തിരുന്നാവായ: വടക്കെ പല്ലാർ കമ്മു മുസ്ലിയാർ മെമ്മോറിയൽ ഹൈസ്കൂൾ വിവിധ പരീക്ഷളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയുംമികവ് തെളിയിച്ച അധ്യാപകരെയുംആദരിച്ചു. ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. മാനേജിങ്ങ് കമ്മറ്റി പ്രസിഡൻ്റ് നാസർ പരപ്പിൽ അധ്യക്ഷനായി. പി.ടി. എ പ്രസിഡൻ്റ് എം.പി.ഹൈദരലി നദ് വി , പ്രധാന അധ്യപകൻ ശാഫി ഇരിമ്പിളിയം, ഉസ്മാൻ അമരിയിൽ, ജലീൽ തൊട്ടി വളപ്പിൽ, ടി. ഷമീർ, പി. മജീദ് എന്നിവർ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ചേരുരാൽ സ്ക്കൂളിൽ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ്
തിരുന്നാവായ: കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ സെറിമോണിയൽ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. കല്പകഞ്ചേരി എസ്.എച്ച് ഒ. കെ സലീം പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ.വി. ബീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.രണ്ടു വർഷത്തെ ചിട്ടയായ എസ്. പി .സി പരിശീലനം പൂർത്തിയാക്കിയ സൂപ്പർ സീനിയർ കേഡറ്റുകളുടെ സെറിമോണിയൽ പരേഡിന് കമാൻഡറായി കുമാരി അനന്യ കൃഷ്ണ നേതൃത്വം നൽകി. സെക്കന്റിങ്ങ് കമാൻഡറായ കുമാരി പി.ആദി ലക്ഷ്മി ,ഒന്നാം നമ്പർ...
നാഷ്ണൽ ഹൈവേ പാലക്കാട് ഓഫീസിലേക്ക് എൽ ഡി എഫ് മാർച്ചും ഉപരോധവും
രവിമേലൂർ പാലക്കാട്. നാഷ്ണൽ ഹൈവേ 566 ലെ ആമ്പല്ലൂർ മുതൽ ചിറങ്ങരവരെയുള വൻ ഗതാഗത കുരുക്കിനും, നിർമ്മാണത്തിലെ അപാകതക്കും , അശാസ്ത്രീയതക്കും എതിരെ ചാലക്കുടി നിയോജക മണ്ഡലത്തിലെ കൊരട്ടി, കാടുകുറ്റി, മേലൂർ പഞ്ചായത്തിലെ എൽ ഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പാലക്കാട് നാഷ്ണൽ ഹൈവേ പ്രൊജക്ട് ഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ഉപരോധവും നടത്തി. ഉപരോധ സമരം സി പി ഐ (എം) പാലക്കാട് ജില്ല സെക്രട്ടറി ഇ. എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത്...
ഓവുങ്ങൽ – ബംഗ്ലാവ് കുന്ന് ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാക്കണം – _ വ്യാപാരികൾ
വൈലത്തൂർ : അഞ്ച് റോഡുകളുടെ സംഗമസ്ഥാനമായ വൈലത്തൂർ ടൗണിലെ അഴിയാത്ത ഗതാഗത കുരുക്കിന് ശ്വാശ്വത പരിഹാരമാകുന്ന നിർദ്ദിഷ്ട ഓവുങ്ങൽ – ബംഗ്ലാവ് കുന്ന് ബൈപ്പാസ് റോഡ് ഉടൻ യാഥാത്ഥ്യമാക്കണമെന്നും, തലക്കടത്തൂർ – കുറ്റിപ്പാല റോഡിൻ്റെ ‘ശോചന്യാവസ്ഥ പരിഹരിച്ച് യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് കമ്മറ്റി ബഹു:സ്ഥലം MLAയും മന്ത്രിയുമായ വി. അബ്ദുറഹിമാന് നിവേദനം നൽകി. സ്ത്രീകളും കുട്ടികളും,വിദ്യാർത്ഥികളും ജീവൻ രക്ഷാ വാഹനങ്ങളുൾപ്പെടെ സമയത്തിന് ലക്ഷ്യസ്ഥാനത്തെത്താൻ...
നൗഫലിന് സഹായ ഹസ്തവുമായി കേരള റൈസ് ഫ്ളോർ &ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ
തിരൂർ താലൂക്ക് നിറമരുതൂർ പഞ്ചായത്തിൽ ഫ്ളോർ &ഓയിൽ മിൽ നടത്തുന്ന നൗഫലിന്സഹായഹസ്തവുമായികേരള സംസ്ഥാന ചെറുകിട റൈസ് ഫ്ളോർ &ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ, മലപ്പുറം ജില്ല കമ്മിറ്റി.അസുഖം മൂലം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് നൗഫലിന് മൂന്ന് ലക്ഷത്തിലധികം രൂപ സംഘടന രണ്ട് ഗഡുക്കളായി നല്കിയത്. നൗഫലിൻറെ വീട്ടിലെത്തിയാണ് സംഘാടകർ സഹായധനം താലൂക്ക് പ്രസിഡൻറ് ബാവ നെടിയോടത്ത് നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഇസ്മായില്‍ പുതുശേരിക്ക് കൈമാറിയത്.തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് സഹായധനം നൗഫലിന് കൈമാറി ഹോൾഡ്കൈമാറ്റം…തുടർന്ന് ബൈറ്റ് 2 ജില്ലാ...
നിരുത്തരവാദപര ഉത്തരവുകൾ പടച്ചുവിടുന്ന ഉദ്യോഗസ്ഥരെ സർക്കാർ നിലയ്ക്കു നിർത്തണം
സേവനാവകാശങ്ങൾക്കും, സർവീസ് ചട്ടങ്ങൾക്കും പുല്ലുവില കൽപ്പിച്ചുകൊണ്ട് ,ഹയർസെക്കൻഡറി പ്രിൻസിപ്പാൾമാരാണ് ക്ലാർക്ക് പണി ചെയ്യേണ്ടതെന്നും, അതിനാണ് അവരുടെ പീരിയഡുകൾ കുറവ് ചെയ്തു നൽകിയിരിക്കുന്നതെന്നും പോലെയുള്ള ഉത്തരവുകൾ പടച്ചുവിടുന്ന ഉദ്യോഗസ്ഥ മാടമ്പികളെ സർക്കാർ നിലയ്ക്ക് നിർത്തണമെന്ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളോളം നീളുന്ന ഏകജാലക പ്രവേശനവും, എണ്ണമറ്റ പരീക്ഷകളുടെ നടത്തിപ്പും, സ്കോളർഷിപ്പുകളുടെയും ഗ്രാന്റുകളുടെയും വിതരണവും, എൻഎസ്എസ്, സ്കൗട്ട്, ഗൈഡ്, എൻസിസി, തുടങ്ങി ഒട്ടേറെ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളുടെ മേൽനോട്ടവും വഹിക്കുന്ന പ്രിൻസിപ്പാൾ മാരെ അവഹേളിക്കുന്ന...
കൊരട്ടി പഞ്ചായത്തിൽ കർഷക ദിനാചരണം
രവിമേലൂർ കൊരട്ടി. കൊരട്ടി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽവാലുങ്ങാമുറി സ്കൂളിൽ വച്ച് കർഷകദിനാചരണം സംഘടിപ്പിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കൽ, കലാപരിപാടികൾ, കാർഷിക പ്രദർശനം എന്നി പരിപാടികൾ ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. കർഷക ദിനാചരണം കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ മികവ് തെളിയിച്ച കെ.എസ് രാമൻ, പള്ളിച്ചാത്തൻ പേങ്ങാട്ട്, പി.പി. കുര്യാക്കോസ്, രജനി മഹീന്ദ്രൻ, ജാക്സൻ ജേക്കബ്,...
ഐ.എസ്.എം തെക്കൻ മേഖല കുറ്റൂർ സമിതി വിദ്യാർത്ഥി കർഷകനെ ആദരിച്ചു
തിരൂർ : ഐ.എസ്. എം. തെക്കൻ കുറ്റൂർ മേഖല സമിതി കാർഷിക ദിനത്തോടന ബന്ധിച്ച് പ്രദേശത്തെ വിവിധ പ്രദേശങ്ങളിൽ” ഫ്രീഡം ട്രീ” നടൽ നടന്നു. കർഷക അവാർഡ് ജേതാവായ വിദ്യാർത്ഥി കർഷകൻ സി.പി. മുഹമ്മദ് സിനാന് ഫലവൃക്ഷ തൈ നൽകി ആദരിച്ചു. ഹുസൈൻ കുറ്റൂർ, ടി.വി. ജലിൽ, ഷംസുദ്ധീൻ അല്ലൂർ, എം. അബ്ദു റഹിമാൻ,എം. അനീഷ്, കെ. മുൻദിർ എന്നിവർ പങ്കെടുത്തു.
മുരിങ്ങൂരിലെ ദേശീ പാത – യാത്രക്കാരുടെ ദുരന്തമുഖം
രവിമേലൂർ ചാലക്കുടി – മുരിങ്ങൂർ, ജംഗ്ഷനിലെ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ഇൻഫ്രാസ്ട്രെക്ചർ ഒരുക്കിയിരിക്കുന്ന യാത്രക്കാരുടെ ഒരു മരണക്കെണിയായി മാറിയിരിക്കുന്നത് ,നിത്യ സംഭവമായി തുടർന്നുകൊണ്ടിരിക്കുകയാണ് –ജനങ്ങളുടെ ജീവനും – യാത്രയ്ക്കും തെല്ലും വില കൽപ്പിക്കാതെ – കോടതിയെപ്പോലും വകവയ്ക്കാതെ, താണ്ഡവ നൃത്തം ചവിട്ടുകയാണ് ഗുരുവായൂർ ഇൻഫ്രാ സ്ട്രെക്ച്ചർ എന്ന ഈ കമ്പനി – സർവ്വീസ് റോഡുകളുടെ പണി പൂർത്തീകരിക്കാതെ നടക്കുന്ന അശാസ്ത്രീയമായ അടിപ്പാത നിർമ്മാണമാണ് യാത്രക്കാരുടെ മരണമുഖമായി മുരിങ്ങൂർ ജംഗ്ഷൻ മാറിയിരിക്കുന്നത്!കഴിഞ്ഞ വെള്ളിയാഴ്ച ഏകദേശം വൈകുന്നേരം ,9-30...
സ്വാതന്ത്ര്യാനാഘോഷം
പേൾസ് ആതവനാട് സങ്കടിപ്പിച്ച സ്വാതന്ത്ര്യാനാഘോഷ പരിപാടി കാട്ടിലങ്ങാടി ഗോൾഡൻ ടെറഫിൽ നടന്നു. പരിപാടിയുടെ പതാക ഉയർത്തൽ സാമൂഹിക പ്രവർത്തകനും പ്രവാസിയുമായ മുസ്തഫ വട്ടോളിൽ നിർവഹിച്ചു. ബുദ്ധി വൈകല്യമുള്ള കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടന്നു.പരിപാടിയിൽ pt കരീം, യാഹു കോയിലിശേരി, സാഹിബ് നെല്ലിക്കൽ അലിക്കുട്ടി, പി പി ഫാറൂഖ്, സക്കീന, സെലീന, രാധ എന്നിവർ നേതൃത്വം. നൽകി. ഉച്ചഭക്ഷണത്തോടുകൂടി പരിപാടി സമാപിച്ചു.