തിരൂർ : മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എം.ടീ വാസുദേവൻ നായരുടെ സ്മരണാർത്ഥം തുഞ്ചൻപറമ്പിൽ സ്മാരകം നിർമിക്കാനുള്ള ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് തിരൂർ സൗഹൃദ വേദി.മലയാള സാഹിത്യത്തിനുംതിരൂർ തുഞ്ചൻപറമ്പിനുംഎം.ടി നൽകിയ സംഭാവനകൾക്കുള്ളഅംഗീകാരമാണ്കേരള സർക്കാർബജറ്റിലൂടെ പ്രതിഫലിപ്പിച്ചതെന്ന്സൗഹൃദ വേദി തിരൂർഎക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. എം.ടിയുടെ പേരിലുള്ളപഠന കേന്ദ്രം മലയാളികൾക്കും, വരും തലമുറകൾക്കും വൻ മുതൽകൂട്ടാകുമെന്നുംഇതിനായി കേരള സർക്കാർ കാണിച്ച പ്രത്യോകതാൽപര്യം അഭിനന്ദനാർഹമാണെന്നും സൗഹൃദ വേദി ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് കെ.പി ഒ റഹ്‌മത്തുള്ളകെ.കെ റസാഖ് ഹാജി,മുനീർ കുറുമ്പടി , ഷമീർ കളത്തിങ്കൽ, പി.പി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ബന്തർ ബിനാല നാളെ;മുപ്പത് കുതിരകൾപങ്കെടുക്കും,
തിരുന്നാവായ:കേരളത്തിന്റെ അതിപുരാതന ചരിത്രത്തിൽ ഭാരതപുഴയുടെ തീരത്തെ കുതിര വാണിജ്യത്തെ അനുസ്മരിച്ച് തിരുന്നാവായയിലെ കൊടക്കല്ലിൽ ഉള്ള ബന്തർ കടവിൽ നാളെ അശ്വാരൂഡമത്സരം നടക്കും. മുപ്പത് കുതിരകൾ രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ചമണി വരെയാണ് മത്സരം. അറബിക്കടൽ വഴി എത്തിയിരുന്ന കുതിരകളെ ഭാരതപുഴ തീരം വഴി തമഴ്നാട്ടിലേക്ക് കൊണ്ടുപോയി വിൽപന നടത്തിയിരുന്നു. പട്ടാമ്പിക്കടുത്ത് കൊളമുക്ക് പോലുളള സ്ഥലങ്ങൾ ഇതിന്റെ ഇടത്താവളങ്ങളായിരുന്നു.പതിനാലാം നൂറ്റാണ്ടിലുണ്ടായ ഉണ്ണിച്ചിരുതേവീ ചരിതം എന്ന കൃതിയിൽ ഇത് രേഖപെടുത്തിയിട്ടുണ്ട്. അറേബ്യയിൽനിന്നു വരുന്ന കുതിരകളെ തമിഴ് നാട്ടിൽ...
ഹോട്ടലുടമകൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി
തിരൂർ::കേരള ഹോട്ടൽ ആന്റ് റസ്റ്റാറൻ്റ് അസോസിയേഷൻ തിരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹോട്ടലുടമകൾക്കും, തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പും, ഇൻഷുറൻസ് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭ ഹെൽത്ത് സൂപ്രണ്ട്ഇ. ബാബു ഉദ്ഘാടനം ചെയ്തു. തിരൂർ യൂണിറ്റ് പ്രസിഡൻറ് സബ്ക അമീർ,സംഗം മണി , റോയൽ നവാസ്, നസീസ് ഗഫൂർ, ഈസ്റ്റേൺ നിസാർ, ഷീബ നന്ദകുമാർ, സിസിലർ സെയ്തു മുഹമ്മദ്, ഹെൽത്ത് ഉദ്യോഗസ്ഥരായ വൈ. ഷിനോജ്, കെ.റിയാസ്,...
ഹക്കീം കൂട്ടായിക്ക് പൗരാവലിയുടെസ്നേഹാദരം
തിരൂർ : ആകാശവാണി ന്യൂസ് റീഡർ സ്ഥാനത്തു നിന്നുംഈ മാസം വിരമിക്കുന്നതിരൂർ സ്വദേശി ഹക്കീം കൂട്ടായിക്ക് പൗരാവലി സ്നേഹാദരം നൽകും.27 വർഷത്തെ സേവനത്തിനിടയിൽ ന്യൂഡൽഹി , തിരുവനന്തപുരം, കോഴിക്കോട്, എന്നീ ആകാശവാണി നിരങ്ങളിൽ വാർത്ത വായനക്കാരനായിസേവനമനുഷ്ഠിച്ചിട്ടുണ്ട് ഹക്കീം.ആകാശവാണിയിൽവാർത്താ വിഭാഗത്തിലെ മലപ്പുറത്തുനിന്നുള്ള ആദ്യത്തെ ന്യൂസ് അവതാരകനാണ്. ഹക്കിം കുട്ടായിആകാശവാണിയിലെ സേവന കാലത്തും സാമൂഹ്യ, സംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു അദ്ദേഹം.ഫെബ്രുവരി അവസാനവാരം തിരൂരിൽ വെച്ചാണ് സ്നേഹാദരം സംഘടിപ്പിക്കുന്നത്.പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. തിരൂർ ചേംബർ...
മാമങ്കോത്സവത്തിന് പ്രൌഡോജ്ജ്വല തുടക്കം
തിരുന്നാവായ :ചരിത്ര പ്രസിദ്ധമായ മാമാങ്കത്തെ അനുസ്മരിച്ചു കൊണ്ട് കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷമായി റീ എക്കോ, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നടത്തി വരുന്ന ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി. നവമുകുന്ദാ ക്ഷേത്രത്തിന്ന് പടിഞ്ഞാറെ നടയിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി. ബിജു കൊടിക്കൂറ നാട്ടിയത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി ചടങ്ങിൽ സ്വാഗത സംഘം കൺവീനർ എം കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. തിരുനാവായ രാജാ മന്ദിറിന്ന് സമീപത്ത് നിന്നും ആയുധമേന്തിയ കളരി അഭ്യാസികളുടെയും ചെണ്ടമേള ങ്ങളുടെയും...
കായിക മന്ത്രിയുടെ ഓഫീസ്ബജറ്റ് 2025-26: കായികമേഖലയ്ക്ക് 200 കോടി
തിരുവനന്തപുരം: വികസനവും ക്ഷേമവും തുല്യ പ്രാധാന്യത്തോടെ പരിഗണിച്ച 2025-26 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ കായികമേഖലയ്ക്ക് 200 കോടി രൂപ അനുവദിച്ചു. കായിക-യുവജനകാര്യ വകുപ്പിനുള്ള ബജറ്റ് വിഹിതത്തില്‍ 18 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി. കായിക ഡയറക്ടറേറ്റിന് ബജറ്റ് വിഹിതമായി 81.38 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടി രൂപ കൂടുതലാണിത്. സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന് 5 കോടി വര്‍ദ്ധിപ്പിച്ച് 39 കോടിയും പ്രഖ്യാപിച്ചു.കായിക വകുപ്പിന് കീഴില്‍ വിവിധ നിയോജക മണ്ഡലങ്ങളില്‍ കളിക്കളങ്ങള്‍ നിര്‍മ്മിക്കാന്‍ 36 കോടി...
തുഞ്ചന്‍ പറമ്പില്‍ എം ടി യുടെ സ്മാരകത്തിന് അഞ്ച് കോടി അനുവദിച്ചു
തിരൂർ :മലയാള ഭാഷയുടെ അഭിമാനമായിരുന്ന എം ടി വാസുദേവന്‍ നായര്‍ക്ക് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ ആദ്യഘട്ടമായി 5 കോടി രൂപ 2025-26 ലെ സംസ്ഥാന ബജറ്റില്‍ അനുവദിച്ചു. മലയാള ഭാഷയുടെ ചരിത്രത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നല്‍കുന്നതും എം ടിയുടെ ജീവിതവും കൃതികളും വരും തലമുറയ്ക്ക് പരിചയപ്പെടുത്തും വിധവുമുള്ള പഠനകേന്ദ്രമാണ് സജ്ജമാക്കുക. കായിക – ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹിമാന്റെ ഇടപെടലിലാണ് ബജറ്റില്‍ എം ടി സ്മാരകത്തിന് തുക അനുവദിച്ചത്. സ്മാരക നിര്‍മ്മാണം അതിവേഗം...
ചിലമ്പിള്ളി എസ് സി സങ്കേതം നവീകരിച്ചു
പാറക്കടവ്: ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ചിലമ്പിള്ളി എസ് സി സങ്കേതം നവീകരിച്ചു. സങ്കേതത്തിന്റെ ചുറ്റും ഭിത്തി കെട്ടി നടത്തിയ നവീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഷബീറലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി ഉഷ കുമാരി , മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത പ്രസംഗിച്ചു
പുതിയ ബസ്സ്റ്റാൻഡ് നിർമ്മാണം യാഥാർത്ഥ്യമാക്കും
പരപ്പനങ്ങാടി: നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയുടെ വികസന സെമിനാർ ജാസ് ഓഡിറ്റോറിയത്തിൽ നടന്നു.മുൻവിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സാഹിബ് ഉൽഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അധ്യക്ഷനായിരുന്നു.പരപ്പനങ്ങാടിയുടെ ചിരകാലാഭിലാഷമായ പുതിയ ബസ്റ്റാൻഡ് നിർമ്മാണം ത്വരിതപ്പെടുത്താനുള്ള നിർദ്ദേശം സെമിനാറിൻ്റെ പ്രത്യേകതയാണ്.മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കുള്ള ബദൽ സംവിധാനത്തിനുള്ള പദ്ധതിയും സെമിനാർ രൂപം നൽകി.മുൻസിപ്പൽ ഓഫീസി ജനസമ്പർക്കം എളുപ്പമാക്കാനും ഒന്നും രണ്ടും നിലകളിലേക്ക് കയറാനുള്ള പ്രയാസം ലഘൂകരിക്കാനും വേണ്ടി ലിഫ്റ്റ് സംവിധാനവും ഏർപ്പെടുത്തുംമറ്റു ജനകീയ പ്രശ്നങ്ങൾക്കും...
റമദാന്‍ വ്രതം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട്
എസ്ഡിപിഐ നിവേദനം നല്‍കി തിരുവനന്തപുരം: റമദാന്‍ വ്രതം പരിഗണിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ മന്ത്രിമാരായ വി ശിവന്‍ കുട്ടി, ഡോ.ആര്‍ ബിന്ദു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം പൊതുപരീക്ഷ മാര്‍ച്ച് ആറിന് തുടങ്ങി 29 വരെയും രണ്ടാം വര്‍ഷം പൊതുപരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെയും നടത്തുന്നതിനാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്....
