Home » Politics » Page 19

Category: Politics

Post

നിലമ്പൂരിൽ അഡ്വ. സാദിഖ് നടുത്തൊടിക്ക്ഉജ്വല സ്വീകരണം

സാദിഖ് നടുത്തൊടിയുടെ പ്രചരണ പരിപാടികൾക്ക് തുടക്കമായി നിലമ്പൂർ : എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ: സാദിഖ് നടുത്തൊടിക്ക് നിലമ്പൂരിൽ ഉജ്വല സ്വീകരണം നൽകി. എസ്ഡിപിഐ പ്രവർത്തകരും വോട്ടർമാരും ചേർന്ന് ഷാൾ അണിയിച്ച് ബാൻ്റ് വാദ്യത്തിൻ്റെ അകമ്പടിയോടെ പ്രകടനമായി നഗരംചുറ്റി. എസ്ഡിപിഐ മലപ്പുറം ജില്ല ഉപാധ്യക്ഷനും മലപ്പുറം ബാർ കൗൺസിൽ പ്രസിഡന്റായും ചുമതലവഹിക്കുന്ന മുതിർന്ന അഭിഭാഷകനായ അഡ്വ. സാദിഖ് നടുത്തൊടി മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ നിരന്തരം നിയമപോരാട്ടങ്ങൾ നടത്തിയ മനുഷ്യാവകാശ പ്രവർത്തകനും ജനകീയ പ്രശ്നങ്ങളിൽ ഇടപ്പെടൽ നടത്തുന്ന ജനകീയ നേതാവുമാണ്. നിലമ്പൂരിൽ...

Post

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് എസ്.ഡി.പി.ഐ തുടക്കം കുറിച്ചു

ഹമീദ് പരപ്പനങ്ങാടി നിലമ്പൂർ : തലചായ്ക്കാൻ ഒരു പിടി മണ്ണും കിടന്നുറങ്ങാൻ കൊച്ചു കൂരക്കും വേണ്ടി അടിയാളരെ നയിച്ച വിപ്ലവ മണ്ണിൽ പുതിയൊരു പോർമുഖം തുറന്ന് കൊണ്ട് എസ്.ഡി.പി.ഐപ്രചാരണങ്ങൾക്ക് തുടക്കം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പ്രമുഖ അഭിഭാഷകനും, മനുഷ്യവകാശ പോരാളിയും , പാർട്ടിയുടെ ജില്ലാ ഉപാധിക്ഷനുമായ സാദിഖ് നടുത്തൊടി നിലമ്പൂരിൻ്റെ തെരഞ്ഞെടുപ്പ് ഗോദയിലെത്തിയതോടെ പ്രവർത്തകർക്ക് പുത്തനുണർവ്വ് സൃഷ്ടിച്ചു . രാവിലെ പതിനൊന്ന് മണിക്ക് പഴയ ബസ്സ് സ്റ്റാൻ്റിൽ നിന്ന് സ്ഥാനാർത്ഥിയെനൂറ് കണക്കിന് എസ്.ഡി.പി ഐ...

Post

അൻവർ യു‍ഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാനാകില്ല,

യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം; സണ്ണിജോസഫ് എം എൽ എ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ . യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ...

Post

ശ്രീനിവാസൻ വധക്കേസ്: ആറ് പ്രതികൾക്ക്‌ കൂടി സുപ്രിം കോടതി ജാമ്യം അനുവദിച്ചു

പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ ആറു പേർക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു.വിചാരണാ നടപടികൾ ആരംഭിക്കുന്നതിലെ അനിശ്ചിത കാലതാമസം കണക്കിലെടുത്താണ് സുപ്രിംകോടതിയുടെ നടപടി.പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കളായിരുന്ന അബ്‌ദുൽ സത്താർ, സിഎ റഊഫ്, യഹ്‌യ കോയ തങ്ങൾ എന്നിവർക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്. മൂന്ന് പേർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ആറുപേരാണ് ജാമ്യം തേടി കോടതിയെസമീപിച്ചത്. ഇതിൽ മൂന്നു പേർക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് അഭയ് എസ് ഒക, ജസ്റ്റിസ്...

Post

പരപ്പനങ്ങാടിയിൽ മുസ് ലിംലീഗ് സമ്മേളനം സമാപിച്ചു

പരപ്പനങ്ങാടി :അനീതിയുടെ കാലം അതിജീവനത്തിൻ്റെ രാഷട്രീയം എന്ന പ്രമേയത്തിൽ നടന്ന മുനിസിപ്പൽ മുസ് ലിംലീഗ്സമ്മേളനം അത്യുഗ്രൻ പ്രകടനത്തോടെ സമാപിച്ചു. കെ.പി.എ മജീദ് എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ മുസ് ലിംലീഗ്പ്രസിഡൻ്റ് അലിഹാജി തെക്കെപാട്ട്അധ്യക്ഷനായി. മുൻ മന്ത്രി പി.കെ.അബ്ദുറബ്ബ്,സംസ്ഥാന സിക്രട്ടറി കെ.എം.ഷാജി, യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ:ഹാരിസ് മീരാൻ മണ്ഡലം പ്രസംഗിച്ചു.മുനിസിപ്പൽ മുസ് ലിം ലീഗ് ജന:സിക്രട്ടറിസി.അബ്ദുറഹിമാൻ കുട്ടി സ്വാഗതവും ഖജാഞ്ചി മുസ്തഫ തങ്ങൾ ചെട്ടിപ്പടി നന്ദിയും പറഞ്ഞു.പി.എസ്.എച്ച് തങ്ങൾ,കെ.കുഞ്ഞി മരക്കാർ,വി.പി.കോയഹാ ജി,സി.ടി.നാസർ,ഉമ്മർഒട്ടുമ്മൽ,അലിഹാജി തെക്കേ പ്പാട്,സി.അബ്ദുറഹിമാൻകുട്ടി,മുസ്ത ഫതങ്ങൾചെട്ടിപ്പടി,അഡ്വ:...

Post

മലപ്പുറം ജില്ലയിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് അനുവദിക്കണം

കൂട്ടിലങ്ങാടി: കേരളത്തിൽ ഏറ്റവുമധികം ഹയർ സെക്കൻ്ററി പാസാകുന്ന വിദ്യാർഥികളുള്ള ജില്ലയാണ് മലപ്പുറം. പൊതുമേഖലയിൽ ബിരുദ പഠന സൗകര്യങ്ങൾ കുറവുള്ള ജില്ലയും മലപ്പുറമാണ്. നിലവിലുള്ള സർക്കാർ കോളേജുകളിൽ പലതിലും മിനിമം കോഴ്സുകളും പരിമിതമായ ബിൽഡിംഗ് സൗകര്യങ്ങളുമാണുളളത്. പത്ത് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ കോളേജുകൾ പോലും മലപ്പുറത്തുണ്ട്. പുതിയ കോഴ്സുകളും ബിൽഡിംഗ് സൗകര്യങ്ങളും മലപ്പുറത്തെ സർക്കാർ കോളേജുകളിൽ സംസ്ഥാന ഗവൺമെൻ്റ് അനുവദിക്കണം. സംസ്ഥാന ടെക്നിക്കൽ ഡിപാർട്മെൻ്റിൻ്റെ പരിഗണനയിലുള്ള എഞ്ചിനീയറിംഗ് കോളേജ് മലപ്പുറത്ത് സ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ...

Post

ടാപ്പിങ്ങ് തൊഴിലാളി ഗഫൂറിനെ കടുവ കൊന്നത് ; വനംവകുപ്പ് മന്ത്രി രാജിവെക്കണം

കാളികാവ്: മലയോര മേഖലയിൽ തുടരുന്ന വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട വനംവകുപ്പ് മന്ത്രി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലയിൽ തന്നെ വന്യജീവി അക്രമങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ട്. വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ഇത് പരിഹരിക്കാൻ കഴിയാത്തത് സർക്കാരിന്റെ വീഴ്ചയാണ്. മലയോര മേഖലയിൽ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. കൊല്ലപെട്ട ഗഫൂറിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകുകയും കുടുംബത്തിൽ ഒരാൾക്ക് സർകാർ ജോലി നൽകുകയും ചെയ്യണമെന്നും...

Post

മലപ്പുറം ജില്ലയ്ക്കെതിരായ വംശീയ പ്രചരണം തടയണം: റസാഖ് പാലേരി

മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ വംശീയ മുൻവിധികൾ പ്രചരിപ്പിക്കുന്നത് ഇപ്പോൾ തുടർക്കഥയാണ്. കേന്ദ്ര സംസ്ഥാന സർക്കാർ പ്രതിനിധികൾ മുതൽ ഉദ്യോഗസ്ഥരും നിയമപാലകരും രാഷ്ട്രീയക്കാരും സാമുദായിക നേതാക്കളും മീഡിയകളും ഈ പ്രചരണം ശക്തിപ്പെടുത്തുന്നുണ്ട്. ഇത്തരം പ്രചരണങ്ങളിലൂടെ വെറുപ്പും പകയും പരത്തുകയും മലപ്പുറം ജില്ലയെയും അവിടെയുള്ള ജനങ്ങളെയും വില്ലന്മാരായി ചിത്രീകരിക്കുകയും ചെയ്യുകയാണ്. ഈ വെറുപ്പിന്റെ പ്രചരണം തടയാനും പരസ്പരം സാഹോദര്യത്തോടെ ചേർത്തു പിടിക്കാനും നമുക്കാവണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റാസാഖ് പാലേരി. സാഹോദര്യ കേരള പദയാത്രയ്ക്ക് മലപ്പുറം മണ്ഡലത്തിൽ നൽകിയ...

Post

മോദിയും അമിത് ഷായും വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്നു

മലപ്പുറം: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കശ്മീരിലെ മുസ് ലിംങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനവിഭാഗങ്ങളും അപലപിച്ചുകൊണ്ട് തെരുവിലിറങ്ങിയപ്പോള്‍ നരേന്ദ്ര മോദിയും അമിത് ഷായും തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് പകരം രാജ്യത്ത് വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്നതിനുള്ള സഹായം ചെയ്യുകയാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. അക്രമത്തിനെതിരേ ദില്ലിയിലടക്കം രാജ്യത്താകമാനം ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദിന്റെ സ്മരണാര്‍ത്ഥം ‘എ സഈദിന്റെ വര്‍ത്തമാനങ്ങള്‍’ എന്ന പേരില്‍ സംസ്ഥാന കമ്മിറ്റി എടവണ്ണയില്‍ സംഘടിപ്പിച്ച...

Post

പാകിസ്ഥാനെ മറയാക്കി മുസ്ലിംങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണം ചെറുക്കണം

കോഴിക്കോട് : പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ മറയാക്കി രാജ്യ വ്യാപകമായി മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ വിദ്വേഷ പ്രചാരണം പൊറുപ്പിക്കാൻ ആവുന്നതല്ലെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കാനും ഒറ്റപ്പെടുത്താനുമുള്ള ഗൂഢ ശ്രമങ്ങളെ മതേതര ഇന്ത്യ ഒറ്റകെട്ടായി ചെറുക്കണം. പെഹല്‍ഗാമില്‍ ഭീകരര്‍ക്ക് കൂട്ടക്കുരുതി നടത്താന്‍ സാഹചര്യമൊരുക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണെന്നിരിക്കെ അത് മറച്ച് വെക്കാന്‍ മുസ്‌ലിം സമുദായത്തെ കരുവാക്കുന്നത് അംഗീകരിക്കാൻ ആവില്ല . പെഹല്‍ഗാമില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള...