തിരുവനന്തപുരം: ബിഹാര്‍ മോഡല്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കുറുക്കുവഴിയാണെന്നും ഇതിനെതിരേ കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. വോട്ടര്‍ തട്ടിപ്പിലൂടെ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് അധികാരത്തിലെത്തിയ സംഘപരിവാരത്തിന് ഭരണം അരക്കിട്ടുറപ്പിക്കുന്നതിനുള്ള ചാണക്യ തന്ത്രമാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം. രാജ്യവ്യാപകമായി പരിഷ്‌കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തിലും നടപടി ക്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് 2002 ല്‍ 2.24 കോടി വോട്ടര്‍മാരായിരുന്നത് 2005 ല്‍ 2.78 കോടിയായി ഉയര്‍ന്നു....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
വഖഫ് : ഇടക്കാല ഉത്തരവ് പ്രത്യാശ കൈവിടാതെ മുന്നേറുക
കോഴിക്കോട് : രാജ്യത്തെ മുസ്‌ലിംകളുടെ സാംസ്‌കാരികവും സാമൂഹ്യവ്യം സാമ്പത്തികവും വൈജ്ഞാനികവുമായ അസ്തിത്വം തകര്‍ത്തെറിഞ്ഞ് വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ നിരാശപ്പെടാതെ ജുഡീഷ്യറിയില്‍ പ്രത്യാശയുപ്പിയര്‍പ്പിച്ച് മുന്നേറാന്‍ കെ.എന്‍.എം മര്‍കസുദഅവ മുസ്‌ലിം സമുദായത്തെ ആഹ്വാനം ചെയ്തു. മുസ്‌ലിംകളുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ജുഡീഷ്യറി കൂട്ടുനില്‍ക്കില്ലെന്ന് തന്നെയാണ് സുപ്രീം കോടതി ഉത്തരവിന്റെ സന്ദേശമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമിയും ജന: സെക്രട്ടറി...
വഖഫ് ഭേദഗതി നിയമം: സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കാജനകം
വഖഫ് ഭേദഗതി നിയമം സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവില്‍ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി. നിയമത്തിലെ ചില വ്യവസ്ഥകള്‍ മാത്രം സ്റ്റേ ചെയ്യുകയും അപകടകരമായ നിരവധി വ്യവസ്ഥകള്‍ നിലനിര്‍ത്തുകയും ചെയ്തതിനാല്‍, ഈ ഇടക്കാല ഉത്തരവ് മുസ്ലിം സമുദായത്തിന്റെ മതപരമായ അവകാശങ്ങളും അന്തസ്സും പൂര്‍ണ്ണമായി സംരക്ഷിക്കുന്നില്ലെന്ന് പാര്‍ട്ടി തിരിച്ചറിയുന്നു. വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയവരില്‍ ഒരാളാണ് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ്...
മുസ്‌ലിംങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ചിട്ട് മതി ന്യൂനപക്ഷ സംഗമം
കോഴിക്കോട്:മുസ്‌ലിംങ്ങൾക്കെതിരില്‍ നിരന്തരമായി വര്‍ഗീയാധിക്ഷേപം നൽകിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും മുസ്‌ലിംങ്ങള്‍ക്കെതിരെ കള്ള കേസുകള്‍ ചുമതുകയും ചെയ്യുക വഴി കടുത്ത വിവേചനമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും കെഎൻഎം മര്‍കസുദ്ദഅവ വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ മുസ്‌ലിം സമുദായത്തിനുണ്ടായിട്ടുള്ള നഷ്ടങ്ങള്‍ പരിഹരിച്ചുകൊണ്ട് വേണം സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനെന്ന് കെഎന്‍എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ യാതൊരു പഠനവും ചര്‍ച്ചയും കൂടാതെ നടപ്പിലാക്കിയ മുന്നാക്ക സംവരണവും മുസ്‌ലിം സമുദായ സമുദാരണത്തിന് വേണ്ടി ആവിഷ്കരിച്ച...
ചരിത്രവിരുദ്ധതയുമായി ഇന്ത്യൻ എക്സ്പ്രസ്സ് പത്രം -തിരുത്തിച്ച് യൂത്ത് കോൺഗ്രസ്സ് നേതാവ്
മുസ്ലിം ലീഗ് രൂപീകരിച്ചത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന ചരിത്രവിരുദ്ധതയുമായി ഇന്ത്യൻ എക്സ്പ്രസ്സ് പത്രം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർട്ടി രൂപീകരിച്ചത് സ്വാതന്ത്ര്യസമര നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എന്ന ഭീമാബദ്ധവുമായി ഇന്ത്യ എക്സ്പ്രസ്സ് പത്രം. വിഭജനത്തിന് ശേഷം അബ്ദുറഹ്മാൻ സാഹിബിന്റെ പിൻഗാമികളായ മദ്രാസ് സംസ്ഥാനത്തിലെ ചിലർ അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് രൂപീകരിച്ചു എന്നാണ് പത്രം എഴുതിയത്....
മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കൽ. പണം തിരിച്ചുപിടിക്കണം
തിരൂർ :മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കൽ. സർക്കാരിന് നഷ്ടമുണ്ടാക്കിയവരിൽ നിന്ന് പണം തിരിച്ചുപിടിക്കണം. സിദ്ദീഖ് പന്താവൂർ. കെട്ടിടം നിർമ്മിക്കാൻ അനുയോജ്യമല്ലാത്ത ഭൂമി മാർക്കറ്റ് വിലയുടെ പത്തിരട്ടി സംഖ്യ ഏറ്റെടുത്ത് ഗവൺമെന്റിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയ ഉത്തരവാദികളിൽ നിന്നും പണം തിരിച്ചുപിടിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ ആവശ്യപ്പെട്ടു. തിരൂർ കോൺഗ്രസ് ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. കെ ടി ജലീൽ പറയുന്നതൊന്നും വസ്തുതാപരമല്ല ഈ ഭൂമി ഏറ്റെടുക്കാൻ യുഡിഎഫ്...
കെ പി ഇസ്മായില്‍ നാഷണല്‍ ലീഗില്‍നിന്ന് രാജിവെച്ചു
മലപ്പുറം :നാഷണല്‍ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഇസ്മായില്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ തുടരുന്ന നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് തന്റെ രാജിയെന്ന് ഇസ്മായില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ചവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം
പരപ്പനങ്ങാടി:സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ചവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരപ്പനങ്ങാടി വള്ളിക്കുന്ന് അരിയാല്ലൂർ നെടുവ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കെപിസിസി മെമ്പർ യൂ കെ അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. വി പി കാദർ അധ്വക്ഷത വഹിച്ചു, എൻ.പി.ഹംസക്കോയ,സുധീഷ് പാലശ്ശേരി, ഉണ്ണിമൊയ്‌ദു ചിറ്റമ്പലം, കോശി പി തോമസ്,ഷാജഹാൻ.കെ. പി, വിനോദ്കൂനേരി,സുദേവ്.പി,പി.എ.ലത്തീഫ്, സി വേലായുധൻ, ഇ.ദാസൻ, ഷഫീഖ് പുത്തരിക്കൽ, അനിത ദാസ്,ബാലൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.കെ.കെ.ഗംഗധാരൻ,...
താമിർ ജിഫ്രി കൊല: പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് മാറ്റി നിർത്തുക
കസ്റ്റഡി മർധനത്തേക്കാൾ വലുത് കസ്റ്റഡി മരണമാണ് താമിർ ജിഫ്രി കൊല തിരൂരങ്ങാടി : പോലീസ് കസ്റ്റഡി മർധനങ്ങളെ തുടർന്നുള്ള സംഭവങ്ങളുടെ നടപടികൾ പോലീസ് നടത്തിയ കൊലപാതകങ്ങളെ നിസ്സാരവത്കരിക്കുന്ന തരത്തിലേക്ക് തള്ളി വിടരുതെന്ന് എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രമാദമായ താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസിൽ പ്രമുഖ പ്രതികൾ ഇന്ന് ജോലിയിൽ കയറിയത് പോലെയുള്ള സംഭവം പോലീസിന് തന്നെ നാണം കെടുത്തുന്ന സംഭവങ്ങളാണ്. കസ്റ്റഡി മർധനത്തേക്കാൾ വലുത് കസ്റ്റഡി മരണമാണ് താമിർ ജിഫ്രി കൊല:...
പ്രമുഖ പ്രതികൾ ജോലിയിൽ, സത്യം വിളിച്ച് പറഞ്ഞ എസ്.ഐ.യെ വേട്ടയാടുന്നു
താമിർ ജിഫ്രി കസ്റ്റഡികൊല തിരൂരങ്ങാടി : പ്രമാദമായ താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസിൽ പ്രമുഖ പ്രതികൾ ജോലിയിൽ കയറിയെങ്കിലും സത്യം വിളിച്ച് പറഞ്ഞ അഞ്ചാം പ്രതികൂടിയായ എസ്. ഐ വകുപ്പ്തല അന്വേഷണത്തിൻ്റെ പേരിൽ വേട്ടയാടുന്നു. 2023 ഓഗസ്റ്റ് ഒന്നിനാണ് മമ്പുറം സ്വദേശി മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രി താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐ ഉം അന്വേഷിച്ച കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഡാൻസഫ് അംഗളായിരുന്നജിനേഷ് ,ആൽബിൻ ,വിബിൻ ,അഭിമന്യു...