മലപ്പുറം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. ജബ്ബാറിന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.മലപ്പുറം ജില്ലാ ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങ് സംസ്ഥാന പ്രസിഡൻ്റ് എൻ.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം. ഷാജിർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മാനു വളാഞ്ചേരി, ജില്ലാ ജനറൽ സെക്രട്ടറി കരീം വേങ്ങര, മുഹമ്മദലി എ.ആർ നഗർ, മുസ ഹാജി ചെറുമുക്ക്,...
FlashNews:
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
പരപ്പനങ്ങാടിയിൽ സിപിഐ ജില്ലാ പ്രതിനിധി സമ്മേളനം
പരപ്പനങ്ങാടി : സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പരപ്പനങ്ങാടി ജാസ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ കെ. പ്രഭാകരൻ നഗറിൽ നടന്നു. രാവിലെ ഒമ്പതിന് സഖാവ് കോയക്കുഞ്ഞി നഹയുടെ സ്‌മൃതിമണ്ഡപത്തിൽ നിന്നുംആരംഭിച്ച ദീപശിഖ പ്രയാണം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യൂ തോമസ് ഉദ്‌ഘാടനം ചെയ്തു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ദീപശിഖ ഏറ്റുവാങ്ങി.ജാഥാ ക്യാപ്റ്റൻ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എം.കെ. മുഹമ്മദ് അർഷാദ്, വൈസ് ക്യാപ്റ്റൻ സി. ശരണ്യ ,ഡയറക്ടർ...
ജില്ലാ പഞ്ചായത്ത് കേന്ദ്രീകരിച്ച് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പ്
ആഗസ്ത് 1-ന് ജില്ലാ പഞ്ചായത്ത് ഓഫീസ് മാർച്ച് മലപ്പുറം :മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതിക്കും മുസ്ലിം ലീഗിലെ ജില്ലാ പഞ്ചായത്ത് മെമ്പർമാർക്കുമെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ DYFI പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. തട്ടിപ്പ് കേന്ദ്രത്തിന്റെ ഓഫീസായി പ്രവർത്തിച്ച മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ആഗസ്ത് 1-ന് രാവിലെ 10 മണിക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. നിക്ഷേപകർ പണം കൈമാറിയത് ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ചും, ഫ്രണ്ട് ഓഫീസിൽ വെച്ചുമാണെന്ന് പരാതിക്കാർ ജില്ലാ പോലീസ്...
അസം വംശ വെറിക്കെതിരെ വിമൺ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു
തിരൂർ : ആസാം കുടിയൊഴിപ്പിക്കൽ വംശ വെറിക്കെതിരെ വിമൺ ഇന്ത്യ മൂവ്മെന്റ് ദേശീയതലത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി പുത്തനത്താണിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഫാസിസ്റ്റുകൾ ഭരിക്കുന്ന ആസാമിൽ നരനായാട്ടിൽ ക്രൂരതകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും, സുപ്രീo കോടതി ഉത്തരവ് പോലും പാലിക്കാതെയാണ് ബുൾഡോസറിങ് നടത്തുന്നതെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മണ്ഡലം പ്രസിഡണ്ട് സക്കീന മൊയ്‌ദീൻ പറഞ്ഞു. പ്രത്യേകിച്ചും സ്ത്രീകൾക്ക് നേരെയും കുട്ടികൾക്ക്...
ബുള്‍ഡോസര്‍ ഭീകരത അവസാനിപ്പിക്കണം
മലപ്പുറം : രാജ്യത്തെ മുസ്‌ലിംകളുടെ സാമ്പത്തികവും സാംസ്‌കാരികവുമായ അസ്ഥിത്വം കവര്‍ന്നെടുക്കുന്ന നിര്‍ദിഷ്ട വഖഫ്‌ഭേദഗതി നിയമം സംബന്ധിച്ച കേസില്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കി മുസ്‌ലിംകളുടെ ആശങ്ക പരിഹരിക്കാന്‍ സുപ്രീം കോടതി മുന്‍കയ്യെടുക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച മസ്ജിദ് മഹല്ല് മദ്‌റസ മാനേജ്‌മെന്റ് സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ വഖഫ് നിയമഭേദഗതി ചട്ടങ്ങള്‍ മുസ്‌ലിംകളുടെ ഭരണഘടനാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമാണ്.രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിം പള്ളികളും മദ്‌റസകളും യാതൊരു കാരണവും കൂടാതെ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുന്നത്...
തലക്കാട് ബാർ ഹോട്ടലിനു മുമ്പിൽഐ.എസ്.എം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
അംഗനവാടി ആരംഭിക്കാൻ ഫണ്ടില്ലാത്ത സർക്കാർ ബാർ അനുവദിക്കാൻ ഉത്സാഹം കാണിക്കുന്നു: എം.എൽ.എ തിരൂർ: തലക്കാട് പഞ്ചായത്തിലെ ബാർ ഹോട്ടൽ ലൈസൻസ് റദ്ദ് ചെ യ്യണമെന്നാവശ്യപ്പെട്ട് ഐ.എസ്.എംനല്ല കേരളം കാമ്പയിൻ്റെ ഭാഗമായിതിരുർ മണ്ഡലം സമിതി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ റാലിയും സംഗമവും താക്കീതായി.കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അംഗനവാടി ആരംഭിക്കാൻ ഫണ്ടില്ലെന്നും എന്നാൽ ബാർ അനുവദിക്കാൻ ഉത്സാഹം കാണിക്കുന്ന സർക്കാറാണ്കേരളം ഭരിക്കുന്നതെന്നും നാടിൻ്റസമാധാനവും സ്വസ്ഥയും തകർക്കാൻ കാരണമാകുന്ന തലക്കാട് ബാർ ജനകീയ ശക്തികൊണ്ട് അടപ്പിച്ചേ മതിയാകുമെന്നും എം.എൽ.എ...
നിരപരാധികളായ വിചാരണ തടവുകാരെ വിട്ടയക്കാന്‍ സുപ്രീം കോടതി നടപടിയെടുക്കണം
കോഴിക്കോട് : മുസ്‌ലിം ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കി വിചാരണ തടവുകാരാക്കി ജീവിതം ഹോമിക്കുന്ന കിരാത നടപടിക്കെതിരെ സുപ്രീം കോടതി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. ബോംബെ സ്‌ഫോടനക്കേസില്‍ യാതൊരു പങ്കുമില്ലാത്ത മുസ്‌ലിം ചെറുപ്പക്കാരെ വിചാരണ തടവുകാരാക്കി പത്തൊമ്പത് കൊല്ലം ജയിലിലടച്ച് ജീവിതം നഷ്ടപ്പെടുത്തിയത് രാജ്യത്തെ നിയമ വ്യവസ്ഥ മുസ്‌ലിംകളോട് ചെയ്യുന്ന ക്രൂരമായ വിവേചനത്തിന്റെ ഏറ്റവും പുതിയ തെളിവാണ്. ഭീകരാക്രമണങ്ങളുടെയും തീവ്രവാദത്തിന്റെയും ചാപ്പ കുത്തി കരിനിയമങ്ങള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാര്‍...
കുറ്റിപ്പുറത്തെ DYFI യും CPIM ഉം പച്ചക്കള്ളം പ്രചരിപ്പിക്കുന്നു
കുറ്റിപ്പുറം :കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് അമീനയുടെ മരണവുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിലെ മാനേജർ അബ്ദുറഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തത് SDPI നേതാവിൻ്റെ വീട്ടിൽ നിന്നുമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ മുതൽ തുടങ്ങിയ അപവാദ പ്രചാരണം CPIM, DYFl നേതൃത്വം അറിഞ്ഞ് തന്നെയാണോ നടത്തുന്നത് എന്ന് CPIM, DYFI നേതൃത്വം വെക്തമാക്കണമെന്നും, അമീനയുടെ മരണവുമായി ബന്ധപ്പെട്ട് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന കുറ്റിപ്പുറത്തെ CPIM, DYFI രീതി ജനം മനസ്സിലാക്കുമെന്നും, അബ്ദുറഹ്മാനെ അറസ്റ്റ് ചെയ്ത SDPI യുടെ ആ...
സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന വള്ളാപ്പള്ളിക്കെതിരെ നടപടി വേണം
കോഴിക്കോട് : നിരന്തരമായി വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തി സംസ്ഥാനത്തെ സാമുദായികാന്തരീക്ഷം കലുഷമാക്കാന്‍ ബോധപൂര്‍വം പണിയെടുത്തുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ പോലുള്ളവരെ നിയമപരമായി നേരിടാന്‍ എന്തിനാണ് സര്‍ക്കാര്‍ ഭയപ്പെടുന്നതെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ. സാമുദായിക ധ്രുവീകരണമുണ്ടാക്കി കേരളീയരെ തമ്മില്‍ തല്ലിക്കാന്‍ മത്സരിച്ചു കൊണ്ടിരിക്കുന്ന കെ.പി.ശശികല, പി.സി ജോര്‍ജ്, കെ സുരേന്ദ്രന്‍, കെ.ആര്‍ ഇന്ദിര തുടങ്ങിയ വിദ്വേഷ പ്രചാരകരെയൊക്കെ നിലക്ക് നിര്‍ത്താന്‍ വൈമനസ്യം കാണിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിലപാടില്‍ ദുരുഹതയുണ്ടെന്നും കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. സമുദായങ്ങള്‍ തമ്മിലടിച്ച് ഉരുത്തിരിയുന്ന...
കേരളത്തിൽ ഭിന്നിപ്പിനു ശ്രമിക്കുന്ന വെള്ളാപ്പള്ളിജനകീയ സംവാദത്തിന് തയ്യാറാവണം
തിരുവനന്തപുരം: കേരളത്തിൽ ഭിന്നിപ്പിനു ശ്രമിക്കുന്ന വെള്ളാപ്പള്ളി ജനകീയ സംവാദത്തിന് തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നു ഉപദേശിച്ച ഗുരുവിനെ പോലും നിന്ദിക്കുകയാണ് വെള്ളാപ്പള്ളി. ഒരു സമുദായ നേതാവെന്ന നിലയില്‍ ആ സമൂഹത്തിനു തന്നെ ഭാരമായിരിക്കുകയാണ്. ബിജെപി നേതാവിനെ വേദിയിലിരുത്തി ആര്‍എസ്എസ്സിന്റെ ഭാഷയിലാണ് വെള്ളാപ്പള്ളി സംസാരിച്ചത്. എന്‍ഡിഎ അധ്യക്ഷനായി മകനെ കുടിയിരുത്തി പ്രചാരണം വെള്ളാപ്പള്ളി ഏറ്റെടുത്തിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ച് സമൂഹത്തില്‍ വിഷം കലക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇത്രയധികം...