തിരൂര്‍: മലയാളത്തിന്റെ അഭിമാനമായ മുട്ടത്ത് വര്‍ക്കിക്ക് 1968ല്‍ലഭിച്ച സ്വര്‍ണ്ണപതക്കം ഇനി മലയാളം സര്‍വ്വകലാശാലക്ക് സ്വന്തം. സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. രതിദേവി മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.സി. ആര്‍ . പ്രസാദിന് സ്വര്‍ണ്ണപ്പതക്കം കൈമാറി. മലയാളം എഴുത്തുകാരന്‍ വി. ജെ. ജെയിംസ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സിലര്‍ ഡോ.സി.ആര്‍. പ്രസാദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ കെ പി രാമനുണ്ണി സമര്‍പ്പണ സന്ദേശം നല്‍കി. അന്ന മുട്ടത്ത് ന്യൂയോര്‍ക്കില്‍ നിന്നും...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
മുട്ടത്തുവർക്കി ഗ്ലോബൽ വിദ്യാർഥി പുരസ്കാരം സ്നേഹ. ടി.എസ് ന്
മുട്ടത്തുവർക്കിയുടെ പേരിൽ മലയാള സർവകലാശാലയിലെ സാഹിത്യ രചനാ വിഭാഗത്തിലെ മികച്ച സർഗാത്മക കൃതിക്ക് നൽകുന്ന പുരസ്കാരം സ്നേഹ ടി എസ് ലഭിച്ചു. കെ പി രാമനുണ്ണി, ഡോ സി ഗണേഷ് എന്നിവർ കൺവീനർമാരായുള്ള സമിതിയാണ് പുരസ്കാരം നിശ്ചയിച്ചത്. എഴുത്തുകാരായ ഐസക്ക് ഈപ്പൻ, സുനിൽ ജോസ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു. സ്നേഹ എഴുതിയ ആഴം എന്ന ചെറുകഥാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്. 5000 രൂപയും പ്രശസ്തി ശില്പവും അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ 16ന് മലയാള സർവകലാശാലയിൽ നടക്കുന്ന സ്വർണ്ണ പതക്ക...
സംസ്ഥാനത്തെ മികച്ച പച്ചതുരുത്ത്:കൊരട്ടി പഞ്ചായത്തിന് ഹരിതകേരളം മിഷൻ പുരസ്കാരം
രവിമേലൂർ കൊരട്ടി : കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾക്കുമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമാകെ നടപ്പിലാക്കിയ പച്ചതുരുത്ത് പദ്ധതിക്ക് സംസ്ഥന തലത്തിൽ കൊരട്ടി പഞ്ചായത്തിന് രണ്ടാം സ്ഥാനം. കൊരട്ടി പഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗാന്ധിഗ്രാം ത്വാക്ക് രോഗാശുപത്രി വളപ്പിൽ 2021-22 മുതൽ നടപ്പിലാക്കിയ പച്ചതുരുത്ത് നിർമ്മാണത്തിന് ആണ് മറ്റു വിഭാഗ സ്ഥാപനങ്ങൾ എന്ന വിഭാഗത്തിൽ ആണ് കൊരട്ടി പഞ്ചായത്ത് രണ്ടാം സ്ഥാനം നേടിയത്. തൃശ്ശൂർ ജില്ലതലത്തിൽ ഒന്നും സ്ഥാനം നേടിയാണ് സംസ്ഥാന തല...
പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മച്ചിങ്ങൽ ജാഫർ അലി ദാരിമി അന്തരിച്ചു
എടപ്പാൾ:എടപ്പാൾ തലമുണ്ട ലക്ഷം വീട്ടിൽ താമസിക്കുന്ന പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മച്ചിങ്ങൽ ജാഫർ അലി ദാരിമി (40) നിര്യാതനായി. ഖബറടക്കം ഇന്ന് (സെപ്റ്റംബർ 15, തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് എടപ്പാൾ അങ്ങാടി ജുമാമസ്‌ജിദ് ഖബർ സ്ഥാനിൽ നടത്തപെടുന്നതാണ്.
ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ ശാസ്ത്രോത്സം 2025 ശ്രദ്ധേയമായി
തിരുന്നാവായ: ചേരുരാൽ ഹയർസെക്കൻ്ററി സ്ക്കൂൾ ശാസ്ത്രോത്സം 2025 വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി. സാമൂഹ്യ,. ശാസ്ത്ര, ഗണിത , ഐ.ടി. പ്രവത്തി പരിചയ മേളകളിൽ എൽ.പി. മുതൽ ഹയർ സെക്കൻ്ററി വരെയുള്ള വിദ്യാഭ്യാർത്ഥികൾ പങ്കെടുത്തു. പി.ടി.എ. പ്രസിഡൻ്റ് നാസർ ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി നിഷാദ് , പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക്, ഇ.സക്കീർ ഹുസൈൻ, ഇ.പി. ആനന്ദ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കൺവീനർമാരായ അബൂബക്കർ, അമീർ അഹ്സൻ,ഷാഫി, ലീന, ദേവിക, ജസീൽ, സുബി മോൾ...
മഴവില്ല് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗവും, ഓണാഘോഷ പരിപാടിയും
തിരൂർ : മങ്ങാട് ഹൈസ്കൂളിൽ നിന്നും 1989/90 കാലഘട്ടത്തിൽ പത്താം ക്ലാസിൽ നിന്നും പടിയിറങ്ങിയ ഏഴു ഡിവിഷനുകളുടെ കൂട്ടായ്മയായ “മഴവില്ല്” ബാച്ചിന്റെ നാലാമത് ജനറൽബോഡി യോഗം ഇന്ന് ഞായറാഴ്ച രാവിലെ പത്തുമണിക്ക് തിരൂർ നഴ്സിംഗ് ഹോമിനു അടുത്തുള്ള സംഗം കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. സംഗമത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് മഴവില്ല് ബാച്ചിന്റെ ചെയർമാൻ കൂടിയായ നജീബ് തിരൂർ നിർവഹിച്ചു. മൂന്നു വർഷങ്ങൾക്കു മുമ്പ് രൂപീകരിച്ച മഴവില്ല് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വളരെ സുതാര്യമായ ഒന്നാണെന്നും, ഈ കുറഞ്ഞ...
ചാനലുകളിൽ ന്യൂസ് അല്ല വ്യുസ് ആണ് ഉള്ളതെന്ന് ഡോ.സി.ആർ പ്രസാദ്
തിരൂർ : മലയാള ചാനലുകളിൽ ന്യൂസ് അല്ല പകരം വ്യുസാണ് ഉള്ളതെന്നും യഥാർത്ഥ വസ്തുത അറിയാൻ ചുരുങ്ങിയത് 5 ചാനലുകളെങ്കിലും കാണേണ്ടി വരുന്നുണ്ടെന്നുംമലയാളം സർവ്വകലാശാലവൈസ് ചാൻസിലർഡോ. സി.ആർ പ്രസാദ് പറഞ്ഞു.ചിത്രരശ്മി എഴുത്തുകൂട്ടത്തിൻ്റെ സംസ്ഥാനതല സാഹിത്യ സംഗമം തിരൂരിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.’സംസ്ഥാനത്തിൻ്റെവിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം എഴുത്തുക്കാർ സംഗമത്തിൽ പങ്കെടുത്തു. പുതുതലമുറയിലെ 6 എഴുത്തുക്കാരുടെ 6 പുതിയ പുസ്തകങ്ങൾ ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. സി.ആർ പ്രസാദ് പ്രകാശനം ചെയ്തു. സിനിമാ ഛായാഗ്രാഹക രംഗത്ത് 50 വർഷം...
ഗാസ മുതൽ ഖത്തർ വരെ ഇസ്രായേൽ ആക്രമണം;എസ്.ഡി.പി.ഐ പ്രതിഷേധിച്ചു
ആലത്തിയൂർ: ഗാസ മുതൽ ഖത്തർ വരെയുള്ള പശ്ചിമേഷ്യ മേഖലയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ബോംബാക്രമണങ്ങളിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെടുന്നത്. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടുള്ള ഈ നടപടി ലോകസമാധാനത്തിന് ഭീഷണിയാണെന്നും ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തെയും സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്നും പരിപാടിയിൽ...
തിരിച്ചറിവുള്ള സ്ത്രീകളാവുക അതിജീവനത്തിന്റെ കരുത്താവുക : വനിത സംഗമം
തിരൂരങ്ങാടി: തിരിച്ചറിവുള്ള സ്ത്രീകളാവുക അതിജീവനത്തിൻ്റെ കരുത്താവുക എന്ന സന്ദേശത്തിൽ വിമൺ ഇന്ത്യ മൂവ്മെൻ്റ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിഞ്ഞിയിൽ വനിത സംഗമം നടന്നു. മലപ്പുറം ജില്ല സെക്രട്ടറി ആരിഫ ടീച്ചർ സംഗമം ഉത്ഘാടനം ചെയ്തു. ഒരു സമൂഹം എന്ന നിലയിൽ പരസ്പരം ആശ്രയിച്ചും സഹായിച്ചും സഹകരിച്ചും മികച്ച ജീവിതാന്തരീക്ഷത്തിന് വേണ്ടിയുള്ള വ്യവസ്ഥിതികൾ രൂപപ്പെടുത്തിയുമാണ് മനുഷ്യർ ഇവിടെ എത്തി നിൽക്കുന്നതെന്നുംഒരു വ്യക്തി എന്ന നിലയിൽ കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധത പുലർത്തുക എന്നത് ഒരു മാനുഷിക മൂല്യമാണന്നും ....
അനുശോചനം അറിയിച്ചു
തിരൂർ :തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് എംഇഎസ് തിരൂർ എന്നീ സംഘടനകളുടെ സ്ഥാപക അംഗവും കെകെ മൊയ്തീൻ ആൻ്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ആയ കരുവള്ളി മുസ്തഫ ഹാജിയുടെ നിര്യാണ വിവരം അറിഞ്ഞ് വീട്ടിൽ വന്ന് കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്ത സ്ഥലം എംഎൽഎ കുറുക്കോളി മൊയ്തീൻ, എംഇഎസ് സ്റ്റേറ്റ് ട്രഷറർ ഒസി സലാവുദ്ദീൻ, പ്രവാസികാര്യ ചെയർമാൻ ഗഫൂർ വിലില്ലീസ്, എംഇഎസ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഷാഫി ഹാജി കൈനിക്കര, വഞ്ചേരി മന പത്മിനി...