കോഴിക്കോട് : പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ മറയാക്കി രാജ്യ വ്യാപകമായി മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ വിദ്വേഷ പ്രചാരണം പൊറുപ്പിക്കാൻ ആവുന്നതല്ലെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കാനും ഒറ്റപ്പെടുത്താനുമുള്ള ഗൂഢ ശ്രമങ്ങളെ മതേതര ഇന്ത്യ ഒറ്റകെട്ടായി ചെറുക്കണം. പെഹല്‍ഗാമില്‍ ഭീകരര്‍ക്ക് കൂട്ടക്കുരുതി നടത്താന്‍ സാഹചര്യമൊരുക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണെന്നിരിക്കെ അത് മറച്ച് വെക്കാന്‍ മുസ്‌ലിം സമുദായത്തെ കരുവാക്കുന്നത് അംഗീകരിക്കാൻ ആവില്ല . പെഹല്‍ഗാമില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
വാർഡ് ലീഡേഴ്സ് ട്രെയിനിങ് മീറ്റ് സംഘടിപ്പിച്ചു
റൈസ് അപ്പ് 2.0 താനൂർ : വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റൈസ് അപ്പ് 2.0 (riseUP)എന്ന പേരിൽ എസ്.ഡി.പി. ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വെസ്റ്റ് മണ്ഡലങ്ങളിലെ വാർഡ് ലീഡർമാർക്കുള്ള ട്രെയിനിങ് മീറ്റ് സംഘടിപ്പിച്ചു. വട്ടത്താണി സി.കെ കൺവെൻഷൻ സെന്ററിൽ എസ്.ഡി.പി. ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം നിർവഹിക്കുകയും ലീഡർമാർക്ക് ട്രെയിനിങ് നൽകുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി അധ്യക്ഷത...
മുസ്ലിം കോർഡിനേഷൻ നിറമരുതൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
താനൂർ:നമ്മുടെ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാർ മുസ്ലിങ്ങളുടെ കൈവശ മുള്ള വഖഫ് സ്വത്തുക്കൾ തട്ടിയെടു ക്കുന്നതിന് വേണ്ടിയുള്ള ഗൂഡ തന്ത്രത്തിന്റെ ഭാഗമായി പരിഷ്കരിച്ച് പാസാക്കിയ വഖഫ് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിറമരുതുർ പഞ്ചായത്ത് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിറമരുതൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു,പ്രതിഷേധ മാർച്ച് മങ്ങാട്ടു അങ്ങാടിയിൽ നിന്നും ആരംഭിച്ചു, മാർച്ച് സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. കെ . എസ്.മുഹമ്മദ് ഡാനിഷ് ഉൽഘാടനം ചെയ്തു, കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പി പി...
മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന് 100 കോടി ധൂര്‍ത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി
തൃശൂര്‍: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുമ്പോഴും 100 കോടി രൂപ ധൂര്‍ത്തടിച്ച് മന്ത്രിസഭാ വാര്‍ഷികം ആഘോഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. സാമൂഹിക ക്ഷേമ പെന്‍ഷന്‍ പോലും യഥാസമയം കൊടുത്തുവീട്ടുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമായി പറയുന്ന സര്‍ക്കാരാണ് കോടികള്‍ ധൂര്‍ത്തടിക്കുന്നത്. കാലിയായ ഖജനാവ് നിറയ്ക്കാന്‍ നികുതിയും ഫീസും സര്‍ചാര്‍ജും വര്‍ധിപ്പിക്കുന്ന സര്‍ക്കാരിന്റെ വാര്‍ഷിക മാമാങ്കം പ്രതിഷേധാര്‍ഹമാണ്. ആഘോഷങ്ങള്‍ക്ക് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനായി മാത്രം 20.71 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. എന്റെ...
ഒഎംഎ സലാമിന്റെ പരോള്‍ എന്‍ഐഎയുടെ പ്രതികരണം തേടി ഹൈക്കോടതി
പോപുലർ ഫ്രണ്ട് മുൻ നേതാവ് ഒഎംഎ സലാം സമർപ്പിച്ച പരോ പരോൾ അപേക്ഷയിൽ എൻഐഎയുടെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി. അപകടത്തിൽ മരിച്ച മകളുടെ ഒന്നാം ചരമവാർഷികവേളയിലാണ് ഒഎംഎ സലാം പരോൾ തേടി കോടതിയെ സമീപിച്ചത്. പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായി 2022ലാണ് എൻഐഎ ഒഎംഎ സലാമിനെ അറസ്റ്റ് ചെയ്‌തിരുന്നത്. ഒഎംഎ സലാമിന്റെ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന മകൾ സട്ടർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്. മകളുടെ സംസ്കാരച്ചടങ്ങിനായി സലാമിന് മുമ്പ് ഏതാനും ദിവസത്തെ പരോൾ ലഭിച്ചിരുന്നു. ഒരുദിവസവും...
