ആലുവ :ആലുവ ശിവരാത്രിയോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മണപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി എം.കൃഷ്ണൻ, ഡി വൈ എസ് പിമാരായ എം.എ അബ്ദുൾ റഹീം, വി.എസ് നവാസ്, ടി.ആർ രാജേഷ്, ടി.എം.വർഗീസ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് തുടങ്ങിയവർ പങ്കെടുത്തു. ‘
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
മയക്കു മരുന്നിനെതിരെ വേട്ട തുടർന്ന് തൃശ്ശൂർ റൂറൽ പോലിസ്..…
തൃശ്ശൂർ :ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ കഴിഞ്ഞ നാല് ദിവസമായി നടന്നു വരുന്ന പരിശോധനയിൽ ഇതു വരെ 409 പേരെ പരിശോധിക്കുകയും 85 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതും 89 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതും 4 പേരെ ജയിലിലേക്കയച്ചിട്ടുള്ളതുമാണ്. പരിശോധനയിൽ 28.827 കി.ഗ്രാം കഞ്ചാവ്, 17.90...
1446 ശഅ്ബാൻ 28ന് (2025 ഫെബ്രുവരി 26 ന്
ഇസ്ലാമിക പ്രമാണങ്ങൾക്ക് വിധേയവും ശാസ്ത്രീയവുമായ ചാന്ദ്രമാസക്കലണ്ടറായ ഹിജ്റ കലണ്ടർ അനുസരിച്ച് ഈ വർഷത്തെ ശഅ്ബാൻ മാസം ഫെബ്രുവരി 28 വെള്ളിയാഴ്ച പൂർത്തിയാകും . റമദാൻ വ്രതം മാർച് ഒന്ന് ശനിയാഴ്ച ആരംഭിച്ച് 29 ദിവസം പൂർത്തിയാക്കി മാർച് 29 ന് അവസാനിക്കും . മാർച് 30 ഞായറാഴ്ചയായിരിക്കും ഈദുൽ ഫിത്വ് ർ അഥവാ ചെറിയ പെരുന്നാൾ . മലബാർ കടപ്പുറങ്ങളിൽ പ്രത്യേകിച്ച് കാപ്പാട് കടപ്പുറത്ത് സൂര്യാസ്തമയ ശേഷം പുതിയ ചാന്ദ്രമാസത്തിൻ്റെ പിറവി ‘കണ്ടു’ എന്ന പേരിൽ സ്ഥിരമായി...
തിരൂർ-പനമ്പാലം-ഇരിങ്ങാവൂർ റൂട്ടിലെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്
തിരൂർ: തിരൂർ – പനമ്പാലം-ഇരിങ്ങാവൂർ റോഡിൻ്റെ നവീകരണം ഇഴയുന്നതിൽ പ്രതിഷേധിച്ച് ഈ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ സമരത്തിനൊരുങ്ങുന്നു. ഒരു മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് റോഡ് അടച്ചത്. ഇതിനെ തുടർന്ന് ഭാഗികമായ സർവ്വീസാണ് ഈ റൂട്ടിലുള്ളത്. യാത്രക്കാരും വിദ്യാർത്ഥികളും ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ കോട്ടക്കലിൽ നിന്നും മീശപടിയിലേക്കും തിരിച്ചുമുള്ള സർവ്വീസ് തുടരുന്നുണ്ട്. ഭീമമായ സാമ്പത്തിക ബാധ്യതയുള്ള ബസ്സുകൾ ടാക്സ്, ഇൻഷുറൻസ്, പണിക്കാരുടെ കൂലി, ഡീസൽ ചിലവ് മുതലായവക്ക് വേണ്ട ചിലവ് ലഭിക്കാതെയാണ് മാസങ്ങളായി ഈ...
എം.ടി ക്ക് സ്മരണാഞ്ജലിയുമായി ആക്റ്റ് തിരൂർ
തിരൂർ :2005 ൽ തുഞ്ചൻ പറമ്പിൽ വെച്ച് തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂരിന് തുടക്കം കുറിച്ചമലയാള ഭാഷയിലെ പെരുന്തച്ചൻ, പ്രിയങ്കരനായ എം.ടി. വാസുദേവൻ നായർക്ക് സ്മരണാഞ്ജലിയായി കേരളത്തിലെ പ്രശസ്ത നർത്തകിയും തിരൂർ സ്വദേശിനിയും കോഴിക്കോട് ദ്യുതി നൃത്ത വിദ്യാലയത്തിൻ്റെ അമരക്കാരിയുമായ ഗായത്രി മധുസൂദനും സംഘവും. എം.ടി.യുടെ അവസാന നോവലായ വാരാണസിയെ ആസ്പദമാക്കി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന മോഹനിയാട്ട നൃത്തശില്പം, യമം – കാമനകളുടെ യമനം, സമർപ്പിക്കുന്നു. പ്രണാമം എം ടി തുഞ്ചൻ ഉത്സവം2025 ൻ്റെ ആദ്യ ദിവസമായ...
സ്കൂൾ വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സന്ദർശനം നടത്തി
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എറിയാട് MIT സ്കൂളിലെ കെ.ജി സെക്ഷനിലെ വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അദ്ധ്യാപകരുമൊത്ത് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെയും ഇന്നും സന്ദർശനം നടത്തി. രണ്ടു ദിവസങ്ങളിലായി നടന്ന ഈ സന്ദർശനം കുട്ടികൾക്ക് പൊലീസിന്റെ പ്രവർത്തനങ്ങളെയും നിയമസംരക്ഷണ സംവിധാനങ്ങളെയും കുറിച്ച് നേരിട്ടറിയാൻ അവസരം നൽകുകയായിരുന്നു.സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ സ്വീകരിച്ചു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുണ്, എസ്.ഐ.മാരായ കശ്യപൻ ടി.എം, സജിൽ കെ.ജി. എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ ക്ലാസുകൾ എടുത്തു.പോലീസ്...
ആലുവ ശിവരാത്രി മണപ്പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു
റേഞ്ച് ഡി ഐ ജി സതീഷ് ബിനോ, റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ആലുവ :ബലി ദർപ്പണം നടത്തുന്ന ഇടങ്ങൾ, പുഴയോരം, അമ്പലം, പാർക്കിംഗ് ഏരിയ, വാച്ച് ടവർ, വിശ്രമകേന്ദ്രങ്ങൾ, പാലം തുടങ്ങിയ ഇടങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്തു. അടിയന്തിര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. 1500 പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കുറി ശിവരാത്രി ഡ്യൂട്ടിക്കുണ്ടാവുക. സമീപ ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുണ്ടാകും. റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, ബസ്...
സാന്ത്വന സ്പർശമായ് കെ എം സി സി കുടുംബ സുരക്ഷാ പദ്ധതി 2025
ജിദ്ദ: കെ എം സി സി മലപ്പുറം ജില്ല കമ്മറ്റി ‘കരുതലിൻ്റെ സാന്ത്വന സ്പർശം’ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കുടുംബ സുരക്ഷാ പദ്ധതി 2025 ലോഞ്ചിംഗും കൗൺസിൽ മീറ്റും അരങ്ങേറി. പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബുബക്കർ അരിമ്പ്ര ഉത്ഘാടനം ചെയ്തു. 25 വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ജില്ലാ കെ എം സി സി ആരംഭം കുറിച്ച കുടുംബ സുരക്ഷാ പദ്ധതി പിന്നീട് പലരും പിന്പറ്റിയ സമാന സംവിധാനങ്ങളുടെ മാതാവും വഴികാട്ടിയുമായെന്നതാണ് അനുഭവമെന്ന്...
വളവന്നൂർ അൻസാർ മസ്ജിദ് ഉദ്ഘാടനവും പൊതുസമ്മേളനവും നാളെ
കല്പപകഞ്ചേരി:പുനർനിർമിച്ച വളവന്നൂർ അൻസാർ മസ്ജിദിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 4.15 നു അസർ നമസ്കാരത്തിന് നേതൃത്വം നൽകി കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പ്രസിദ്ധ പണ്ഡിതനും കെ എൻ എം ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി മുഹമ്മദ് മൗലവിയുടെയുടെയും നാട്ടിലെ പൗരപ്രമുഖരുടെയും നേതൃത്വത്തിൽ 1947 ൽ രൂപീകരിച്ച അൻസാറുല്ല സംഘത്തിന് കീഴിലാണ് അൻസാർ മസജിദും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും.ആധുനിക സൗകര്യങ്ങളോടെ വിശാലമായ രൂപത്തിൽ...
ഹക്കീം കൂട്ടായിക്ക് എന്റെ കൂട്ടായിയുടെ സ്നേഹാദരം
കൂട്ടായി : 27 വർഷത്തെ സേവനത്തിന് ശേഷം ആകാശവാണിയിൽ നിന്നും വിരമിക്കുന്ന ഹക്കീം കൂട്ടായിക്ക് എന്റെ കൂട്ടായി കൂട്ടായ്മയുടെ സ്നേഹാദരം. തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനവും ഹക്കീം കൂട്ടായിക്കുള്ള ഉപഹാര സമർപ്പണവും നിർവഹിച്ചു. ടി ബി ആർ കൂട്ടായി അധ്യക്ഷനായി. റിട്ടയേഡ് എസ്പി പി രാജു, എം അബ്ദുല്ല കുട്ടി, പി കെ അലാവുദ്ദീൻ, കമര്ഷ, അൻവർ മഖ്ദൂമി,സലീന ടീച്ചർ,കൂട്ടായി ബഷീർ,സലാം താണിക്കാട്,ബഷീർ താഴത്തയിൽ,താഹിർ കൂട്ടായി, ഹുസൈൻ ഈസ് പാടത്ത്, പി എ നാസർ,...