തൃശൂർ :പൂരം പന്തല് കാല്നാട്ടി. തൃശൂര് പൂരാവേശത്തില്. പാറമേക്കാവിന്റെ മണികണ്ഠനാല് പന്തലിനാണ് ഇന്ന് രാവിലെ 9:30ന് ശുഭമുഹൂര്ത്തത്തില് കാല്നാട്ടിയത്. പാറമേക്കാവ് മേല്ശാന്തി കാരേക്കാട്ട് രാമന് നമ്പൂതിരി ഭൂമിപൂജ നടത്തി. പൂരത്തിന്റെ ആകാശം തൊടുന്ന ആവേശത്തിന് തുടക്കം. പൂരപ്പന്തലിന്റെ കാല്നാട്ട് തട്ടകക്കാരും ദേവസ്വം ഭാരവാഹികളും ചേര്ന്നാണ് നിര്വ്വഹിച്ചത്. ഭൂമിപൂജയ്ക്കു ശേഷം കാല്നാട്ടി. പാറമേക്കാവിന് മണികണ്ഠനാലില് മാത്രമാണ് പന്തലുള്ളത്. എടപ്പാള് നാദം ബൈജുവാണ് പന്തല് നിര്മ്മിക്കുക. നൂറടി ഉയരമുണ്ടാകും. തിരുവമ്പാടിയുടെ പന്തല്കാല് 20ന് നാട്ടും. നായ്ക്കനാലും നടുവിലാലുമാണ് തിരുവമ്പാടി പന്തല്...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
ഭരണകൂടത്തിന്റെത് രാജ്യത്തെ ഏകശിലാ രൂപമാക്കാനുള്ള ശ്രമം : കെ സച്ചിദാനന്ദൻ
തൃശ്ശൂർ : ഇന്ത്യ അനേകം ഭാഷകളും അനേകം പ്രദേശങ്ങളും ഉള്ള വൈവിധ്യപൂർണ്ണമായ രാജ്യമാണ്. ഈ രാജ്യത്തെ ഏകശിലാ രൂപമാക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദൻ പറഞ്ഞു.സാംസ്കാരിക മേഖലയിലേക്കുള്ള ഭരണകൂട കടന്നുകയറ്റത്തിനെതിരെ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതയെന്ന പേരിൽ നിഷേധാത്മക ദേശീയത സൃഷ്ടിക്കുകയാണവർ. റിപ്പബ്ലിക് എന്ന് പറയാൻ കഴിയാത്ത വിധം രാജ്യത്തിന്റെ നില മാറിയിരിക്കുന്നു.എംബുരാൻ സിനിമ പോലെ തങ്ങൾക്ക് സഹിക്കാൻ കഴിയാത്ത എല്ലാ കലാരൂപങ്ങളെയും...
എം ജി എം. മോറൽ ഹട്ട് സഹവാസ ക്യാമ്പിന് പെരുന്തിരുത്തിയിൽ തുടക്കമായി
മംഗലം: ചേർത്തു നിർത്താം കരുതലോടെ കാമ്പയിൻ്റെ ഭാഗമായി എം ജി എം തിരൂർ മണ്ഡലം സമിതി പെൺകുട്ടികൾക്കായി സംഘടിപ്പിച്ച മോറൽ ഹട്ട് സഹവാസ ക്യാമ്പിന് ചേന്നര പെരുന്തിരുത്തിയിൽ തുടക്കമായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.എക്സൈസ് ഓഫീസർ കെ.എം. ബാബു രാജ് മുഖ്യാതിഥിയായിരിരുന്നു.എം ജി എം തിരൂർ മണ്ഡലം പ്രസിഡൻ്റ് ആയിഷാബി പച്ചാട്ടിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. ഫർസാന ക്യാമ്പ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സാജിദ് റഹ്മാൻ പൊക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി....
എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാമാനേജ്മെന്റ് കോൺഫ്രൻസ് മദ്റസ പര്യടനം സമാപിച്ചു
കോട്ടക്കൽ :കോട്ടക്കൽ ഏപ്രിൽ 22ന് കോട്ടക്കൽ സ്വാഗതമാട് വെച്ച് നടക്കുന്ന എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് ന്റെ ഭാഗമായി ഉള്ള നേതാക്കളുടെ ജില്ലയിലെ മുഴുവൻ മദ്റസകളിലും നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി കോട്ടക്കൽ സോണിൽ നടത്തിയ പര്യടനം തെന്നല റീജിയനിലെ വെസ്റ്റ് ബസാറിൽ എസ് ജെ എം സംസ്ഥാന ജനറൽ സെക്രട്ടറി അബൂ ഹനീഫൽ ഫൈസി ഉത്ഘാടനം നിർവഹിച്ഛ് ഇന്ത്യനൂർ റീജിയനലിലെ കഞ്ഞീരപ്പള്ളി മഖാമിൽ സിയാറത്തോടെ സമാപിച്ചു. എസ് എം എ സംസ്ഥാന...
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്നേഹദരവും യാത്രയപ്പ് സമ്മേളനവും
തിരൂർ : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ തിരൂർ എം ഇ എസ് സെൻടൻ സ്ക്കൂൾ ഹാളിൽസ്നേഹാദരവും യാത്രയപ്പ് സമ്മേളനവും നടത്തി. കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. അഡൾട്ട് കമ്മീഷണർ കെ.എൻ മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി പി.ജെ. അമീൻ പദ്ധതികൾ അവതരിപ്പിച്ചു.നീണ്ട കാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്നവിദ്യാഭ്യാസ ഓഫീസർമാർ, പ്രധാന അധ്യാപകർ,സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ല, ഉപ ജില്ല ഭാരവാഹികൾ, യൂണിറ്റ് ലീഡർമാർ...
ലഹരിസംഘത്തെ പിടികൂടിയ അരീക്കോട് പോലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു
അരീക്കോട് : ലഹരികടത്ത് സംഘത്തെ പിടികൂടാൻ നേതൃത്വം നൽകിയ അരിക്കോട് പോലിസ് സ്റ്റേഷൻ എസ് എച്ച് ഒ വി സിജിത്തിനും സഹപ്രവർത്തകരെയും മൊബൈൽ ഫോൺ റിട്ടലേഴ്സ് അസോസിയേഷൻ ഓഫ് കേരള അരീക്കോട് യൂണിറ്റ് ഭാരവാഹികൾ ആദരിച്ചു.. എം ഡി എം എകടത്ത് സംഘത്തിലെ പ്രധാനകണ്ണികളിൽ ഉഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റയെ ബംഗ്ലൂരുവിൽ നിന്ന് അരീക്കോട് പോലിസ്റ്റ്റേഷനിലെ എസ് എച്ച് ഒ വി സുജിത്തും സംഘവുംഅറസ്റ്റ് ചെയ്യുകയായിരുന്നുബാംഗ്ലൂർ ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിൽ...
ലഹരിക്കെതിരെ ജനകീയ കാവൽ
കോട്ടക്കൽ: ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “ലഹരിക്കെതിരെ ജനകീയകാവൽ” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ടുള്ള പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ വിമൽ കുമാർ നിർവഹിച്ചു.സംസ്ഥാന കമ്മറ്റിയംഗം പി.എം സുരേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എം വിനോദ് പദ്ധതി വിശദീകരണം നടത്തി.ക്ലിനിക്കൽ സൈക്കോളജിസ്റ്റും സിനി ആർട്ടിസ്റ്റും ആയ ആർദ്ര മോഹനൻ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: പി.എം ആശിഷ് , എക്സിക്യൂട്ടിവ് അംഗം...
എം ജി എം. തിരൂർ മണ്ഡലം മോറൽ ഹട്ട് റസിഡൻഷ്യൻ ക്യാമ്പ് പെരുന്തിരുത്തിയിൽ
മംഗലം: ചേർത്തു നിർത്താം കരുതലോടെ കാമ്പയിൻ്റെ ഭാഗമായി എം ജി എം , ഐജി എം തിരൂർ മണ്ഡലം സമിതി സംഘടിപ്പിക്കുന്ന മോറൽ ഹട്ട് റസിഡൻഷ്യൻ ക്യാമ്പ് ഏപ്രിൽ 12 മുതൽ 15 വരെ ചേന്നര പെരുന്തിരുത്തിയിൽ നടക്കും. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്യും. എക്സൈസ് ഓഫീസർ കെ.എം. ബാബു രാജ് മുഖ്യാതിഥിയായിരിക്കും.വ്യത്യസ്ത വിഷയങ്ങളിൽ വിവിധ സെഷനുകളിലായി,സാജിദ് റഹ്മാൻ പൊക്കുന്ന്,നുബില അബ്ബാസ്, നബീൽ പാലത്ത്, റുഫൈഹ തിരൂരങ്ങാടി, സി.ടി ആയിഷ...
കെവി റാബിയയുടെ ചികിത്സ :സർക്കാർ പ്രതിഞ്ജാബദ്ധം-മന്ത്രി ആർ ബിന്ദു
മലപ്പുറം: കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽതീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മലയാളത്തിൻ്റെ അക്ഷരപുത്രിപത്മശ്രി കെ വി റാബിയയുടെചികിത്സയുമായിബന്ധപ്പെട്ട കാര്യങ്ങളിൽസർക്കാർ ആവശ്യമായത്ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ ,സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ :ആർ ബിന്ദു പറഞ്ഞു.ആശുപത്രിയിൽകെ വി റാബിയയെ സന്ദർശിച്ചു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അവർ അറിയിച്ചുകുടുംബാംഗങ്ങളുമായും ചികിത്സിക്കുന്ന ഡോക്ടർമാരുമായുംമന്ത്രി റാബിയയുടെ രോഗ വിവരങ്ങൾഅന്വേഷിച്ചു.മന്ത്രികൊപ്പംറാബിയ കെയർ ഫൗണ്ടേഷൻ സെക്രട്ടറി മുജീബ് താനാളൂർ ആശുപത്രി സിഇഒ സുഹാസ് പോളോ ,നഴ്സിംഗ് സൂപ്പർവൈസർനിഷ പയസ്,പബ്ലിക്ക്...
മിശ്കാത്ത് റിലീജിയസ് റസിഡൻഷ്യൽ ക്യാമ്പും അവാർഡ് ദാനവും
തിരൂർ: തെക്കൻ കുറ്റൂർമിശ്കാത്ത് ഖുർആൻ ആകാദമിയിലെ വിദ്യർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച റിലീജിയസ് റസിഡൻഷ്യൽ ക്യാമ്പും അവാർഡ് ദാനവും കുറ്റൂർ ഐ ഇ സി ഹാളിൽ നടന്നു.ഷാനവാസ് പറവന്നൂർ , ഫർസാന മംഗലം, അനസ് പൊന്നാനി, കെ .ആക്കിഫ് സാദത്ത് , ഹാഫിദ് അബ്ദുൽ ഗഫൂർ എന്നിവർ ക്യാമ്പിൽ കുട്ടികളുമായി സംവദിച്ചു. സമാപന സെഷൻ റിട്ട: ജഡ്ജി ടി. അലി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ലുക്മാൻ പോത്തുകല്ല് മുഖ്യ പ്രഭാഷണം നടത്തി .മജീദ്...