Category: പ്രാദേശികം

Post

ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ഐക്യ രാഷ്ട്ര സഭ ഇടപെടണം

തിരൂർ: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ചുകൊണ്ട് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ഐക്യ രാഷ്ട്ര സഭ ഇടപെടണമെന്ന് കെ.എൻ.എം. മർക്കസുദ്ദഅവ തിരൂർ മണ്ഡലം സമിതി ആവശ്യപ്പെട്ടു. മാനവികതയുടെ എല്ലാ അതിരുകളുംഭേദിച്ചുകൊണ്ട് ഗാസയെ കുട്ടികളുടെ ശ്മശാനമാക്കി മാറ്റിയിരിക്കുകയാണ്. ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയെ ലോക രാഷ്ട്രങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും അഭിപ്രായപ്പെട്ടു.കാലം തേടുന്ന ഇസ്ലാഹ് ക്യാമ്പയിൻ്റെ ഭാഗമായി കെ.എൻ.എം മർക്കസുദ്ദഅവ തിരുർ മണ്ഡലം സമിതി ചെമ്പ്ര എ.എം.യു.പി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠന ക്യാമ്പ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം...

Post

പുകയിലരഹിത വിദ്യാലയങ്ങൾ,പുറത്തൂർ പഞ്ചായത്ത് തല പ്രഖ്യാപനം നടന്നു.

പുറത്തൂർ:പുകയിലരഹിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രഖ്യാപനം പുറത്തൂർ പഞ്ചായത്തിൽ നടന്നു.പഞ്ചായത്തിലെ 14 സ്കൂളുകളിലും പ്രത്യേക അസംബ്ലി ചേർന്ന് പുകയിലവിരുദ്ധ സന്ദേശം നൽകി.എല്ലാ സ്ഥാപനങ്ങളിലെയും മുഴുവൻ കെട്ടിടങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.കൂടാതെ സ്കൂളുകളുടെ 100 മീറ്റർ പരിധിയിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾ പുകയിലവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. പുറത്തൂർ ജിഎച്ച്എസ്എസിൽ നടന്ന ചടങ്ങിൽ ഡോ.കെ.ടി.ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.പുറത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.ഒ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത പുളിക്കൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുഹറ ആസിഫ്,ആരോഗ്യ സ്റ്റാന്റിംഗ്...

Post

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു

തിരൂർ:സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ . ഐ. എ. എസ് സ്വാഗതംആശംസിച്ചു . തിരൂർ മുൻസിപ്പൽ വൈസ് ചെയർമാൻ പി രാമൻകുട്ടി അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.സന്തോഷ് സി എ. അസിസ്റ്റൻ്റ് ഡി.പി. ഐ. സംഘാടക സമിതി ഘടന അവതരിപ്പിച്ചു . യോഗത്തിൽ പുറത്തൂർ പഞ്ചായത്ത്...

Post

കിൻഷിപ്പിന്റെ പ്രവർത്തനം മാതൃകാപരം

ഡോ. സി. അൻവർ അമീൻ തിരൂർ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും വേണ്ടി കിൻഷിപ്പ്നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്പ്രവാസി വ്യവസായിയായഡോ. സി.അൻവർ അമീൻ പറഞ്ഞു.കിൻഷിപ്പിൽ നടന്ന സ്നേഹ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭിന്നശേഷി പരിശീലകയായആബിദ ചെമ്പ്ര അധ്യക്ഷയായി.വേൾഡ് മലയാളി കൗൺസിൽ ഉപാധ്യക്ഷൻ അബ്ബാസ് ചേലാട്ട് ഓസ്ട്രേലിയ മുഖ്യാതിഥിയായി.ആഴം സിനിമയിലൂടെഅഭിനയ മികവ് തെളിയിച്ചകിൻഷിപ്പ് അംഗം ശലിഖിനെ ചടങ്ങിൽഅനുമോദിച്ചു.കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി ,ഡോ വി എം അബ്ബാസ്ഡോ. പി.എം സമീർനാസർ കുറ്റൂർപി. അബുൽ ഫസൽമുജീബ് താനാളുർറഫീഖ് മുഹമ്മദ്അമീർ...

Post

തിരൂർ ആർട്ട്സ് കോളേജ് ഉടമTKM ബഷീർ അന്തരിച്ചു

തിരൂർ: തിരൂർ ആർട്ട്സ് കോളേജ് ഉടമTKM ബഷീർ മാസ്റ്റർ അന്തരിച്ചു.വീട്: താഴെപ്പോലം വടക്കേ അന്നാരറോഡ് ഭാര്യ: മുനീറ.മക്കൾ: ഷാലിബ്, ഷിബില (ഖത്തർ) മരുമകൻ. നാസിൽ സമദ്( ഖത്തർ). സഹോദരങ്ങൾ: മുഹമ്മദലി, ഹമീദ്, ജലാൽ, റസിയമയ്യത്ത് കബറടക്കം അഞ്ചുമണിക്ക് കോരങ്ങത്ത് ജുമാമസ്ജിദ് കബർസ്ഥാനിൽ.

Post

വള്ളിക്കാടൻ അസൈനാർ ഹാജി (80) അന്തരിച്ചു

തിരുന്നാവായ: എടക്കുളത്തെ പൗരപ്രമുഖനും സുന്നി മഹല്ല് പ്രസിഡന്റുമായ വള്ളിക്കാടൻ അസൈനാർ ഹാജി (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അന്ത്യം.മയ്യിത്ത് ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് എടക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.ആറുപതിറ്റാണ്ടിലധികം തിരുന്നാവായയുടെയും എടക്കുളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ, മത-സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിന്ന വി.കെ അസൈനാർ ഹാജിയുടെ വിയോഗം നാടിന് തീരാനഷ്ടമായി. വർഷങ്ങളായി എടക്കുളം സുന്നിമഹല്ലിന്റെ പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്ന ഹാജി നിരവധി പേർക്ക് അത്താണിയായിരുന്നു.ഒരുകാലത്ത്...

Post

മീഡിയേഷൻ ഫോർ ദി നേഷൻ’ ലൂടെ 10000 കേസുകൾ ഒത്തുതീർപ്പാക്കി

സ്വപ്നതുല്യമായ ഒരു നേട്ടം കൈവരിച്ചതിന്റെ സന്തോഷം പങ്കിടാനാണ് ഇന്ന് ഇവിടെ ഈ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്. കോടതിയിൽ കെട്ടികിടക്കുന്ന കേസുകൾ മധ്യസ്ഥതയിലൂടെ തീർക്കുന്നതിനായി ബഹു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം രാജ്യവ്യാപകമായി ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ സംഘടിപ്പിച്ചിട്ടുള്ള മീഡിയേഷൻ ഡ്രൈവ് “മീഡിയേഷൻ ഫോർ ദി നേഷൻ’ എന്ന പേരിൽ രാജ്യത്തുടനീളം നടന്നു വരിക ആണ്.ആയതിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി മലപ്പുറം ജില്ലയിൽ 1000 ത്തിൽ അധികം കേസുകൾ ആണ് ഈ മൂന്നു മാസം കൊണ്ട് തീർപ്പാക്കി...

Post

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ജില്ലാ വികസന സെമിനാര്‍ ജനുവരിയില്‍

മലപ്പുറം : മലപ്പുറം ജില്ല പിറവിയെടുത്തിട്ട് 56 വര്‍ഷം പിന്നിട്ടെങ്കിലും പിന്നോക്ക ജില്ല എന്ന പേരിലാണ് ഇന്നും മലപ്പുറം അറിയപ്പെടുന്നത്. ഇതിനൊരുമാറ്റം വേണ്ടേ? എന്തുകൊണ്ട് ഇത് സംഭവിച്ചു? ഇനി മുന്നേറാന്‍ എന്തു വഴികള്‍? തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്തി പുതു വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി ‘മലപ്പുറത്തിന്‍റെ നാളെ ‘ എന്ന പേരില്‍ സമഗ്രമായ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു.മലപ്പുറം പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ഫോറം...

Post

ആക്റ്റ് നാടകമേള 2025 സ്വാഗത സംഘം രൂപീകരണം

തിരൂർ :കഴിഞ്ഞ 20 വർഷക്കാലമായി തിരൂരിലെ കലാ- സാംസ്കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യമായ തിരൂരിൻ്റെ കുടുബ കൂട്ടായ്മയായ ആക്റ്റ് തിരൂരിൻ്റെ 18-ാം മത് ആക്റ്റ് നാടകമേളയോടനുബന്ധിച്ച് സംഗം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. ആക്റ്റ് വൈസ് പ്രസിഡൻ്റ് അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി അധ്യക്ഷനായ ചടങ്ങിൽ യോഗത്തിൻ്റെ ഉദ്ഘാടനം ബഹു. മുൻസിപ്പൽ വൈസ് ചെയർമാൻ രാമൻ കുട്ടി നിർവഹിച്ചു. ആക്റ്റ് സെക്രട്ടറി കരീം മേച്ചേരി സ്വാഗതവും ട്രഷറർ മനോജ് ജോസ്. വി ബഡ്ജറ്റ് അവതരണവും അനിൽകുമാർ കെ.എം...

Post

ശ്രീദുർഗ്ഗഭഗവതി അവാർഡ് ജേതാവ് അബ്ദുറഹിമാൻ മാസ്റ്ററെ അടയാളം പൊന്നാനി ആദരിച്ചു

പൊന്നാനി :തൃക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രത്തിന്റെ അഞ്ചാമത് ശ്രീദുർഗ്ഗഭഗവതി അവാർഡ് നേടിയ അബ്ദുറഹിമാൻ മാസ്റ്ററെ അടയാളം പൊന്നാനി ആദരിച്ചു. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഉടമ കെ വി അബ്ദുൾ നാസറിന്റെ വസതിയിൽ വെച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. ചരിത്രസാഹിത്യ ആഖ്യാനത്തിൽ മതമൈത്രിയുടെ മഹിമ ഇഴചേർത്തിണക്കി അദ്ദേഹം രചിച്ച നിരവധി ലേഖനങ്ങൾ ഇതിനകം വിവിധമാദ്ധ്യമങ്ങളിൽ ജനശ്രദ്ധ നേടിക്കഴിഞ്ഞു. മതങ്ങളെ ചേർത്ത് പിടിച്ച് സഹോദരത്വേന വാഴുന്ന പൊന്നാനി എന്നും കേരളത്തിന്റെ അഭിമാനമാണ്. ഇവിടെ അബ്ദുറഹിമാൻ മാഷ് ആദരിക്കപ്പെടുന്നു. അത് തന്നെയാണ് തൃക്കാവ്...