കേളി യൂണിറ്റ് അൽഖർജ് സിറ്റി, മുസാഹ്മിയ, ദവാദ്മി യൂണിറ്റിന് പുതിയ ഭാരവാഹികൾ
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായുള്ള യൂണിറ്റ് സമ്മേനങ്ങൾ തുടരുന്നു. സെപ്തംബർ മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായിമെയ് മാസം വരെ നീണ്ടുനിൽക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ, ജൂൺ, ജൂലൈ മാസങ്ങളിൽ ഏരിയ സമ്മേളങ്ങൾ എന്നിവ നടക്കും. അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് സമ്മേളനം സീതറാം യെച്ചൂരി നഗറിൽ നടന്ന അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി...
മുസ്ലിം സമുദായത്തിന്റെ സ്വത്തുക്കൾ അന്യാധീനപ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയണം
റിയാദ്: ഭരണ ഘടനാവിരുദ്ധവുംരാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സമ്പത്ത് പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് നീക്കവുമാണ് വഖ്‌ഫ് ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെച്ചിരുന്നത് എന്ന് ആർ. എസ്. സി റിയാദ് നോർത്ത് സോൺ വിചാരസദസ് അഭിപ്രായപ്പെട്ടു. വഖ്‌ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും, രാജ്യത്തെ മതങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ നിയമമെന്നും ദൈവപ്രീതി ലക്ഷ്യംവെച്ച് വകുപ്പ് ചെയ്ത ഭൂമിയുടെ അവകാശം മറ്റൊരാൾക്കും കൈകടത്താൻ മതം അനുവദിക്കുന്നില്ലെന്നും വിവിധ സെഷനുകളിൽ റിയാദിലെ മത സാംസ്‌കാരിക രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു....
വഖഫ് .പോസ്റ്റ് ഓഫീസ് മാർച്ച് നാളെ
താനൂർ. വഖഫ് ഭേദഗതിയിൽ പ്രതിഷേധിച്ച് നിറമരുതൂർപഞ്ചായത്ത് മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ( ബുധൻ) രാവിലെ പത്തുമണിക്ക് നിറമരുതൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടക്കും. മാർച്ച് സുപ്രീംകോടതി അഭിഭാഷകൻ അഡ്വക്കറ്റ് കെ.എസ്. ഡാനിഷ് ഉദ്ഘാടനം ചെയ്യും. നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, വിവിധ മുസ്ലിം സംഘടന പ്രതിനിധികൾ സംസാരിക്കും
ഐക്യ ജനാധിപത്യം മുന്നണി നിറ മരുതൂർ പഞ്ചായത്ത് രാപ്പകൽ സമരം സംഘടിപ്പിച്ചു
തിരൂർ=- വഖഫ് ഭേദഗതി ബില്ലിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനും എതിരെ ഐക്യ ജനാധിപത്യം മുന്നണി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി രാപ്പകൽ സമരം സംഘടിപ്പിച്ചു, കെപിസിസി സെക്രട്ടറിയും ചാനൽ ചർച്ചകളിലെ കോൺഗ്രസ് വക്താവുമായ കെ പി നൗഷാദ് അലി പഞ്ചാര മൂലയിൽ വച്ച് നടന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു, നിറമരുതൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയർമാൻ ദാസൻ അധ്യക്ഷത വഹിച്ചു കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും LGML സംസ്ഥാന സെക്രട്ടറിയുമായ ഡോക്ടർ കെ പി വഹീദ മുഖ്യപ്രഭാഷണം...
വഖഫ് ഭേദഗതി കേസ് സ്സൈബര്‍ ആക്രമണം ശക്തമായ നടപടി വേണം
കോഴിക്കോട് : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസ് വിചാരണവേളയില്‍ ജഡ്ജിമാര്‍ നടത്തിയ ശക്തമായ നിരീക്ഷണങ്ങളുടെ പേരില്‍ പരമോന്നത കോടതിക്കെതിരില്‍ നടക്കുന്ന സൈബര്‍ ആക്രമണം ഗൗരവതരമായി കാണണമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ജഡ്ജിമാര്‍ക്ക് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിധി പറയാനുള്ള മാനസികാവസ്ഥ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ സൈബര്‍ ആക്രമണത്തെ ശക്തമായി നേരിടാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറാവണം. നീതിയുക്തവും ഭരണഘടനാപരമായും വിധി പറയുവാന്‍ നിയമജ്ഞര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ...