ചു
അക്ഷരജാലകം ‘ഗുരുശ്രേഷ്ഠ പുരസ്‌കാരം’ സ്നേഹവും അഭിമാനവും നിറഞ്ഞൊഴുകിയ വേദിയിൽ കുത്തുബുദ്ധീൻ അമരിയിലിന് സമർപ്പിച്ചു. കൂറ്റനാട്: അധ്യാപന ജീവിതത്തിലെ സമർപ്പണത്തിനും സാമൂഹിക സാംസ്‌കാരിക മേഖലകളിലെ ക്രിയാത്മകമായ ഇടപെടലുകൾക്കുമുള്ള അംഗീകാരമായി അക്ഷരജാലകം ബുക്സ് വർഷം തോറും നൽകി വരുന്ന ‘ഗുരുശ്രേഷ്ഠ പുരസ്‌കാരം’ മേഴത്തൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സംസ്കൃത അധ്യാപകൻ കുത്തുബുദ്ധീൻ അമരിയിലിന് സമർപ്പിച്ചു. പ്രശസ്ത കവി പി.രാമൻ അവാർഡ് വിതരണം ചെയ്തു.അക്ഷരജാലകം കൂട്ടായ്മയുടെ പ്രത്യേക താല്പര്യ പ്രകാരം കുത്തുബുദീന്റെ പിതാവും എഴുത്തുകാരനുമായ അമരിയിൽ വീരാൻ പൊന്നാട അണിയിച്ചു.വൈരങ്കോട്...
ഒലീവിലകളും എണ്ണപ്പാടങ്ങളുംപുസ്തകം പുറത്തിറങ്ങി
കോഴിക്കോട്: പശ്ചിമേഷ്യയുടെ ചരിത്രവും വർത്തമാനവും സംബന്ധിച്ച് ടി കെ ഹാരിസ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ഒലീവിലകളും എണ്ണപ്പാടങ്ങളും എന്ന പുസ്തകം വെള്ളിയാഴ്ച വൈകിട്ട് പ്രകാശനം ചെയ്യപ്പെട്ടു. വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ വി മുസഫർ അഹമ്മദ് പുസ്തകം ദേശാഭിമാനി വാരികയുടെ മുൻ എഡിറ്റർ സിദ്ധാർത്ഥൻ പരുത്തിക്കാടിന് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പുസ്തകം എഡിറ്റ് ചെയ്ത എൻ പി ചെക്കുട്ടി പുസ്തക പരിചയം നടത്തി. മുസഫർ അഹമ്മദ്, ഡോ. പികെ പോക്കർ, സിദ്ധാർത്ഥൻ...
പി എസ് എം ഒ കോളേജിൽ പഠിച്ച 55 പേർ ജനപ്രതിനിധികൾ
ജനകീയ ആദരവ്17 ന് തിരൂരങ്ങാടിയിൽ മലപ്പുറം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചപി എസ് എം ഒ കോളേജ് അലുംമിനി അംഗങ്ങൾക്ക് ഫെബ്രുവരി 17 ന്ജനകീയ ആദരവ് നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽപറഞ്ഞു. മലപ്പുറം, കോഴിക്കോട്ജില്ലകളിലെത്രിതല പഞ്ചായത്തുകളിലെക്കും,നഗരസഭകളിലെക്കുംജനപ്രതിനിധികളായിഅലുംമിനി അംഗങ്ങളിൽ നിന്നും55 പേർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.മലപ്പുറം ജില്ലാ പഞ്ചായത്തിലെ4 അംഗങ്ങളും വേങ്ങര, കണ്ണമംഗലം,നന്നമ്പ്ര , താനാളൂർകൽപകഞ്ചേരി,പെരുവള്ളുർ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റുമാരുംതിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കൊണ്ടോട്ടി, മങ്കട ബ്ലോക്ക് പഞ്ചായത്ത്വൈസ് പ്രസിഡന്റുമാരും കോട്ടക്കൽ, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർമാൻമാരുംപി എസ് എം ഒ...
മുസ്ലിം ലീഗ് മണ്ഡലം ജനകീയ വിചാരണ യാത്രക്ക് ആവേശോജ്ജ്വലമായ സ്വീകരണം
താനാളൂർ :നഷ്ടപ്പെട്ട 10 വർഷങ്ങളെ വീണ്ടെടുക്കാൻ എന്ന പ്രമേയവുമായി താനൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തികൊണ്ടിരിക്കുന്ന ജനകീയ വിചാരണ യാത്രക്ക് അഞ്ചാം ദിവസമായ ഇന്നലെ പൊന്മുണ്ടം പഞ്ചായത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ഇടതു സർക്കാരിന്റെ അഴിമതിയെയും, താനൂർ മണ്ഡലത്തിലെ വികസന മുരടിപ്പിനുമെതിരെയും ശക്തമായ പ്രതിഷേധമുയർന്നു. പൊന്മുണ്ടം പഞ്ചായത്തിലെ കാവപ്പുരയിൽ നിന്ന് ആരംഭിച്ചു വൈലത്തൂരിൽ സമാപിച്ചു മുസ്‌ലിം ലീഗ് നേതാവും കാരണവരുമായ മാട്ടുമ്മൽ മുഹമ്മദ് കുട്ടി പതാക ഫ്ലാഗോഫ് ചെയ്തു, ജാഥ ക്യാപ്റ്റൻ കെ എൻ മുത്തുകോയ...
നിറമരുതൂർ പാലിയേറ്റീവ് കെയറിന്റെ പുതിയ വണ്ടി ഉൽഘാടനം നിർവഹിച്ചു
നിറമരുതൂർ പാലിയേറ്റീവ് കെയറിന്റെ സ്വപ്ന പദ്ധതിയിൽ ഒന്നായ ഹോം കെയർ മൂന്നാം യൂണിറ്റിനായുള്ള “ന്യൂ വെഹിക്കിൾ” ലോഞ്ചിംഗ് 2026 ഫെബ്രുവരി 13 വെള്ളി രാവിലെ 9.15 മണിക്ക് ജനതാ ബസാറിൽ വെച്ച് പാലിയേറ്റീവ് വളണ്ടിയർമാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ നിറമരുതൂർ പാലിയേറ്റീവ് കെയർ മുൻ പ്രസിഡണ്ടും ഉപദേശക സമിതി അംഗവുമായ KM മുഹമ്മദ് കാസിം ഹാജി നിർവഹിച്ചു. വാഹനത്തിന്റെ താക്കോൽ വാഹനത്തിന്റെ കോ-സ്പോൺസർ കൂടിയായ സി.എം.എ ജബീലിൽ നിന്നും നിറമരുതൂർ പാലിയേറ്റീവ് കെയർ പ്രസിഡന്റ് മൂസക്കുട്ടി മങ്ങാട്ടിൽ ഏറ്റുവാങ്ങി....