തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി സാമ്പത്തിക നയത്തിനെതിരെയും കടല്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തിനെതിരെയും മത്സ്യത്തൊഴിലാളി സംയുക്ത കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 27ന് നടത്തുന്ന തീരദേശ ഹര്‍ത്താലിന് പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. കേരള തീരത്ത് കടലില്‍ ഖനനം നടത്തി നിര്‍മാണാവശ്യങ്ങള്‍ക്ക് മണ്ണെടുത്ത് വില്‍പന നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടി തീരദേശത്തെ തീറെഴുതി കൊടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
ബിഎസ്എൻഎൽ ഓഫീസ് ഉപരോധം കേന്ദ്രസർക്കാരിന് താക്കീതായി മാറും
ഇരിങ്ങാലക്കുട: ബിജെപി സർക്കാർ ലോകസഭയിൽ അവതരിപ്പിച്ച ജനദ്രോഹ ബജറ്റിനെതിരെ പതിനായിരക്കണക്കിന് ജനങ്ങളെ അണിനിരത്തി സിപിഎം ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്സംഘടിപ്പിക്കുന്ന തൃശ്ശൂർ ബിഎസ്എൻഎൽ ഓഫീസ് ഉപരോധം കേന്ദ്രസർക്കാരിനുള്ള താക്കീതായി മാറുമെന്നും. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ പൗരന്മാരെ ചങ്ങലയ്ക്കിട്ട് നാടുകടത്തുന്നത് നാടുകടത്തപ്പെട്ട വ്യക്തികളുടെ മാത്രമല്ല അവർ ഏതൊരു രാജ്യത്തെ പൗരന്മാരാണോ ആ ആ രാജ്യത്തിന്റെ ആത്മാഭിമാനം കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും അത് അഭിമാനത്തിന്റെ പ്രശ്നമായി തോന്നാത്തത് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കും അദ്ദേഹം നയിക്കുന്ന സർക്കാരിനും...
സിപിഐ(എം) കാൽനട ജാഥ ചാലക്കുടി മുൻസിപൽ അതിർത്തിയിൽ പൂർത്തിയായി
ചാലക്കുടി. കേന്ദ്രസർക്കാരിൻ്റെ ബജറ്റിൽ കേരളത്തോടുള്ള അവഗണനയും, വിദ്യഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നിക്കം ഉപേക്ഷിക്കുക തുടങ്ങിയ അവിശ്യങ്ങൾ ഉന്നയിച്ച് സിപിഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏരിയ കാൽനട ജാഥ ചാലക്കുടി മുൻസിപാലിറ്റിയിലും, മേലൂർ പഞ്ചായത്തിലും പൂർത്തികരിച്ചു. ചാലക്കുടി സെൻ്ററിൽ സിപിഐ എം ചാലക്കുടി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ ആർ സുമേഷ് പ്രസംഗിച്ചു. പാർട്ടി ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ ക്യാപ്റ്റൻ ആയുള്ള ജാഥയിൽ കെ.പി. തോമാസ്, സി.ജി സിനി എന്നിവർ...
ഐ എൻ എല്ലിൽ നിന്നും കൂട്ടരാജി, നേതാക്കളും
നേതാക്കളും 300 ഓളം പ്രവർത്തകരും നാഷണൽ ലീഗിൽ ചേർന്നു. മലപ്പുറം: ഐ എൻ എൽ സംസ്ഥാന നേതൃത്വത്തിൻ്റെ വഞ്ചനാപരമായ നിലപാടിലും തെറ്റായ നയങ്ങളിലും പ്രതിഷേധിച്ച് ജില്ലയിലെ മുതിർന്ന നേതാക്കളും പ്രവർത്തകരുമടക്കം മുന്നൂറിൽ പരമാളുകൾ കൂട്ടത്തോടെ പാർട്ടിയിൽ നിന്ന്രാജിവെച്ച് നാഷണൽ ലീഗിൽ ചേർന്നു.പ്രവർത്തിക്കാൻ തീരുമാനിച്ചതായി പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇടത് പക്ഷ മുന്നണിക്കൊപ്പമാണെന്ന് പറയുകയും രഹസ്യമായി വലത് പക്ഷ മുന്നണിയിലെ പാർട്ടികളുമായി ചർച്ച നടത്തുകയും ചെയ്ത് കൊണ്ട് സ്വന്തം അണികളെയും പൊതു സമൂഹത്തെയും ഐ എൻ എൽ നേതാക്കൾ...
വഖ്ഫ് ഭേദഗതി തീരാശാപമായി മോദിയെ പിന്തുടരും: പി അബ്ദുല്‍ മജീദ് ഫൈസി
മലപ്പുറം: വഖഫ് ബോര്‍ഡിന്റെ ഘടനയും അധികാരങ്ങളും അട്ടിമറിച്ച് മുസ് ലിം അസ്തിത്വം തകര്‍ക്കുന്നതിന് ഇറങ്ങിത്തിരിച്ച മോദി ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതുവരെ വഖഫ് ഭേദഗതി ബിജെപിയെ പിന്തുടരുമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ മലപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലിക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം പോലെ മുസ് ലിംകളെ മാത്രം ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന...
എടക്കുളം ഉപതിരഞ്ഞെടുപ്പ് :കുടുംബ സദസ്സുകൾ സജീവമാകുന്നു
തിരുന്നാവായ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എടക്കുളം ഈസ്റ്റ് 8-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ഉണ്ണിയാലുക്കൽ അബ്ദുൽ ജബ്ബാറിൻ്റെതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബ യോഗങ്ങളും വീടുകൾ കയറിയുള്ള സ്ക്വാഡ് പ്രവർത്തനങ്ങളും സജീവമാകുന്നു. യുഡിഎഫ് നേതാക്കളും പ്രവർത്തകരും വാർഡിൽ സജീവമാണ്. വാർഡിലെ വിവിധ പ്രദേശങ്ങളിൽ കുടുംബ സദസ്സുകൾ സംഘടിപ്പിച്ചു.എടക്കുളം കാദനങ്ങാടിയിൽ നടന്ന യു ഡി എഫ് കുടുംബ സദസ്സ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സി.പി. ഹമീദ് അധ്യക്ഷത വഹിച്ചു. ഹസ്സൻ കാദനങ്ങാടി മുഖ്യ...
രക്തസാക്ഷിത്വംഅനുസ്മരിച്ച് കാലടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി
കാലടി: സിപിഎം രാഷ്ട്രീയമായി കൊലചെയ്ത ഇന്ത്യൻ യൂത്ത് കോൺഗ്രസിൻറെ സമുന്നതരായ നേതാക്കളായ ഷുഹൈബിനെയും കൃപേഷിനെയുംശരത് ലാലിനെയുംഇന്ത്യൻ യൂത്ത് കോൺഗ്രസ് കാലടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജോജോ ജോൺ അധ്യക്ഷത വഹിച്ച അനുസ്മരണയോഗം ഡിസിസി മെമ്പർജോയ് പോൾ ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ.ബി.സാബു രക്തസാക്ഷി അനുസ്മരണ പ്രസംഗം നടത്തി.ശുഹൈബിന്റെയും കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റെന്നി പാപ്പച്ചൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി...
മലപ്പുറത്ത് ഐ എൻഎല്ലിൽ വീണ്ടും കൂട്ടരാജി
നിരവധി നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിവിടുന്നത് മലപ്പുറം: ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയുടെ പിടിപ്പ് കേടും നേതാക്കളുടെ പ്രതികാര നടപടികളിലും പ്രതിഷേധിച്ച് താഴെ പറയുന്ന ഭാരവാഹികളും പ്രവർത്തകരും പാർട്ടിയിൽ നിന്ന് രാജിവെക്കുന്നു. ആദർശപ്രസ്ഥാനമെന്ന നിലയിൽ അഭിമാനപൂർവ്വം പ്രവർത്തിച്ച് വരികയായിരുന്ന പാർട്ടിയെ സ്വാർത്ഥത ബാധിച്ച ഒരു പിടി നേതാക്കൾ സ്വന്തമാക്കുകയും എല്ലാവിധ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തി പാർട്ടിക്ക് മുന്നണിയിൽ നിന്ന് ലഭിക്കുന്ന അധികാരസ്ഥാനത്തിൽമാത്രം കണ്ണ് വെച്ച നേതാക്കൾക്ക് പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും പൊതു സമൂഹത്തോടും കൂറും ബാധ്യതയുമില്ലെന്ന്...
സിപിഐ വെള്ളാരപ്പിള്ളി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു
വെള്ളാരപ്പിള്ളി :സിപിഐ വെള്ളാരപ്പിള്ളി ബ്രാഞ്ച് സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചിലെ മുതിർന്ന സഖാവ് ശാന്ത അപ്പുക്കുട്ടൻ പതാക ഉയർത്തിയ സമ്മേളനത്തിൽ വി ജി ഷിബു സ്വാഗതം പറഞ്ഞു. യോഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിപിഐ ജില്ലാ കൗൺസിൽ അംഗം സഖാവ് അഡ്വക്കേറ്റ് മനോജ് ജി കൃഷ്ണൻ, ലോക്കൽ സെക്രട്ടറി സഖാവ് എം എ ഷിഹാബ്, എം എ സഗീർ ,പി പി വിജയൻ, ദേവസി കുട്ടി, ശശി,...
വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും ബുധനാഴ്ച മലപ്പുറത്ത്
വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് ‘ മലപ്പുറം:’വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി 19 ന് ബുധനാഴ്ച മലപ്പുറം മമ്പുറം തങ്ങള്‍ നഗറില്‍ സംഘടിപ്പിക്കുന്ന വഖ്ഫ് സംരക്ഷണ റാലിയുടെയും മഹാസമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 4.30 ന് മലപ്പുറം എം.എസ്പി.മൈതാനിയില്‍ നിന്നാരംഭിക്കുന്ന ബഹുജന റാലി മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് വൈകീട്ട് ആറിന് ആരംഭിക്കുന്ന മഹാസമ്മേളനം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി...