നിലമ്പൂര്‍ : ഫാഷിസത്തോടുള്ള സമീപനമാണെങ്കിലും വികസനവുമായി ബന്ധപ്പെട്ട നിലപാടാണെങ്കിലും ഇടതും വലതും കാപട്യം വെച്ചു പുലര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇവരെ നിലമ്പൂരില്‍ തറപറ്റിക്കണമെന്നും എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ സാദിഖ് നടുത്തൊടിയുടെ പരസ്യ പ്രചരോണ്ദാഘാടനം ചന്തക്കുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ മൂന്നാംഘട്ട പ്രചാരണങ്ങള്‍ക്ക് ഇന്നലെ (തിങ്കള്‍) തുടക്കമായി. രാവിലെ ചന്തക്കുന്നില്‍ നിന്നാരംഭിച്ച പര്യടനം പൂക്കോട്ടുമ്പാടത്ത് സമാപിച്ചു. സമാപന സംഗമം സംസ്ഥാന...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജനദ്രോഹ ഭരണത്തിനെതിരെ വിധിയെഴുതുക
• വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്. നിലമ്പൂർ: ജൂൺ 19-ന് നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ ഇടത് സർക്കാരിനെതിരായ വിധിയെഴുത്താകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നിലമ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒൻപതു വർഷമായി തുടരുന്ന ഇടതു ഭരണത്തിൽ സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക ഘടന ഗുരുതരമായി തകർന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് സംഘപരിവാർ സഹായ വകുപ്പായി മാറിക്കഴിഞ്ഞു. ആഭ്യന്തര വകുപ്പിലും പോലീസിലും നടക്കുന്ന ജനവിരുദ്ധതയും സംഘപരിവാർ പ്രീണനവും ഭരണ മുന്നണിയുടെ ഭാഗമായിരുന്ന എംഎൽഎ തുറന്നു...
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം
വഴിക്കടവ്: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി ആവശ്യപ്പെട്ടു. മരണപ്പെട്ട അനന്ദുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം പന്നികളെ പിടിക്കാന്‍ വെച്ച കെണിയില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് ഷോക്കേറ്റത്. സമാനമായ സംഭവങ്ങള്‍ മുമ്പും പ്രദേശത്ത് ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ കൃത്യമായ നടപടികള്‍ ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം. ഇലക്ട്രിക് ലൈനില്‍ നിന്നും നിയമവിരുദ്ധമായി വൈദ്യുതി എടുത്താണ് ഈ കെണിയുണ്ടാക്കിയിരിക്കുന്നത്. ഇത് കണ്ടെത്തി നടപടി സ്വീകരിക്കുന്നതില്‍...
നിലമ്പൂര്‍ ആദിവാസി ഭൂസമരം; എസ്ഡിപിഐ നേതാക്കള്‍ സമര പന്തല്‍ സന്ദര്‍ശിച്ചു
മലപ്പുറം: കലക്ടറേറ്റ് പടിക്കല്‍ കഴിഞ്ഞ 17 ദിവസമായി നിലമ്പൂരിലെ ആദിവാസികള്‍ നടത്തുന്ന രണ്ടാംഘട്ട ഭൂ സമരപ്പന്തല്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, എംഎം താഹിര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം അജ്മല്‍ ഇസ്മാഈല്‍, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. 60 കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതം നല്‍കാമെന്ന് സര്‍ക്കാര്‍ നേരത്തെ രേഖാമൂലം ഉറപ്പ് നല്‍കിയതാണ്. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഇതുവരെയും പാലിച്ചിട്ടില്ല. ഇത് ആദിവാസി വിഭാഗത്തോട് സര്‍ക്കാര്‍...
ഗവര്‍ണര്‍ രാജ്ഭവനെ ആര്‍എസ്എസ് കാര്യാലയമാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹം
തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ രാജ്ഭവനെ ആര്‍ എസ് എസ് കാര്യാലയമാക്കാന്‍ നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്ഭവനില്‍ ഒരുക്കിയ പരിപാടിയില്‍ ആര്‍എസ്എസ്സുകാര്‍ ആചാരത്തിന്റെ ഭാഗമായി നടത്തുന്ന ഭാരതാംബയുടെ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്ന ചടങ്ങ് ഗവര്‍ണര്‍ ബോധപൂര്‍വം തയ്യാറാക്കിയതാണ്. ആര്‍എസ്എസ്സിൻ്റെ കൊടി പിടിച്ചു നിൽക്കുന്ന ഭാരതാംബയെ വണങ്ങുന്നതും പുഷ്പാർച്ചന നടത്തുന്നതും അവരുടെ ആചാരമാണ്. ശാഖകൾ മുതൽ എല്ലാ പരിപാടികളിലും അവർ ചെയ്യാറുമുണ്ട്. എന്നാൽ...
നിലമ്പൂര്‍ അന്തിമ സ്ഥാനാര്‍ഥി ചിത്രം ഇന്ന്; പി വി അന്‍വര്‍ പിന്‍മാറുമോ എന്ന് ആകാംക്ഷ
. 🔹നിലമ്പൂരങ്കം നിലമ്പൂർ :ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ അന്തിമ സ്ഥാനാര്‍ഥി ചിത്രം തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പി വി അന്‍വര്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് സൂചന. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയ പരിധി വൈകീട്ട് മൂന്നിന് അവസാനിക്കും മുമ്പ് പി വി അന്‍വറിന്റെ നിര്‍ണായക തീരുമാനം ഉണ്ടാവുമെന്നാണ് സൂചന. പത്രിക സമര്‍പ്പിച്ച് രണ്ട് ദിവസമായിട്ടും അന്‍വര്‍ പ്രചാരണരംഗത്തേക്ക് ഇറങ്ങാത്തതാണ് ആകാംക്ഷക്ക് വഴിയൊരുക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് പിന്‍മാറുന്നു എന്ന നിലയില്‍ അന്‍വര്‍ പത്രിക...
അഡ്വ: കൃഷ്ണരാജ് വോട്ട് കച്ചവടത്തിന്റെ ഇടനിലക്കാരൻ. നാഷണൽ ലീഗ്
മലപ്പുറം: സംഘപരിവാർ സഹയാത്രികനായ അഡ്വ: കൃഷ്ണരാജിനെ യു ഡി എഫ്. ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത്ഹൈകോടതിയിലെ സ്റ്റാൻറ്റിംഗ് കൗൺസിലറാക്കിയത് നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് വേണ്ടി ബി ജെ പി. വോട്ട് കച്ചവടത്തിന്റെ ഇടനില ക്കാരനാക്കാനാണെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മറ്റി ആരോപിച്ചു. നിലമ്പൂരിലെ ബി ജെ പി. സ്ഥാനാർഥിയെ തന്നെ യു ഡി എഫ് സ്പോൺസർ ചെയ്തതാണ്. വഖഫ് ഭേദഗത്തി നിയമം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ കാസക്ക് വേണ്ടി ഹൈകോടതിയിൽ കേസ് വാദിക്കുന്ന അഡ്വ:...
എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ ആദ്യ റൗണ്ട് പര്യാടനം പൂര്‍ത്തിയായി.
നിലമ്പൂര്‍: എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ സാദിഖ് നടുത്തൊടിയുടെ ആദ്യ റൗണ്ട് പര്യാടനങ്ങള്‍ പൂര്‍ത്തിയായി. ബുധനാഴ്ച്ച നിലമ്പൂര്‍ മുനിസിപ്പല്‍ പരിതിയിലെ വിവിധ ആളുകളെ സന്ദര്‍ശിച്ചു. ഓരോ ദിവസവും ഓരോ പഞ്ചായത്തിലെയും സമുഹത്തിന്റെ വിവിധ മേഖലയിലുള്ള മത സാമൂഹിക സംസ്‌കാരിക നേതൃത്വങ്ങളെയാണ് ആദ്യഘട്ടത്തില്‍ സന്ദര്‍ശിച്ചത്. ഓരോ പഞ്ചായത്തുകളിലേയും കുടുംബയോഗങ്ങളിലും സ്ഥാനാര്‍ത്ഥി സംസാരിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ ബഹുജന കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി അറിയിച്ചു.സ്ഥാനാര്‍ത്ഥി പര്യാടനത്തിന് പുറമേ പഞ്ചായത്തുകളിലെ സ്‌കോഡ് വര്‍ക്കുകള്‍ ഏകോപിപ്പിക്കുന്നതിന്...
മുത്തേടത്ത് എസ്ഡിപിഐ ഓഫീസ് അതിക്രമം നടപടിയെടുക്കണം – അന്‍വര്‍ പഴഞ്ഞി
നിലമ്പൂര്‍: മൂത്തേടം പഞ്ചായത്തിലെ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി ആവശ്യപ്പെട്ടു. ഇന്നലെ അർദ്ധരാത്രി അക്രമത്തിനിരയായ മുത്തേടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ സജീവമായ പ്രചാരണം മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികളെ വിറളിപിടിപ്പിക്കുന്നുണ്ടതിന് തെളിവാണ് ഇത്തരം നീചപ്രവര്‍ത്തികളെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ജില്ല പ്രസിഡൻ്റിനോടൊപ്പംനേതാക്കളായ ഹമീദ് പരപ്പനങ്ങാടിമുത്തേടം നേതാക്കളായ സൈനുദ്ധീൻ,...
മുത്തേടത്ത് എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ അതിക്രമം
പോസ്റ്ററുകളും നോട്ടീസുകളും നശിപ്പിച്ചു നിലമ്പൂര്‍: മൂത്തേടം പഞ്ചായത്തിലെ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ അതിക്രമം. ഇന്നലെ അര്‍ധരാത്രിയാണ് അവിടെയുണ്ടായിരുന്ന നോട്ടീസുകളും പോസ്റ്ററുകളും നശിപ്പിച്ചത്. സംഭവത്തില്‍ എസ്ഡിപിഐ തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി പ്രചാരണ രംഗത്ത് സജീവമായി മുന്നേറുന്നതില്‍ വിറളിപൂണ്ടവരാണ് ഇത്തരം നീചമായ അതിക്രമങ്ങള്‍ക്ക് പിന്നിലെന്ന് തെരെഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എന്‍ മുജിബ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. സംഭവത്തില്‍ എടക്കര പോലീസില്‍ പരാതി നല്‍കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.അതിക്രമം...