സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുൻ മാനേജരുമായ ഇ എൻ മോഹൻദാസ്(74) അന്തരിച്ചു. രണ്ട് തവണ പാർടി മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിലായിരുന്നു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം നിർമ്മിക്കാൻ പദ്ധതി.ഭാഷകൾ,ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികളുടെ വർധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുന്തിയ പരിഗണ നൽകിയാണ് പദ്ധതി തയ്യാറാക്കുന്നത്. മാത്രമല്ല സയൻസ്,ഹ്യൂമാനിറ്റീസ് തുടങ്ങിയ മേഖലകളിൽ അഞ്ച് വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ സർവകലാശാലയിൽ അടുത്ത കാലത്തായി ആരംഭിച്ചിട്ടുണ്ട്. ഈ കോഴ്സുകളുടെ ദീർഘ കാല ആവശ്യകതയും സർവകലാശാലയുടെ വികസനവും പരിഗണിച്ച്, സർവകലാശാല ക്യാമ്പസിനകത്ത് ഒരു സ്വതന്ത്ര അക്കാദമിക് ബ്ലോക്ക് സമുച്ചയം നിർമ്മിക്കാൻ പദ്ധതി...
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
മലപ്പുറം: എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാഷ്ട്രീയ-സാമുദായിക, സംഘടന നേതാക്കന്മാരുടെയും മാധ്യമ സുഹൃത്തുക്കളുടെയുടെയും സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി. മലപ്പുറം പി.എം.ആർ ഗ്രാൻഡേയ്‌സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഇഫ്താർ സംഗമം സംസ്ഥാന പ്രസിഡന്റ് സി.പി.എ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭാ ചെയർപേഴ്‌സൺ അഡ്വ.റിനിഷ, നൗഷാദ് മണ്ണിശ്ശേരി(മുസ്ലിം ലീഗ്) സബാഹ് കുണ്ടുപുഴക്കൽ, കെവി സഫീർഷ (വെൽഫയർ പാർട്ടി) ഷബീർ വഹബി (എസ് വൈ എഫ്) ഇബ്രാഹീം (വഹ്ദത്) മഹേഷ് കുമാർ, വിപി നിസാർ(...
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
തിരുന്നാവായ : ചേരുരാൽ ഹയർസെക്കൻ്ററി സ്ക്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ കാമ്പസിൽ പക്ഷികൾക്ക് ദാഹം അകറ്റാൻ തണ്ണീർകുടം ഒരുക്കി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത്ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഹസീന തോട്ടത്തിൽ ഉൽഘടനം നിർവഹിച്ചു പി.ടി.എവൈസ് പ്രസിഡൻ്റ് കെ.കെ ഫാറൂഖ്അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ പി സി. അബ്ദു റസാഖ് പദ്ധതി വിശദീകരിച്ചു.ഹാരിസ് മാങ്കടവത്ത് , പി. സലീം ,പി. ഗോപി, കദീജാബി മയ്യേരി, പ്രിയ തമ്പി , കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായകെ.വി.ബീന,...
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
തിരൂർ :തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിട്ടെക്നിക്ക്കോളേജ് നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെല്ലും, തിരൂർ നഗരസഭ 37-ാം വാർഡ് കുടുംബശ്രീ യൂണിറ്റും സംയുക്തമായി ലോക വനിതാ ദിനത്തോടനുബന്ധിച്ച് 37-ാം വാർഡിലെ വനിതകൾക്ക് വേണ്ടി സ്വയം തൊഴിൽ സംരഭകത്വ സെമിനാറും, നൈപുണ്യ പരിശീലനവും നൽകി. 50 ഓളം വനിതകൾ പങ്കെടുത്ത പരിശീലന പരിപാടി വാർഡ് കൗൺസിലർ അഡ്വ: ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ചു. നാഷണൽ സർവ്വീസ് സ്കിംപ്രോഗ്രാം ഓഫീസർ അൻവർ സുലൈമാൻ, ഹുസൈൻ എന്നിവർ നൈപുണ്യ പരിശീനവും, ഇലക്ടിക്കൽ,...
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
അരീക്കോട്: സംസ്ഥാനത്തെ മികച്ച കോളേജുകളെ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കെ.ഐ.ആർ.എഫ് റാങ്കിംഗിൽ സുല്ലമുസ്സലാം സയൻസ് കോളജ് മലപ്പുറം ജില്ലയിൽ മൂന്നാം റാങ്കും സംസ്ഥാനതലത്തിൽ 38 ആം സ്ഥാനവും കരസ്ഥമാക്കി. അക്കാദമിക-ഗവേഷണ മികവ്, സ്റ്റാർട് അപ്പ് – ഇന്നോവേഷൻ രംഗത്തെ പ്രവർത്തനങ്ങൾ, വിദ്യാർത്ഥി സൗകര്യങ്ങൾ, പാഠ്യേതര രംഗത്തെ നേട്ടങ്ങൾ, സാമൂഹിക ഇടപെടലുകൾ, വിദ്യാഭ്യാസ-സാംസ്കാരിക വിനിമയ പദ്ധതികൾ എന്നീ മേഖലകളിലെ പ്രകടനമാണ് കോളേജിനെ മികച്ച കെ.ഐ.ആർ.എഫ് റാങ്കിംഗ് നേടാൻ പ്രാപ്തമാക്കിയത്. എറണാകുളം രാജഗിരി കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ...
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
പരീക്ഷ സെക്രട്ടറിയുടെ ഉത്തരവ് തിരുത്തി RDD യും കോഡിനേറ്ററും : എഫ് എച് എസ് ടി എ മലപ്പുറം: ഹയർ സെക്കണ്ടറി പരീക്ഷാ ജോലികൾ ആരംഭിച്ച ശേഷം പരീക്ഷാ ജോലി ചെയ്യുന്ന അധ്യാപകരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി തട്ടിക്കളിക്കുന്ന മലപ്പുറം റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ . വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗം ജോയൻ്റ് സെക്രട്ടറി നിയമിച്ച പ്രകാരം മാതൃവിദ്യാലയങ്ങളിൽ നിന്ന് വിടുതൽ...
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരൂർ:സംസ്ഥാനത്തെ പട്ടികജാതി,പട്ടിക വർഗ്ഗ വിഭാഗക്കാരിൽ വായന പ്രോത്സാഹിപ്പിക്കുക, ഉന്നതികളിലും സാമൂഹിക പഠന മുറികളിലും പുസ്തകം എത്തിക്കുക എന്നീ ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന അക്ഷരോന്നതി പദ്ധതിയുടെ പുസ്തക ശേഖരണ യജ്ഞത്തിലേക്ക്തിരൂർ എസ് എസ് എം പോളിടെക്നിക്ക് പുസ്തകങ്ങൾ കൈമാറി. പോളി ടെക്‌നിക്ക് ലൈബ്രറിയും, നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെൽ യൂണിറ്റും സംയുക്തമായി ശേഖരിച്ച 100 ഓളം പുസ്തകങ്ങൾ എസ്എസ് എംപോളി ടെക്‌നിക്കിൽനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പി ഐ ബഷീറിൽ നിന്നും തിരൂർ ബ്ലോക്ക്...
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
താനൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 5 ലക്ഷവും ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൻ്റെ മൂന്നര ലക്ഷം രൂപയും ചിലവഴിച്ചാണ്ഡ്രൈനേജ് നിർമാണവും റോഡ് കോൺഗ്രീറ്റ് പ്രവൃത്തിയും പൂർത്തിയാക്കിയത്. പ്രവൃത്തി താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പുത്തടം ഉദ്ഘാടനം ചെയ്തു.ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി ടി നാസർ അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് അംഗം ഫൗസിയ ചക്കാലക്കൽ മുൻ അംഗം ഐ വി അബ്‌ദുസമദ്വി നിസാർ ,സൈഫുദീൻ പാലത്തിങ്ങൽ,ഹനീഫ...
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
തിരൂർ: മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം തിരൂർ ആശ്രയം കെയർ ഫോമിൽ വച്ച് നടന്നു. തിരൂർ പോലീസ് ഇൻസ്പെക്ടർ ബാബുജി സാർ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. കൺവീനർ വി കെ സി അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഷബീബ് അസോസിയേറ്റ് സ്വാഗതം പറഞ്ഞു. അഡീഷണൽ എസ്ഐ അനീഷ് , ആസിഫ് മാസ്റ്റർ, കെ എം നൗഫൽ, ഷറഫുദ്ദീൻ ഐ സി ബി, സജയ മാസ്റ്റർ, കൃഷ്ണൻ സുന്ദർജി, മൊയ്തീൻ മാഷ് കീയോറ,...